നിരവധി കേസുകളിൽ പ്രതിയായ വനിതാ മാവോയിസ്റ്റ് നേതാവ് പിടിയിലായി
നിരവധി കേസുകളിൽ പ്രതിയായ വനിതാ മാവോയിസ്റ്റ് നേതാവ് പിടിയിലായി
Sunday, September 24, 2017 11:29 AM IST
റാ​​​യ്പു​​​ർ : നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ വ​​​നി​​​താ മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വി​​​നെ പോ​​​ലി​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു. ച​​​ത്തീ​​​സ് ഗ​​​ണ്ഡി​​​ലെ ഖാ​​​ൻ​​​ക​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ് സം​​​ഭ​​​വം. സ​​​ന്തി​​​ല സ​​​ലാം(28) പോ​​​ലീ​​​സ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഇ​​​വ​​​രെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് പോ​​​ലീ​​​സ് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ പ്ര​​​തി​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ര​​​ഹ​​​സ്യ വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​ണു സ​​​ന്തി​​​ല വ​​​ല​​​യി​​​ലാ​​​യ​​​ത്. ര​​​ണ്ടു ബി​​​എ​​​സ് എ​​​ഫ് ജ​​​വാ​​​ൻ​​​മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട 2011ലെ ​​​കൊ​​​യാ​​​ലി​​​ബേ​​​ദ ആ​​​ക്ര​​​മ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ മു​​പ്പ​​തോ​​ളം കേ​​​സു​​​ക​​​ളി​​​ൽ ഇ​​​വ​​​ർ പ്ര​​​തി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.