പേ​ടി​പ്പി​ച്ച് ചി​രി​പ്പി​ക്കാ​ൻ കൈ​തോ​ല​ച്ചാ​ത്ത​ന്‍റെ ട്രെ​യി​ല​ർ
Thursday, May 10, 2018 3:59 PM IST
മൈ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​നു ശേ​ഷം മാന്ത്രിക വിദ്യയിലൂടെ ചി​രി​യു​ടെ ര​സ​ക്കൂ​ട്ട് മ​ല​യാ​ളി മ​ന​സി​ൽ വാ​രി​വി​ത​റാ​ൻ എ​ത്തു​ന്ന കൈ​തോ​ല​ച്ചാ​ത്ത​ൻ ദ് ​ഫ​ണ്ണി സൂ​പ്പ​ർ സ്റ്റാ​ർ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു.

സു​മീ​ഷ് രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ലെ​വി​ൻ സൈ​മ​ണ്‍, അ​മൃ​ത, ബി​ന്ദു പ​ണി​ക്ക​ർ, മാ​മൂ​ക്കോ​യ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ശ​ശി​ധ​ര​ൻ ചി​റ​യ​ത്ത് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.