ന​​​​ബാ​​​​ർഡി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ
നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്ക് ഓ​​​​ഫ് അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ ആ​​​​ൻ​​​​ഡ് റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് (ന​​​​ബാ​​​​ർഡ്) താ​​​​ഴെ​​​​ക്കാ​​​​ണു​​​​ന്ന ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് യോ​​​​ഗ്യ​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ചീ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി ഓ​​​​ഫീ​​​​സ​​​​ർ: ഒ​​​​ന്ന്
സീ​​​​നി​​​​യ​​​​ർ അ​​​​ഡ്വൈ​​​​സ​​​​ർ ഫോ​​​​ർ കം​​​​പ്യൂ​​​​ട്ട​​​​റൈ​​​​സേ​​​​ഷ​​​​ൻ റൂ​​​​റ​​​​ൽ ക്രെ​​​​ഡി​​​​റ്റ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ൻ: ഒ​​​​ന്ന്.
ചീ​​​​ഫ് റി​​​​സ്ക് മാ​​​​നേ​​​​ജ​​​​ർ: ഒ​​​​ന്ന്.
പ്രോ​​​​ജ​​​​ക്ട് മാ​​​​നേ​​​​ജ​​​​ർ ഫോ​​​​ർ റൂ​​​​റ​​​​ൽ ക്രെ​​​​ഡി​​​​റ്റ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ൻ​​​​സ് കം​​​​പ്യൂ​​​​ട്ട​​​​റൈ​​​​സേ​​​​ഷ​​​​ൻ: മൂ​​​​ന്ന്.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രോ​​​​ജ​​​​ക്ട് മാ​​​​നേ​​​​ജ​​​​ർ സ്റ്റോ​​​​റേ​​​​ജ്, മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ആ​​​​ൻ​​​​ഡ് പ്രോ​​​​സ​​​​സിം​​​​ഗ്: ഒ​​​​ന്ന്.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രോ​​​​ജ​​​​ക്ട് മാ​​​​നേ​​​​ജ​​​​ർ, ക്ലൈ​​​​മ​​​​റ്റ് ചേ​​​​ഞ്ച് അ​​​​ഡാ​​​​പ്റ്റേ​​​​ഷ​​​​ൻ: ഒ​​​​ന്ന്.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രോ​​​​ജ​​​​ക്ട് മാ​​​​നേ​​​​ജ​​​​ർ, റി​​​​ന്യൂ​​​​വ​​​​ബി​​​​ൾ എ​​​​ന​​​​ർ​​​​ജി: ഒ​​​​ന്ന്.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രോ​​​​ജ​​​​ക്ട് മാ​​​​നേ​​​​ജ​​​​ർ, എം​​​​ഐ​​​​എ​​​​സ് ആ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ട്: ഒ​​​​ന്ന്.
റി​​​​സ്ക് മാ​​​​നേ​​​​ജ​​​​ർ: ആ​​​​റ്.
സീ​​​​നി​​​​യ​​​​ർ പ്രോ​​​​ജ​​​​ക്ട് ഫി​​​​നാ​​​​ൻ​​​​സ് മാ​​​​നേ​​​​ജ​​​​ർ: ഒ​​​​ന്ന്.
പ്രോ​​​​ജ​​​​ക്ട് ഫി​​​​നാ​​​​ൻ​​​​സ് മാ​​​​നേ​​​​ജ​​​​ർ (ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ പ്രോ​​​​ജ​​​​ക്ട്): ഒ​​​​ന്ന്.
സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ (ലീ​​​​ഗ​​​​ൽ അ​​​​സ്പെ​​​​ക്ട്സ്): ഒ​​​​ന്ന്.
ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ പ്രൊ​​​​ഫ​​​​ഷ​​​​ണ​​​​ൽ​​​​സ്: ര​​​​ണ്ട് ഒ​​​​ഴി​​​​വ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 500 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ന്പ​​​​തു രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.nabard.org എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ അ​​​​ഞ്ച്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.