പൊരിഞ്ഞ അടിയുമായി സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ലിന്‍റെ ടീ​സ​ർ
Wednesday, March 21, 2018 11:45 AM IST
ജ​യി​ൽ പു​ള്ളി​ക​ളു​ടെ ക​ഥ​പ​റ​യു​ന്ന സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ ടീ​സ​റെ​ത്തി. അ​ടി അ​ടി​യോ​ട് അ​ടി മാ​ത്ര​മാ​ണ് ടീ​സ​റി​ൽ കാ​ണാ​ൻ ക​ഴി​യു​ക. ആ​ക്ഷ​ന് പ്രാ​ധാ​ന്യ​മു​ള്ള ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ ടി​നു പാ​പ്പ​ച്ച​നാ​ണ്.

അ​ങ്ക​മാ​ലി ഡ​യ​റീ​സി​ന് ശേ​ഷം ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് ഇ​ത്. ദി​ലീ​പ് കു​ര്യ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ന്പ​ൻ വി​നോ​ദ്, വി​നാ​യ​ക​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി, ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചെ​ന്പ​ൻ വി​നോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.