Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
സെൻസർ ബോ​​​ര്‍ഡ് : പഹ്‌ലജ് നിഹലാനി പുറത്ത്, പ്രസൂൺ ജോഷി അധ്യക്ഷൻ
Saturday, August 12, 2017 1:20 AM IST
Click here for detailed news of all items Print this Page
ന്യൂ​​ഡ​​ൽ​​ഹി: സെ​​​ന്‍സ​​​ര്‍ ബോ​​​ര്‍ഡ് അ​​​ധ്യ​​​ക്ഷ​​സ്ഥാ​​​ന​​​ത്തു​​നി​​​ന്നു പ​​​ഹ്‌​​​ല​​​ജ് നി​​​ഹ​​​ലാ​​​നി​​​യെ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ പു​​​റ​​​ത്താ​​​ക്കി. ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വാ​​​യ പ്ര​​​സൂ​​​ണ്‍ ജോ​​​ഷി​​​യാ​​ണു പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​ന്‍. മൂ​​​ന്നു​​വ​​​ര്‍ഷ​​​മാ​​​യി സെ​​​ന്‍സ​​​ര്‍ ബോ​​​ര്‍ഡ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു നി​​​ഹ​​​ലാ​​​നി. തു​​​ട​​​ര്‍ച്ച​​​യാ​​​യി ഉ​​​ണ്ടാ​​​കു​​​ന്ന വി​​​വാ​​​ദ​​​ങ്ങ​​​ളാ​​​ണു നി​​​ഹ​​​ലാ​​​നി​​​യെ പു​​​റ​​​ത്താ‌​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

ആ​​​വി​​​ഷ്‌​​​കാ​​​ര സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നെ​​​തി​​​രേ നി​​​ല​​​പാ​​​ടെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി നി​​​ഹ​​​ലാ​​​നി​​​ക്കെ​​​തി​​​രേ പല ച​​ല​​ച്ചി​​ത്ര പ്ര​​വ​​ർ​​ത്ത​​ക​​രും ആരോപണമുന്നയിച്ചി രു​​ന്നു. സെൻസർ ബോ​​​ര്‍ഡി​​​നെ നി​​​ഹ​​​ലാ​​​നി കു​​​ത്ത​​​ക​​​യാ​​​ക്കി​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സ​​​ഹ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രി​​​ല്‍നി​​​ന്നു​​​ത​​​ന്നെ ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടായി. സി​​​നി​​​മാ നി​​​ര്‍മാ​​​താ​​​ക്ക​​​ളും നി​​​രൂ​​​പ​​​ക​​​രും നി​​​ഹ​​​ലാ​​​നി​​​ക്കെ​​​തി​​​രേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. സ്ത്രീ ​​കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ച് ‘ലി​​​പ്സ്റ്റി​​​ക് അ​​​ണ്ട​​​ര്‍ മൈ ​​​ബു​​​ര്‍ഖ’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​നു നി​​​ഹ​​​ലാ​​​നി പ്ര​​​ദ​​​ര്‍ശ​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചതു വിവാദമാ യി. സം​​​വി​​​ധാ​​​യി​​​ക അ​​ല​​ങ്കൃ​​ത ശ്രീ​​​വാ​​​സ്ത​​​വ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മാ​​ണു ചി​​​ത്രം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.


ഉഡ്താ പഞ്ചാബ്, മ​​​ധു​​​ര്‍ ഭ​​​ണ്ഡാ​​​ര്‍ക്ക​​​റി​​​ന്‍റെ ഇ​​​ന്ദു സ​​​ര്‍ക്കാ​​​ര്‍, സാ​​​മ്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍ അ​​​മ​​​ര്‍ത്യ​​​സെ​​​ന്നി​​​നെ​​ക്കു​​​റി​​​ച്ച് സു​​​മ​​​ന്‍ ഘോ​​​ഷ് സം​​​വി​​​ധാ​​​നം ചെ​​​യ്ത ദി ​​​ആ​​​ര്‍ഗ്യു​​​മെ​​​ന്‍റേ​​​റ്റീ​​​വ് ഇ​​​ന്ത്യ​​​ന്‍ എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് നി​​​ഹ​​​ലാ​​​നി​​​യു​​​ടെ ക​​​ടുംപി​​​ടു​​​ത്ത​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ മ​​റ്റു സി​​​നി​​​മ​​​ക​​​ള്‍. അ​​​മ​​​ര്‍ത്യ​​​സെ​​​ന്നി​​​നെ​​ക്കു​​​റി​​​ച്ചു​​​ള്ള ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യി​​​ൽ​​നി​​​ന്നു ഗു​​​ജ​​​റാ​​​ത്ത്, പ​​​ശു, ഹി​​​ന്ദു, ഇ​​​ന്ത്യ തു​​​ട​​​ങ്ങി​​​യ വാ​​​ക്കു​​​ക​​​ളാ​​​ണു നി​​​ഹ​​​ലാ​​​നി വെ​​​ട്ടി​​​ക്ക​​​ള​​​യാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ആ​​​ര്‍എ​​​സ്എ​​​സ് നോ​​​മി​​​നി​​​യാ​​​യാ​​​ണു നി​​​ഹ​​​ലാ​​​നി അ​​​ധ്യ​​​ക്ഷ​​​നാ​​​യ​​​ത്.
സ്ഥാനത്തുനിന്ന് നീ​​​ക്കം ചെ​​​യ്യു​​​മെ​​ന്നു ക​​​ഴി​​​ഞ്ഞ മാ​​​സം ത​​​ന്നെ നി​​​ഹ​​​ലാ​​​നി​​​യെ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​യാ​​​ണു സൂ​​​ച​​​ന.


കെപിസിസി പട്ടിക: രാഹുലിന് അതൃപ്തി
ഹാർദിക്കും ജിഗ്‌നേഷും ഇന്നു രാഹുലിനെ കാണും
കാഷ്മീരിൽ ഭീകരനെ വധിച്ചു
സാന്പത്തിക പരിഷ്കാരം തുടരും: നരേന്ദ്ര മോദി
പൂ​ന​യി​ൽ മ​ല​യാ​ളി ന​ഴ്സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
തെരഞ്ഞെടുപ്പ് കമ്മീഷണർ ഗുജറാത്ത് സർക്കാർ വസതി കൈവശംവച്ചിരിക്കുന്നതായി "ദ വയർ'
രാജസ്ഥാൻ മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ
ജാർഖണ്ഡിൽ വീണ്ടും പട്ടിണിമരണം
വീർഭദ്ര സിംഗിന്‍റെ മകനു നിയമസഭാ സീറ്റ്
മെർസൽ ഇന്‍റർനെറ്റിലാണു കണ്ടതെന്ന് എച്ച്. രാജ; മാപ്പു പറയണമെന്നു നടൻ വിശാൽ
മെർസലിനെ തുണച്ച് രജനീകാന്ത്
ഹാർദികിന്‍റെ അനുയായികൾ ബിജെപിയിൽ
അമരാവതിയുടെ നിർമാണത്തിന് ഒരു ഇഷ്ടികപോലും കൂട്ടിച്ചേർക്കാനാകാതെ ആന്ധ്ര സർക്കാർ
സ്ത്രീകളുൾപ്പടെ യുപിയിൽ അഞ്ചു വർഷത്തിനിടെ ജയിലുകളിൽ മരിച്ചത് 2016 തടവുകാർ
പിതാവിനൊപ്പം ഉറങ്ങുകയായിരുന്ന രണ്ടരവയസുകാരനെ പുലി കൊന്നു
വിവാഹമോചനം അനുവദിക്കുന്നതുവരെ ഭർതൃവീട്ടിൽ ഭാര്യക്കു താമസിക്കാം: ബോംബെ ഹൈക്കോടതി
ഭീകരരുടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു
സിനിമാ സംവിധായകൻ രാം മുഖർജി അന്തരിച്ചു
വിജയ് ചിത്രം മെർസൽ കത്തിപ്പടരുന്നു
സിബി ജോർജ് സ്വിറ്റ്സർലൻഡ് - വത്തിക്കാൻ അംബാസഡർ
ബാങ്ക് അക്കൗണ്ട് -ആധാർ ബന്ധനം നിർബന്ധം
തലസേമിയ: ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തി മെഡിക്കൽ പ്രവേശനം നൽകണമെന്നു ഡൽഹി ഹൈക്കോടതി
ബോഫോഴ്സ്: പുനരന്വേഷണത്തിനു സിബിഐ കേന്ദ്രത്തിന്‍റെ അനുമതി തേടി
മെർസൽ സിനിമ വിവാദം :രാഹുലും ചിദംബരവും രംഗത്ത്
ശങ്കരാചാര്യ മാധവാശ്രം മഹാരാജ് സമാധിയായി
ഗു​ജ​റാ​ത്തി​ൽ ദ​ളി​ത് നേ​താ​വ് അ​ല്‍​പേ​ഷ് ഠാ​ക്കൂ​ര്‍ കോൺഗ്രസിലേക്ക്
തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് മോദി വീണ്ടും ഗുജറാത്തിൽ
അഫ്സൽ ഗുരുവിന്‍റെ ദയാഹർജി തള്ളിയത് യുപിഎ സർക്കാരിന്‍റെ ഉപദേശമനുസരിച്ച്: പ്രണാബ്
വീണ്ടും പാക് പ്രകോപനം; ഒരു മരണം
ഇന്ത്യയിലെ ഏറ്റവും വലിയ കൊലയാളി മലിനീകരണം
ദീപാവലിക്കു പിന്നാലെ ഡൽഹിയിൽ അന്തരീക്ഷം കൂടുതൽ കലുഷിതം
മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല​നി​യ​ന്ത്ര​ണം നീ​ക്കും
സോളിസിറ്റർ ജനറൽ രാജിവച്ചു
കേദാർനാഥിലെ നവീകരണം യുപിഎ സർക്കാർ തടഞ്ഞുവെന്ന് മോദി
കാഷ്മീർ എംഎൽഎയുടെ വീടിനു നേർക്ക് ഗ്രനേഡ് ആക്രമണം
ബിഹാറിൽ സർപഞ്ചിന്‍റെ വീട്ടിൽ ക‍യറിയ ബാർബറെ തുപ്പൽ നക്കിച്ചു
തമിഴ്നാട്ടിൽ കെട്ടിടം തകർന്ന് എട്ടു ജീവനക്കാർ മരിച്ചു
അമിത്ഷായെ പരിഹസിച്ച് രാഹുൽ വീണ്ടും ട്വിറ്ററിൽ
സി. കേശവൻ സ്മാരക സ്റ്റാന്പ് അടുത്തവർഷം
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്; തീയതി പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയെ ഏല്പിച്ചെന്നു ചിദംബരം
തെലുങ്കാനയിൽ മത്സരിക്കാൻ അസ്ഹറുദ്ദീനു കോൺഗ്രസിന്‍റെ ക്ഷണം
വെടിവയ്പിൽ പോലീസ് കോൺസ്റ്റബിൾ മരിച്ച ു
ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് ഡ​ൽ​ഹി​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വ​തി മ​ര​ണ​മ​ട​ഞ്ഞു
ഡെ​ങ്കി​പ്പ​നി: ബാ​ലി​ക മ​രി​ച്ചു
യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
ആധാർ- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ: ആർബിഐ ഉത്തരവില്ലെന്നു വിവരാവകാശ രേഖ
വിജയ് ചിത്രം മെർസലിനെതിരേ കോടതിയിൽ പോകുമെന്നു ബിജെപി
സെൽഫിക്ക് സോഷ്യൽ മീഡിയയിൽ ഫത്‌വ!
ഇന്ത്യ-റഷ്യ സംയുക്ത സൈനികാഭ്യാസം ‘ഇന്ദ്ര-2017’ ഇന്നു മുതൽ
LATEST NEWS
ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യം പ​റ്റി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ
നാ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ വ​ഴി​വ​ക്കി​ൽ സ്ത്രീ ​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നെ ന്യാ​യീ​ക​രി​ച്ച് എ.​കെ.​ജോ​തി
മ​ക​ൾ​ക്കെ​തി​രാ​യ മാ​ന​ഭം​ഗ​ശ്ര​മം ചെ​റു​ത്ത പി​താ​വി​നെ ചു​ട്ടു​കൊ​ന്നു
ക​ട​ബാ​ധ്യ​ത: തി​രു​ന​ൽ​വേ​ലി ക​ള​ക്ട​റേ​റ്റി​ൽ കൂ​ട്ട​ജീ​വ​നൊ​ടു​ക്ക​ൽ ശ്ര​മം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.