എ​ൻ​ഡി​എ ​ഒ​​ഴി​​വു​​ക​​ൾ
പൂ​​ന​​യി​​ലെ നാ​​ഷ​​ണ​​ൽ ഡി​​ഫ​​ൻ​​സ് അ​​ക്കാ​​ഡ​​മി​​യി​​ൽ വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ലെ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. വി​​ജ്ഞാ​​പ​​നം വൈ​​കാ​​തെ പു​​റ​​പ്പെ​​ടു​​വി​​ക്കും

കെ​​മി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ്:
ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ വ​​രെ. യോ​​ഗ്യ​​ത- കെ​​മി​​സ്ട്രി മു​​ഖ്യ​​വി​​ഷ​​യ​​മാ​​യി പ​​ഠി​​ച്ചു​​ള്ള ബി​​എ​​സ്സി. കെ​​മ​​ിസ്ട്രി ലാ​​ബ്/ മ്യൂ​​സി​​യം/​​ആ​​ർ​​ക്കൈ​​വ്സി​​ൽ ജോ​​ലി ചെ​​യ്തു​​ള്ള അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ പ​​രി​​ച​​യം. സ്റ്റോ​​ർ​​കീ​​പ്പിം​​ഗ് അ​​റി​​വു​​ണ്ടാ​​യി​​രി​​ക്ക​​ണം.

സ്റ്റെ​​നോ​​ഗ്രാ​​ഫ​​ർ ഗ്രേ​​ഡ് 2:
ശ​​ന്പ​​ളം- 5,200-20,200 രൂ​​പ വ​​രെ. യോ​​ഗ്യ​​ത- പ​​ന്ത്ര​​ണ്ടാം​​ക്ലാ​​സ്/​​ത​​ത്തു​​ല്യം. പ​​ത്തു മി​​നി​​റ്റി​​ൽ 80 വാ​​ക്ക് ടൈ​​പ്പ് ചെ​​യ്യ​​ണം.

എ​​ൽ​​ഡി​​ക്ലാ​​ർ​​ക്ക്: 16
ശ​​ന്പ​​ളം- 5,200-20,200 രൂ​​പ വ​​രെ. യോ​​ഗ്യ​​ത- പ​​ന്ത്ര​​ണ്ടാം ക്ലാ​​സ് അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. സ്കി​​ൽ ടെ​​സ്റ്റ്, ടൈ​​പ്പിം​​ഗ് ടെ​​സ്റ്റ് എ​​ന്നി​​വ ഉ​​ണ്ടാ​​യി​​രി​​ക്കും.

ഡ്രോ​​ട്ട്സ്മാ​​ൻ:
ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ വ​​രെ. യോ​​ഗ്യ​​ത- പ​​ന്ത്ര​​ണ്ടാം​​ക്ലാ​​സ്/​​ത​​ത്തു​​ല്യം. ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഡ്രോ​​ട്ട്സ്മാ​​ൻ​​ഷി​​പ് ഡി​​പ്ലോ​​മ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് അ​​ല്ലെ​​ങ്കി​​ൽ ഡ്രോ​​ട്ട്സ്മാ​​ൻ ട്രേ​​ഡി​​ലെ ഐ​​ടി​​ഐ പാ​​സ്. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം വേ​​ണം.

ഗെ​​യിം​​സ് കോ​​ച്ച്
(ടെ​​ന്നീ​​സ്/​​സ്ക്വാ​​ഷ്):
ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ വ​​രെ. യോ​​ഗ്യ​​ത- ബി​​രു​​ദം/ ത​​ത്തു​​ല്യം. അ​​ത​​തു മേ​​ഖ​​ല​​യി​​ൽ മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം വേ​​ണം.

ക​​ന്പോ​​സി​​റ്റ​​ർ കം ​​പ്രി​​ന്‍റ​​ർ:
ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ വ​​രെ. യോ​​ഗ്യ​​ത- പ​​ന്ത്ര​​ണ്ടാം​​ക്ലാ​​സ്/ ത​​ത്തു​​ല്യം. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

കു​​ക്ക്:
ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ വ​​രെ. യോ​​ഗ്യ​​ത- പ​​ന്ത്ര​​ണ്ടാം​​ക്ലാ​​സ്/ ത​​ത്തു​​ല്യം. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം അ​​ല്ലെ​​ങ്കി​​ൽ കു​​ക്കിം​​ഗി​​ൽ ഡി​​പ്ലോ​​മ.

കാ​​ർ​​പെ​​ന്‍റ​​ർ:
ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ വ​​രെ. പ​​ന്ത്ര​​ണ്ടാം​​ക്ലാ​​സ്/ ത​​ത്തു​​ല്യം. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം അ​​ല്ലെ​​ങ്കി​​ൽ കാ​​ർ​​പെ​​ന്‍റ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ.

സി​​വി​​ൽ മോ​​ട്ടോ​​ർ ഡ്രൈ​​വ​​ർ
(ഓ​​ർ​​ഡി​​ന​​റി ഗ്രേ​​ഡ്):
ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ വ​​രെ. പ​​ന്ത്ര​​ണ്ടാം​​ക്ലാ​​സ്/ ത​​ത്തു​​ല്യം. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം. ഭാ​​ര​​വ​​ണ്ടി​​ക​​ൾ ഓ​​ടി​​ക്കു​​ന്ന​​തി​​നു​​ള്ള ലൈ​​സ​​ൻ​​സ്.

ഫ​​യ​​ർ​​മാ​​ൻ:
ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ വ​​രെ. യോ​​ഗ്യ​​ത- പ​​ത്താം​​ക്ലാ​​സ്/​​ത​​ത്തു​​ല്യം. ഭാ​​ര​​വ​​ണ്ടി​​ക​​ൾ ഓ​​ടി​​ക്കു​​ന്ന​​തി​​നു​​ള്ള ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സ്. ഫ​​സ്റ്റ് എ​​യ്ഡു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള ആ​​റു​​മാ​​സ​​ത്തെ പ​​രി​​ശീ​​ല​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്. കാ​​യി​​ക​​ക്ഷ​​മ​​താ പ​​രീ​​ക്ഷ പാ​​സാ​​യി​​രി​​ക്ക​​ണം.

ടെ​​ക്നി​​ക്ക​​ൽ അ​​റ്റ​​ൻ​​ഡ​​ന്‍റ്,
ബേ​​ക്ക​​ർ ആ​​ൻ​​ഡ് ക​​ണ്‍​ഫ​​ക്ഷ​​ന​​ർ:
ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ വ​​രെ. യോ​​ഗ്യ​​ത- പ​​ത്താം​​ക്ലാ​​സ്/​​ത​​ത്തു​​ല്യം. ബേ​​ക്ക​​ർ ആ​​ൻ​​ഡ് ക​​ണ്‍​ഫ​​ക്ഷ​​ന​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ പാ​​സ്. അ​​ല്ലെ​​ങ്കി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

ടെ​​ക്നി​​ക്ക​​ൽ അ​​റ്റ​​ൻ​​ഡ​​ന്‍റ്
സൈ​​ക്കി​​ൾ റി​​പ്പ​​യ​​റിം​​ഗ്:
ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ വ​​രെ. യോ​​ഗ്യ​​ത- പ​​ത്താം​​ക്ലാ​​സ്/ ത​​ത്തു​​ല്യം. സൈ​​ക്കി​​ൾ റി​​പ്പ​​യ​​റിം​​ഗി​​ൽ ഐ​​ടി​​ഐ. അ​​ല്ലെ​​ങ്കി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

ടെ​​ക്നി​​ക്ക​​ൽ അ​​റ്റ​​ൻ​​ഡന്‍റ്
ബൂ​​ട്ട് റി​​പ്പ​​യ​​ർ:
ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ വ​​രെ. ബൂ​​ട്ട് റി​​പ്പ​​യ​​ർ ട്രേ​​ഡി​​ൽഐ​​ടി​​ഐ പാ​​സ്.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്- www.nda.nic.in.

മാ​​ൾ​​ട്ടി​​ടാ​​സ്കിം​​ഗ് സ്റ്റാ​​ഫ്, ഓ​​ഫീ​​സ​​ർ ആ​​ൻ​​ഡ് ട്രെ​​യി​​നിം​​ഗ്:

ശ​​ന്പ​​ളം- 5,200- 20,200 രൂ​​പ വ​​രെ. യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി/ ത​​ത്തു​​ല്യം.

പ്രാ​​യം- 18-27 വ​​രെ. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് പ്രാ​​യം ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. സം​​വ​​ര​​ണ​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് ഉ​​യ​​ർ​​ന്ന പ്രാ​​യ​​ത്തി​​ൽ നി​​യ​​മാ​​നു​​സൃ​​ത ഇ​​ള​​വ് ല​​ഭി​​ക്കും.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: എ​​ഴു​​ത്തു​​പ​​രീ​​ക്ഷ. ഫി​​സി​​ക്ക​​ൽ/​​സ്കി​​ൽ ടെ​​സ്റ്റ്. അ​​ഭി​​മു​​ഖം എ​​ന്നി​​വ​​യ്ക്കു ശേ​​ഷ​​മാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്.