നടൻ സീതാറാം പഞ്ചൽ അന്തരിച്ചു
Thursday, August 10, 2017 12:33 PM IST
മുംബെെ: ഹി​​​ന്ദി ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം സീ​​​താ​​​റം പ​​​ഞ്ച​​​ൽ(54) അ​​​ന്ത​​​രി​​​ച്ചു. അ​​​ർ​​​ബു​​​ദ​​​രോ​​​ഗ ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന പ​​​​ഞ്ച​​​ൽ സ്വ​​​വ​​​സ​​​തി​​​യി​​​ൽ ഇ​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. 1994ൽ “ബ​​​ൻ​​ഡി​​റ്റ് ക്വീ​​​ൻ” എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ ച​​​ല​​​ച്ചി​​​ത്ര ലോ​​​ക​​​ത്തെ​​​ത്തി​​​യ പ​​​ഞ്ച​​​ൽ “പീ​​​പ്പ​​​ലി ലൈ​​​വ്, സ്ലം ​​​ഡോ​​​ഗ് മി​​​ല്യ​​​ണ​​​യ​​​ർ, ജോ​​​ളി എ​​​ൽ എ​​​ൽ ബി 2’’ തു​​​ട​​​ങ്ങി​​​യ ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധേ​​​യ വേ​​​ഷ​​​ങ്ങ​​​ൾ ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.