വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടോ എ​ന്ന​റി​യാം
വോ​ട്ട​ർ പ​ട്ടി​ക​യി​ൽ  പേ​രു​ണ്ടോ  എ​ന്ന​റി​യാം
Tuesday, April 23, 2024 2:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കൂ. വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ണ്ടോ എ​​​ന്ന് ഫോ​​​ൺ മു​​​ഖേ​​​ന​​​യും ഓ​​​ൺ​​​ലൈ​​​നാ​​​യും പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ൾ:

* വോ​​​ട്ട​​​ർ ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​റാ​​​യ 1950ലേ​​​ക്ക് വി​​​ളി​​​ക്കു​​​ക. എ​​​സ്ടിഡി കോ​​​ഡ് ചേ​​​ർ​​​ത്ത് വേ​​​ണം വി​​​ളി​​​ക്കാ​​​ൻ. തു​​​ട​​​ർ​​​ന്ന് വോ​​​ട്ട​​​ർ ഐ​​​ഡി​​​കാ​​​ർ​​​ഡ് ന​​​മ്പ​​​ർ ന​​​ൽ​​​കി​​​യാ​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും.

* വോ​​​ട്ട​​​ർ ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​റാ​​​യ 1950ലേ​​​ക്ക് എ​​​സ്എം​​​എ​​​സ് അ​​​യ​​​ക്കാം. ഇ​​​സി​​​ഐ എ​​​ന്ന് ടൈ​​​പ്പ് ചെ​​​യ്ത് സ്പേ​​​സ് ഇ​​​ട്ട ശേ​​​ഷം ഇ​​​ല​​​ക്‌​​​ഷ​​​ൻ ഐ​​​ഡി​​​കാ​​​ർ​​​ഡി​​​ലെ അ​​​ക്ക​​​ങ്ങ​​​ൾ ടൈ​​​പ്പ് ചെ​​​യ്ത് 1950ലേ​​​ക്ക് അ​​​യ​​​യ്ക്കുക. വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റു​​​പ​​​ടി എ​​​സ്എം​​​എ​​​സ് ആ​​​യി ല​​​ഭി​​​ക്കും.


* കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റാ​​​യ eci.gov.inൽ ​​​പ്ര​​​വേ​​​ശി​​​ച്ച് ഇ​​​ല​​​ക്ട​​​റ​​​ൽ സെ​​​ർ​​​ച്ച് എ​​​ന്ന ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് ഇ​​​ല​​​ക്്ഷ​​​ൻ ഐ​​​ഡി കാ​​​ർ​​​ഡ് ന​​​മ്പ​​​ർ (എ​​​പി​​​ക് ന​​​മ്പ​​​ർ) ന​​​ൽ​​​കി സം​​​സ്ഥാ​​​നം ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞാ​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ളെ​​​ല്ലാം ല​​​ഭി​​​ക്കും.

* വോ​​​ട്ട​​​ർ​​​ ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ആ​​​പ്പ് പ്ലേ ​​​സ്റ്റോ​​​റി​​​ൽ നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്ത് വോ​​​ട്ട​​​ർ ഐ​​​ഡി കാ​​​ർ​​​ഡ് ന​​​മ്പ​​​ർ ന​​​ൽ​​​കി പ​​​രി​​​ശോ​​​ധി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.