ഓ​​​​ഷ്യാ​​​​നോ​​​​ഗ്രാ​​​​ഫി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ 20 സ​​​​യ​​​​ന്‍റി​​​​സ്റ്റ്
കൗ​​​​ണ്‍​സി​​​​ൽ ഓ​​​​ഫ് സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ റി​​​​സ​​​​ർ​​​​ച്ചി​​​​ന്‍റെ (സി​​​​എ​​​​സ്ഐ​​​​ആ​​​​ർ) ഭാ​​​​ഗ​​​​മാ​​​​യ ഗോ​​​​വ​​​​യി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഓ​​​​ഷ്യാ​​​​നോ​​​​ഗ്രാ​​​​ഫി​​​​യി​​​​ൽ (എ​​​​ൻ​​​​ഐ​​​​ഒ) സ​​​​യ​​​​ന്‍റി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ 20 ഒ​​​​ഴി​​​​വിലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.
പോ​​​​സ്റ്റ് കോ​​​​ഡ്- 401
ഒ​​​​ഴി​​​​വ് 18.
യോ​​​​ഗ്യ​​​​ത: ഓ​​​​ഷ്യ​​​​ൻ സ​​​​യ​​​​ൻ​​​​സ​​​​സ്/ മ​​​​റൈ​​​​ൻ സ​​​​യ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നേ​​​​ടി​​​​യ പി​​​​എ​​​​ച്ച്ഡി.
പോ​​​​സ്റ്റ് കോ​​​​ഡ് എ​​​​സ്- 402
ഒ​​​​ഴി​​​​വ്: ര​​​​ണ്ട്
യോ​​​​ഗ്യ​​​​ത: ഓ​​​​ഷ്യ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ മ​​​​റൈ​​​​ൻ ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​ഷ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ എം​​​​ഇ/ എം​​​​ടെ​​​​ക്.

പ്രാ​​​​യം: ര​​​​ണ്ട് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലും 32 വ​​​​യ​​​​സ് ആ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന​​​​പ്രാ​​​​യം. അ​​​​ർ​​​​ഹ​​​​​മാ​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു കേ​​​​ന്ദ്ര ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റി​​​​ന്‍റെ ച​​​​ട്ട​​​​ങ്ങ​​​​ള​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ശ​​​​ന്പ​​​​ളം: 72,439 രൂ​​​​പ.

ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും www.nio.org എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​യ് 14.
ഹാ​​​​ർഡ് കോ​​​​പ്പി ല​​​​ഭി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 21.