ബ്ലൂവെയ്ൽ ഗെയിം : ഇന്‍റർനെറ്റ് കന്പനികൾക്കും സർക്കാരിനും ഡൽഹി ഹൈക്കോടതി നോട്ടീസ്
ബ്ലൂവെയ്ൽ ഗെയിം : ഇന്‍റർനെറ്റ് കന്പനികൾക്കും സർക്കാരിനും  ഡൽഹി ഹൈക്കോടതി നോട്ടീസ്
Tuesday, August 22, 2017 12:29 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് അ​​​​​ധി​​​​​ഷ്ഠി​​​​​ത ആ​​​​​ത്മ​​​​​ഹ​​​​​ത്യാ ഗെ​​​​​യിം ബ്ലൂ​​​​​വെ​​​​​യ്‌​​​​​ലി​​​​​ന്‍റെ ലി​​​​​ങ്കു​​​​​ക​​​​​ൾ നീ​​​​​ക്കം ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ൽ ഫേ​​​​​സ്ബു​​​​​ക്ക്, ഗൂ​​​​​ഗി​​​​​ൾ, യാ​​​​​ഹു എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം ഡ​​​​​ൽ​​​​​ഹി ഹൈ​​​​​ക്കോ​​​​​ട​​​​​തി തേ​​​​​ടി. ബ്ലൂവെ​​​​​യ്‌​​​​​ൽ ഗെ​​​​​യിം ത​​​​​ട​​​​​യാ​​​​​ൻ സ്വീ​​​​​ക​​​​​രി​​​​​ച്ച ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സം​​​​​ബ​​​​​ന്ധി​​​​​ച്ച് റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ ഹൈ​​​​​ക്കോ​​​​​ട​​​​​തി ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് ഗീ​​​​​ത മി​​​​​ത്ത​​​​​ൽ, ജ​​​​​സ്റ്റീ​​​​​സ് സി. ​​​​​ഹ​​​​​രി​​ശ​​​​​ങ്ക​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട ബെ​​​​​ഞ്ച് കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ടും ഡ​​​​​ൽ​​​​​ഹി പോ​​​​​ലീ​​​​​സി​​​​​നോ​​​​​ടും ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ബ്ലൂവെ​​​​​യ്‌​​​​​ൽ നി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ കേ​​​​​ന്ദ്ര​​​സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച​​​​​തി​​​​​നു ശേ​​​​​ഷം സ്വീ​​​​​ക​​​​​രി​​​​​ച്ച ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും ഫേ​​​​​സ്ബു​​​​​ക്ക്, ഗൂ​​​​​ഗി​​​​​ൾ, യാ​​​​​ഹു എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ ഇ​​​​​ന്ത്യ​​​​​ൻ ഹെ​​​​​ഡ് ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളോ​​​​​ട് ഹൈ​​​​​ക്കോ​​​​​ട​​​​​തി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.

കു​​​​​ട്ടി​​​​​ക​​​​​ളെ ആ​​​​​ത്മ​​​​​ഹ​​​​​ത്യ​​​​​യി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ക്കു​​​​​ന്ന ഓ​​​​​ൺ​​​​​ലൈ​​​​​ൻ ഗെ​​​​​യി​​​​​മു​​​​​ക​​​​​ൾ ത​​​​​ട​​​​​യ​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​യാ​​​​​യ ഗു​​​​​ർ​​​​​മീ​​​​​ത് സിം​​​​​ഗാ​​​​​ണ് ഹ​​​​​ർ​​​​​ജി സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ത്. ഗെ​​​​​യി​​​​​മി​​​​​ന്‍റെ ലി​​​​​ങ്കു​​​​​ക​​​​​ൾ നീ​​​​​ക്കം ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന് ഓ​​​​​ഗ​​​​​സ്റ്റ് 15നാ​​​​​ണ് കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ഇ​​​​​ന്‍റ​​​​​ർ​​​നെ​​​​​റ്റ് ഭീ​​​​​മ​​​​​ൻ​​​​​മാ​​​​​രാ​​​​​യ ഗൂ​​​​​ഗി​​​​​ൾ, ഫേ​​​​​സ്ബു​​​​​ക്ക്, വാ​​​​​ട്സ് ആ​​​​​പ്, ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം, മൈ​​​​​ക്രോ​​​​​സോ​​​​​ഫ്റ്റ് എ​​​​​ന്നി​​​​​വ​​​​​യോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.