ശ്രേ​യാ ഘോ​ഷാ​ൽ ഏ​റെ പ്ര​ശം​സി​ച്ച തീ​വ​ണ്ടി​യി​ലെ ഗാ​ന​മെ​ത്തി
Sunday, April 15, 2018 3:40 PM IST
ടോ​വി​നോ തോ​മ​സ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന തീ​വ​ണ്ടി​യി​ലെ "ജീ​വാം​ശ​മാ​യി താ​നെ നീ​യെ​ന്നി​ൽ' എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​ന​മെ​ത്തി. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് കൈ​ലാ​സ് മേ​നോ​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ശ്രേ​യാ ഘോ​ഷാ​ലും കെ.​എ​സ്. ഹ​രി​ശ​ങ്ക​റും ചേർന്നാണ്. ശ്രേയാ ഘോഷാൽ ഏറെ പ്രശംസിച്ച ഗാനമാണിത്.

ടി.​പി. ഫെ​ലി​നി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​പു​ക​വ​ലി​ക്ക് അ​ടി​മ​യാ​യ ഒ​രു യു​വാ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ടോ​വി​നോ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​യു​ക്ത മേ​നോ​ൻ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.