കോൺഗ്രസുമായി സഖ്യമില്ല; ഗുജറാത്തിൽ എൻസിപി ഒറ്റയ്ക്കു മത്സരിക്കും
കോൺഗ്രസുമായി സഖ്യമില്ല; ഗുജറാത്തിൽ 
എൻസിപി ഒറ്റയ്ക്കു മത്സരിക്കും
Monday, November 20, 2017 11:16 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി ന​​​ട​​​ത്തി​​​യ സീ​​​റ്റ് ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഗു​​​ജ​​​റാ​​​ത്തി​​​ൽ ഒ​​​റ്റ​​​യ്ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ എ​​​ൻ​​​സി​​​പി തീ​​​രു​​​മാ​​​നി​​​ച്ചു. 182 സീ​​​റ്റി​​​ലും മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് എ​​​ൻ​​​സി​​​പി നേ​​​താ​​​വ് പ്ര​​​ഫു​​​ൽ പ​​​ട്ടേ​​​ൽ പ​​​റ​​​ഞ്ഞു. 2007, 2012 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സും എ​​​ൻ​​​സി​​​പി​​​യും സ​​​ഖ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രി​​​ച്ച​​​ത്. നി​​​ല​​​വി​​​ൽ എ​​​ൻ​​​സി​​​പി​​​ക്ക് ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു​​​ള്ള​​​ത്.

കൂ​​​ടു​​​ത​​​ൽ സീ​​​റ്റു​​​ക​​​ൾ വേ​​​ണ​​​മെ​​​ന്ന് എ​​​ൻ​​​സി​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​ണു സീ​​​റ്റ് ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ടാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു ഗു​​​ജ​​​റാ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ശോ​​​ക് ഗേലോ​​​ട്ട് പ​​​റ​​​ഞ്ഞു. ഞാ​​​യ​​​റാ​​​ഴ്ച കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ എ​​​ൻ​​​സി​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ൻ​​​സി​​​പി​​​യു​​​ടെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ കു​​​ടി​​​യാ​​​ന​​​യി​​​ലും കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യോടു ചേ​​​ർ​​​ന്നു​​​ള്ള തെ​​​ക്ക​​​ൻ ഗു​​​ജ​​​റാ​​​ത്തി​​​ലും സൗ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലും എ​​​ൻ​​​സി​​​പി​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.