വടക്കൻ കാഷ്മീരിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്തു
Wednesday, February 21, 2018 12:58 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: വ​​​​ട​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലെ കു​​​​പ്‌​​​​വാ​​​​ര ജി​​​​ല്ല​​​​യി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ ഒ​​​​ളി​​​​ത്താ​​​​വ​​​​ളം സൈ​​​​ന്യം ത​​​​ക​​​​ർ​​​​ത്തു. വെ​​​​ടി​​​​ക്കോ​​​​പ്പു​​​​ക​​​​ൾ, യു​​​​ബി​​​​ജി​​​​എ​​​​ൽ, ഡി​​​​ക്ട​​​​ണേ​​​​റ്റ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​രം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. ല​​​​ക്ഷ്തി​​​​യാ​​​​ൽ ഗ്രാ​​​​മ​​​​ത്തി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ഒളി​​​​ച്ചി​​​​രിപ്പു​​​​ണ്ടെ​​​​ന്ന ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ഷ്‌​​​​ട്രീ​​​​യ റൈ​​​​ഫി​​​​ൾ​​​​സ്, സ്പെ​​​​ഷ​​​​ൽ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഗ്രൂ​​​​പ്പ്, ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ പോ​​​​ലീ​​​​സ് എ​​​​ന്നി​​​​വ​​​​ർ തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.