സംവരണം ഭരണഘടനാപരമായ അവകാശം: രാം ​​വി​​ലാ​​സ് പാ​​സ്വാ​​ൻ
സംവരണം ഭരണഘടനാപരമായ അവകാശം: രാം ​​വി​​ലാ​​സ് പാ​​സ്വാ​​ൻ
Saturday, January 21, 2017 2:55 PM IST
ന്യൂ​​ഡ​​ൽ​​ഹി: സം​​വ​​ര​​ണം ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​മാ​​ണെ​​ന്നും ആ​​ർ​​ക്കും അ​​ത് ഇ​​ല്ലാ​​താ​​ക്കാ​​നാ​​വി​​ല്ലെ​​ന്നും കേ​​ന്ദ്ര മ​​ന്ത്രി രാം ​​വി​​ലാ​​സ് പാ​​സ്വാ​​ൻ. സം​​വ​​ര​​ണം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന ആ​​ർ​​എ​​സ്എ​​സ് നേ​​താ​​വ് മ​​ൻ​​മോ​​ഹ​​ൻ വൈ​​ദ്യ​​യു​​ടെ വി​​വാ​​ദ പ്ര​​സ്താ​​വ​​ന​​യോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ൻ​​ഡി​​എ ഘ​​ട​​ക​​ക​​ക്ഷി​​യാ​​യ എ​​ൽ​​ജെ​​പി​​യു​​ടെ നേ​​താ​​വു​​കൂ​​ടി​​യാ​​യ പാ​​സ്വാ​​ൻ.

രാ​​ഷ് ട്ര​​പി​​താ​​വ് മ​​ഹാ​​ത്മ​​ഗാ​​ന്ധി​​യും ബാ​​ബാ സാ​​ഹി​​ബ് അം​​ബേ​​ദ്ക​​റും ത​​മ്മി​​ലു​​ള്ള പൂ​​ന ക​​രാ​​ർ പ്ര​​കാ​​ര​​മാ​​ണു രാ​​ജ്യ​​ത്ത് പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. സം​​വ​​ര​​ണം ആ​​രു​​ടെ​​യും ഔ​​ദാ​​ര്യ​​മ​​ല്ല. സം​​വ​​ര​​ണം അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള ഏ​​തു ശ്ര​​മ​​ത്തെ​​യും പ​​ല്ലും ന​​ഖ​​വും ഉ​​പ​​യോ​​ഗി​​ച്ച് എ​​തി​​ർ​​ക്കും -പാ​​സ്വാ​​ൻ പ​​റ​​ഞ്ഞു.
ബി​​ഹാ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നി​​ടെ​​യും ആ​​ർ​​എ​​സ്എ​​സ് നേ​​താ​​ക്ക​​ൾ സ​​മാ​​ന​​മാ​​യ പ്ര​​സ്താ​​വ​​ന ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ യു​​പി തെ​​ര​​ഞ്ഞെ​​ടു​​പ്പു​​വേ​​ള​​യി​​ലും അ​​തു​​ത​​ന്നെ ആ​​വ​​ർ​​ത്തി​​ക്കു​​ന്നു. ബി​​ഹാ​​റി​​ൽ എ​​ൻ​​ഡി​​എ സ​​ഖ്യം വ​​ൻ പ​​രാ​​ജ​​യ​​മാ​​ണു നേ​​രി​​ട്ട​​ത്-​​പാ​​സ്വാ​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.