അടിപൊളി ആക്ഷനും പ്രണയവുമായി മറഡോണ!
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായകന്‍ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇരുത്തം വന്ന പ്രകടനത്തിലൂടെ ടൊവിനോ കൈയ്യടി നേടുന്നു.