ബി​ജെ​പി​ക്ക് ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ളി​ല്‍ വോ​ട്ടു​ മ​റി​ക്കാ​ന്‍ ധാ​ര​ണ: പി.​കെ. കൃ​ഷ്ണ​ദാ​സ്
ബി​ജെ​പി​ക്ക് ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ളി​ല്‍ വോ​ട്ടു​ മ​റി​ക്കാ​ന്‍ ധാ​ര​ണ: പി.​കെ. കൃ​ഷ്ണ​ദാ​സ്
Tuesday, April 23, 2024 2:35 AM IST
കൊ​​​ച്ചി: ബി​​​ജെ​​​പി​​​ക്ക് ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ല്‍ വോ​​​ട്ടു​​​ക​​​ള്‍ പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി ദേ​​​ശീ​​​യ നി​​​ര്‍​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗം പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്. എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബ്ബി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച വോ​​​ട്ട് ആ​​​ന്‍​ഡ് ടോ​​​ക്ക് പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യും ത​​​മ്മി​​​ല്‍ ന​​​ട​​​ത്തു​​​ന്ന വാ​​​ക്‌​​​പോ​​​ര് ജ​​​ന​​​ങ്ങ​​​ളെ പ​​​റ്റി​​​ക്കാ​​​നു​​​ള്ള നാ​​​ട​​​ക​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും ത​​​മ്മി​​​ല്‍ അ​​​ന്ത​​​ര്‍​ധാ​​​ര സ​​​ജീ​​​വ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


തൃ​​​ശൂ​​​ര്‍ പൂ​​​ര​​​ത്തി​​​ല്‍ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി​​​യ​​​ത് സ​​​ര്‍​ക്കാ​​രി​​ന്‍റെ ര​​​ഹ​​​സ്യ അ​​​ജ​​​ൻ​​ഡ​​യാ​​​ണെ​​​ന്നും കേ​​​വ​​​ലം ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും കൃ​​​ഷ്ണ​​​ദാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.