കലിഖോ പുൾ ജീവനൊടുക്കിയതെന്ന് റിപ്പോർട്ട്
Friday, October 21, 2016 1:05 PM IST
ഇറ്റാനഗർ: മുൻ അരുണാചൽ മുഖ്യമന്ത്രി കലിഖോ പുൾ ജീവനൊടുക്കിയതാണെന്നു ഫോറൻസിക് റിപ്പോർട്ട്. റിപ്പോർട്ടും സാഹചര്യത്തെളിവുകളും പുൾ ജീവനൊടുക്കിയതാണെന്നു തെളിയിക്കുന്നതായി ഡിജിപി എസ്. നിത്യാനന്ദം. പറഞ്ഞു. സുപ്രീംകോടതി വിധിയെത്തുടർന്നു മുഖ്യമന്ത്രി പദം നഷ്‌ടമായ പുളിനെ ഓഗസ്റ്റ് 13ന് ഔദ്യോഗിക വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.