ക​റു​പ്പിൽ ക​ലി​പ്പ​നാ​യി ര​ജ​നി; കാ​ല​യു​ടെ ര​ണ്ടാം ട്രെ​യി​ല​ർ എ​ത്തി
Tuesday, May 29, 2018 12:20 PM IST
ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തു​ന്ന കാ​ല​യു​ടെ ര​ണ്ടാ​മ​ത്തെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നും മും​ബൈ​യി​ലെ​ത്തി ധാ​രാ​വി​യി​ൽ അ​ധോ​ലോ​ക നേ​താ​വ് ആ​യി മാ​റു​ന്ന ഒ​രാ​ളു​ടെ ജീ​വി​ത​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ലു​ക്കി​ലാ​ണ് ര​ജ​നി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. പാ ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ജൂ​ണ്‍ ഏ​ഴി​ന് തി​യ​റ്റ​റി​ലെ​ത്തും. നാ​നാ പ​ടേ​ക്ക​ർ, ഈ​ശ്വ​രി ദേ​വി, സ​മു​ദ്ര​ക്ക​നി, ഹു​മ ഖു​റേ​ഷി, പ​ങ്ക​ജ് ത്രി​പാ​ഠി എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. വ​ണ്ട​ർ ബാ​ർ ഫി​ലിം​സി​നു വേ​ണ്ടി ധ​നു​ഷ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.