പെണ്ണിന്‍റെ വില എന്താണെന്നറിയുമോ..‍? ഞാൻ മേരിക്കുട്ടിയുടെ പുതിയ ട്രെയിലർ
Monday, June 11, 2018 2:06 PM IST
ജ​യ​സൂ​ര്യ, ര​ഞ്ജി​ത്ത് ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഞാ​ൻ മേ​രി​ക്കു​ട്ടി​യുടെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ജയസൂര്യ അവതരിപ്പിക്കുന്ന മേരിക്കുട്ടി എന്ന ഭിന്നലിംഗ കഥാപാത്രത്തിന്‍റെ ഡയലോഗുകൾ കൂട്ടിയിണക്കിയാണ് പുതിയ ട്രെയിലർ.

ജയസൂര്യയ്ക്കു പുറമേ ജു​വ​ൽ മേ​രി, ഇ​ന്ന​സെ​ന്‍റ്, അ​ജു വ​ർ​ഗീ​സ് എന്നിവരാണ് ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നത്. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ണ്ടിന്‍റെ ബാ​ന​റി​ൽ ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്തും ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ത​ര​ണ​ക​മ്പ​നി​യാ​യ പു​ണ്യാ​ള​ൻ സി​നി​മാ​സാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.