സ്റ്റേ​​​​​​റ്റ് ബാ​​​​​​ങ്ക് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ 119 സ്പെ​​​​​​ഷ​​​​​​ലി​​​​​​സ്റ്റ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ
സ്റ്റേ​​​​​​റ്റ് ബാ​​​​​​ങ്ക് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ​​​യി​​​ൽ സ്പെ​​​​​​ഷ​​​​​​ലി​​​​​​സ്റ്റ് കേ​​​​​​ഡ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് സ്ഥി​​​​​​ര​​​​​​നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തി​​​​​​നും ക​​​​​​രാ​​​​​​ർ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തി​​​​​​നും അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു.
സ്പെ​​​​​​ഷ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ്: 35 ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: സി​​​​​​എ/​​​​​​ഐ​​​​​​സി​​​​​​ഡ​​​​​​ബ്ല്യു​​​​​​എ/ എ​​​​​​സി​​​​​​എ​​​​​​സ്/ ഫി​​​​​​നാ​​​​​​ൻ​​​​​​സി​​​​​​ൽ എം​​​​​​ബി​​​​​​എ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഫി​​​​​​നാ​​​​​​ൻ​​​​​​സി​​​​​​ൽ ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പി​​​​​​ജി ഡി​​​​​​പ്ലോ​​​​​​മ. ബാ​​​​​​ങ്ക്/ ധ​​​​​​ന​​​​​​കാ​​​​​​ര്യ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് മാ​​​​​​നേ​​​​​​ജ​​​​​​ർ/ സൂ​​​​​​പ്പ​​​​​​ർ​​​​​​വൈ​​​​​​സ​​​​​​ർ ത​​​​​​ല​​​​​​ത്തി​​​​​​ൽ അ​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം: 30- 40 വ​​​​​​യ​​​​​​സ്.
ഡെ​​​​​​പ്യൂ​​​​​​ട്ടി ജ​​​​​​ന​​​​​​റ​​​​​​ൽ മാ​​​​​​നേ​​​​​​ജ​​​​​​ർ (നി​​​​​​യ​​​​​​മം): ഒ​​​​​​ന്ന്
യോ​​​​​​ഗ്യ​​​​​​ത: നി​​​​​​യ​​​​​​മ​​​​​​ബി​​​​​​രു​​​​​​ദം. ബാ​​​​​​ർ കൗ​​​​​​ണ്‍​സി​​​​​​ലി​​​​​​ൽ എ​​​​​​ൻ‌​​​റോ​​​​​​ൾ ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ടാ​​​​​​വ​​​​​​ണം. ധ​​​​​​ന​​​​​​കാ​​​​​​ര്യ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ നി​​​​​​യ​​​​​​മ​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ 17 വ​​​​​​ർ​​​​​​ഷം ലോ ​​​​​​ഓ​​​​​​ഫീ​​​​​​സ​​​​​​റാ​​​​​​യി പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം: 42- 52 വ​​​​​​യ​​​​​​സ്.
ഡെ​​​​​​പ്യൂ​​​​​​ട്ടി മാ​​​​​​നേ​​​​​​ജ​​​​​​ർ (നി​​​​​​യ​​​​​​മം): 82 ഒ​​​ഴി​​​വ്.
യോ​​​​​​ഗ്യ​​​​​​ത: നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ൽ ബി​​​​​​രു​​​​​​ദം. ബാ​​​​​​ർ കൗ​​​​​​ണ്‍​സി​​​​​​ലി​​​​​​ൽ എ​​​​​​ൻ‌​​​റോ​​​​​​ൾ ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ടാ​​​​​​വ​​​​​​ണം. നാ​​​​​​ലു വ​​​​​​ർ​​​​​​ഷം ലോ ​​​​​​ഓ​​​​​​ഫീ​​​​​​സി​​​​​​റാ​​​​​​യി പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം: 25- 35 വ​​​​​​യ​​​​​​സ്.
2017 ഡി​​​​​​സം​​​​​​ബ​​​​​​ർ 31 അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി​​​​​​യാ​​​​​​ണ് പ്രാ​​​​​​യം, യോ​​​​​​ഗ്യ​​​​​​ത, പ​​​​​​രി​​​​​​ച​​​​​​യം എ​​​​​​ന്നി​​​​​​വ ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഉ​​​​​​യ​​​​​​ർ​​​​​​ന്ന് പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ൽ എ​​​​​​സ്‌​​​സി,എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​ഞ്ചും ഒ​​​​​​ബി​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മൂ​​​​​​ന്നും വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും. ഓ​​​​​​രോ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ലെ​​​​​​യും അം​​​​​​ഗ​​​​​​പ​​​​​​രി​​​​​​മി​​​​​​ത​​​​​​ർ​​​​​​ക്കു പ​​​​​​ത്തു​​​​​​വ​​​​​​ർ​​​​​​ഷം വീ​​​​​​തം അ​​​​​​ധി​​​​​​ക ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.
തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്: സ്പെ​​​​​​ഷ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ്, ഡെ​​​​​​പ്യൂ​​​​​​ട്ടി ജ​​​​​​ന​​​​​​റ​​​​​​ൽ മാ​​​​​​നേ​​​​​​ജ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​ഭി​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.
ഡെ​​​​​​പ്യൂ​​​​​​ട്ടി മാ​​​​​​നേ​​​​​​ജ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ൽ അ​​​​​​ഭി​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​നു മു​​​​​​ന്നോ​​​​​​ടി​​​​​​യാ​​​​​​യി എ​​​​​​ഴു​​​​​​ത്തു പ​​​​​​രീ​​​​​​ക്ഷ ന​​​​​​ട​​​​​​ത്തും. റീ​​​​​​സ​​​​​​ണിം​​​​​​ഗ്, ഇം​​​ഗ്ലീ​​​​​​ഷ്, പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ൽ പ​​​​​​രി​​​​​​ജ്ഞാ​​​​​​നം എ​​​​​​ന്നി​​​​​​വ​​​​​​യെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കും പ​​​​​​രീ​​​​​​ക്ഷ.
അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: ജ​​​​​​ന​​​​​​റ​​​​​​ൽ, ഒ​​​​​​ബി​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് 600 രൂ​​​​​​പ. എ​​​​​​സ്‌​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്കും അം​​​​​​ഗ​​​​​​പ​​​​​​രി​​​​​​മി​​​​​​ത​​​​​​ർ​​​​​​ക്കും 100 രൂ​​​​​​പ. ഓ​​​​​​ണ്‍​ലൈ​​​​​​നാ​​​​​​യി ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കാം.
അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www. sbi.co.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ണ്‍​ലൈ​​​​​​നാ​​​​​​യാ​​​​​​ണ് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്.
ഫോ​​​​​​ട്ടോ, ഒ​​​​​​പ്പ്, സ​​​​​​ർ​​​​​​ട്ട​​​​​​ഫി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ സ്കാ​​​​​​ൻ ചെ​​​​​​യ്ത് അ​​​​​​പ്‌​​​ലോ​​​​​​ഡ് ചെ​​​​​​യ്യ​​​​​​ണം. ഇ​​​​​​ളം നി​​​​​​റ​​​​​​ത്തി​​​​​​ൽ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​മു​​​​​​ള്ള ക​​​​​​ള​​​​​​ർ ഫോ​​​​​​ട്ടോ​​​​​​യാ​​​​​​ണ് അ​​​​​​പ്‌​​​ലോ​​​ഡ് ചെ​​​​​​യ്യേ​​​​​​ണ്ട​​​​​​ത്. ഫോ​​​​​​ട്ടോ ഫ​​​​​​യ​​​​​​ൽ സൈ​​​​​​സ് 20-50 കെ​​​​​​ബി ആ​​​​​​യി​​​​​​രി​​​​​​ക്കും. 10-20 കെ​​​​​​ബി ഫ​​​​​​യ​​​​​​ൽ ​​​സൈ​​​​​​സി​​​​​​ലാ​​​​​​ണ് ഒ​​​​​​പ്പ് സ്കാ​​​​​​ൻ ചെ​​​​​​യ്യേ​​​​​​ണ്ട​​​​​​ത്.
ഓ​​​​​​ണ്‍​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ഏ​​​​​​പ്രി​​​​​​ൽ ഏ​​​​​​ഴ്.