യു​ജി​സി നെ​റ്റു​കാ​ർ​ക്ക് ഒ​എ​ൻ​ജി​സി​യി​ൽ അ​വ​സ​രം
ഡെ​​​​​​റാ​​​​​​ഡൂ​​​​​​ണ്‍ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​മു​​​​​​ഖ പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ സ്ഥാ​​​​​​പ​​​​​​ന​​​​​​മാ​​​​​​യ ഓ​​​​​​യി​​​​​​ൽ ആ​​​​​​ൻ​​​​​​ഡ് നാ​​​​​​ച്ചു​​​​​​റ​​​​​​ൽ ഗ്യാ​​​​​​സ് കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​ൻ ലി​​​​​​മി​​​​​​റ്റ​​​​​​ഡ് ഹ്യൂ​​​​​​മ​​​​​​ൻ റി​​​​​​സോ​​​​​​ഴ്സ​​​​​​സ് എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ്, ഫി​​​​​​നാ​​​​​​ൻ​​​​​​സ് ആ​​​​​​ൻ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട്സ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ, ഒ​​​​​​ഫി​​​​​​ഷ്യ​​​​​​ൽ ലാം​​​​​​ഗ്വേ​​​​​​ജ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. 2018 ജൂ​​​​​​ലൈ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന യു​​​​​​ജി​​​​​​സി നെ​​​​​​റ്റ് പ​​​​​​രീ​​​​​​ക്ഷ ജ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം.

ഹ്യൂ​​​​​​മ​​​​​​ൻ റി​​​​​​സോ​​​​​​ഴ്സ് എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ്: പേ​​​​​​ഴ്സ​​​​​​ണ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/ എ​​​​​​ച്ച്ആ​​​​​​ർ​​​​​​ഡി/ എ​​​​​​ച്ച്ആ​​​​​​ർ​​​​​​എം സ്പെ​​​​​​ഷ​​​​​​ലൈ​​​​​​സേ​​​​​​ഷ​​​​​​നോ​​​​​​ടെ​​​​​​യു​​​​​​ള്ള എം​​​​​​ബി​​​​​​എ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ പേ​​​​​​ഴ്സ​​​​​​ണ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/ ഐ​​​​​​ആ​​​​​​ർ/ ലേ​​​​​​ബ​​​​​​ർ വെ​​​​​​ൽ​​​​​​ഫെ​​​​​​യ​​​​​​ർ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദം അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ര​​​​​​ണ്ട് വ​​​​​​ർ​​​​​​ഷ മു​​​​​​ഴു​​​​​​വ​​​​​​ൻ സ​​​​​​മ​​​​​​യ ഡി​​​​​​പ്ലോ​​​​​​മ. ചു​​​​​​രു​​​​​​ങ്ങി​​​​​​യ​​​​​​ത് അ​​​​​​റു​​​​​​പ​​​​​​ത് ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്ക് ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. ലേ​​​​​​ബ​​​​​​ർ വെ​​​​​​ൽ​​​​​​ഫെ​​​​​​യ​​​​​​ർ/ പേ​​​​​​ഴ്സ​​​​​​ണ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/ ഇ​​​​​​ൻ​​​​​​ഡ​​​​​​സ്ട്രി​​​​​​യ​​​​​​ൽ റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​സ്/ ലേ​​​​​​ബ​​​​​​ർ ആ​​​​​​ൻ​​​​​​ഡ് സോ​​​​​​ഷ്യ​​​​​​ൽ വെ​​​​​​ൽ​​​​​​ഫ​​​​​​യ​​​​​​ർ/ ഹ്യൂ​​​​​​മ​​​​​​ൻ റി​​​​​​സോ​​​​​​ഴ്സ് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് (സ​​​​​​ബ്ജ​​​​​​ക്ട് കോ​​​​​​ഡ്- 55) അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ൽ (സ​​​​​​ബ്ജ​​​​​​ക്ട് കോ​​​​​​ഡ് -17) 2018 ജൂ​​​​​​ലൈ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന യു​​​​​​ജി​​​​​​സി നെ​​​​​​റ്റ് നേ​​​​​​ടി​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

ഫി​​​​​​നാ​​​​​​ൻ​​​​​​സ് ആ​​​​​​ൻ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട്സ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ: 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ എം​​​​​​ബി​​​​​​എ (ഫി​​​​​​നാ​​​​​​ൻ​​​​​​സ്). മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ൽ (സ​​​​​​ബ്ജ​​​​​​ക്ട് കോ​​​​​​ഡ്-17) 2018 ജൂ​​​​​​ലൈ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന യു​​​​​​ജി​​​​​​സി നെ​​​​​​റ്റ് നേ​​​​​​ടി​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

പ്രാ​​​​​​യം: 2018 ജ​​​​​​നു​​​​​​വ​​​​​​രി ഒ​​​​​​ന്ന് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി 30 വ​​​​​​യ​​​​​​സ് ക​​​​​​വി​​​​​​യ​​​​​​രു​​​​​​ത്. ഒ​​​​​​ബി​​​​​​സി​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മൂ​​​​​​ന്നും എ​​​​​​സ്‌​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​ഞ്ചും വി​​​​​​ക​​​​​​ലാം​​​​​​ഗ​​​​​​ർ​​​​​​ക്ക് പ​​​​​​ത്തും വ​​​​​​ർ​​​​​​ഷം ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

ഒ​​​​​​ഫീ​​​​​​ഷ്യ​​​​​​ൽ ലാം​​​​​​ഗ്വേ​​​​​​ജ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ: 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ ഹി​​​​​​ന്ദി​​​​​​യി​​​​​​ൽ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദം. ബി​​​​​​രു​​​​​​ദ​​​​​​ത്തി​​​​​​ൽ ഇം​​​​​​ഗ്ലീ​​​ഷ് ഒ​​​​​​രു വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ച്ചി​​​​​​രി​​​​​​ക്ക​​​​​​ണം. വി​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​രി​​​​​​ച​​​​​​യ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന. ഹി​​​​​​ന്ദി​​​​​​യി​​​​​​ൽ (സ​​​​​​ബ്ജ​​​​​​ക്ട് കോ​​​​​​ഡ്-20) 2018 ജൂ​​​​​​ലൈ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന യു​​​​​​ജി​​​​​​സി നെ​​​​​​റ്റ് നേ​​​​​​ടി​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

പ്രാ​​​​​​യം: 2018 ജ​​​​​​നു​​​​​​വ​​​​​​രി ഒ​​​​​​ന്ന് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി 30 വ​​​​​​യ​​​​​​സ് ക​​​​​​വി​​​​​​യ​​​​​​രു​​​​​​ത്. ഒ​​​​​​ബി​​​​​​സി​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മൂ​​​​​​ന്നു എ​​​​​​സ്‌​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​ഞ്ചും വി​​​​​​ക​​​​​​ലാം​​​​​​ഗ​​​​​​ർ​​​​​​ക്ക് പ​​​​​​ത്തും വ​​​​​​ർ​​​​​​ഷം ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്: യു​​​​​​ജി​​​​​​സി നെ​​​​​​റ്റ് പ​​​​​​രീ​​​​​​ക്ഷ​​​​​​യു​​​​​​ടെ മാ​​​​​​ർ​​​​​​ക്കി​​​​​​ന്‍റെ​​​​​​യും ഇ​​​​​​ന്‍റ​​​​​​ർ​​​​​​വ്യൂ​​​​​​വി​​​​​​ന്‍റെ​​​​​​യും യോ​​​​​​ഗ്യ​​​​​​താ പ​​​​​​രീ​​​​​​ക്ഷ​​​​​​യു​​​​​​ടെ മാ​​​​​​ർ​​​​​​ക്കി​​​​​​ന്‍റെ​​​​​​യും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. 2018 ജൂ​​​​​​ലൈ​​​​​​യി​​​​​​ലെ നെ​​​​​​റ്റി​​​​​​ന്‍റെ മാ​​​​​​ർ​​​​​​ക്ക് മാ​​​​​​ത്ര​​​​​​മേ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ക​​​​​​യു​​​​​​ള്ളൂ.

അ​​​​​​പേ​​​​​​ക്ഷ: http://cbsebet.nic.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ നെ​​​​​​റ്റ് പ​​​​​​രീ​​​​​​ക്ഷ​​​​​​യ്ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. അ​​​​​​തി​​​​​​നു ശേ​​​​​​ഷം യു​​​​​​ജി​​​​​​സി ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ റോ​​​​​​ൾ ന​​​​​​ന്പ​​​​​​ർ സ​​​​​​ഹി​​​​​​തം www.ongc.india.com എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ക.

ഏ​​​​​​പ്രി​​​​​​ൽ നാ​​​​​​ല് മു​​​​​​ത​​​​​​ൽ 27 വ​​​​​​രെ ഓ​​​​​​ണ്‍​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കും.
കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക.