മി​ന്നാ​മി​ന്നി..​സ​ഹോ​ദ​ര സ്നേഹം നി​റ​ഞ്ഞു തു​ളു​മ്പു​ന്ന കൂ​ടെ​യി​ലെ ഗാ​നം കാ​ണാം
Sunday, June 24, 2018 11:52 AM IST
പൃ​ഥ്വി​രാ​ജ്, ന​സ്രി​യ ന​സീം, പാ​ർ​വ​തി എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ഞ്ജ​ലീ മേ​നോ​ൻ ഒ​രു​ക്കു​ന്ന കൂ​ടെ​യി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം എ​ത്തി. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ൻ സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​ഭ​യ് ജോ​ദ്പു​ർ​ക്ക​റാ​ണ്.

മി​ന്നാ​മി​ന്നി എ​ന്നാ​രം​ഭി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ൽ പൃ​ഥ്വി​യു​ടെ​യും ന​സ്രി​യ​യു​ടെ​യും ചെ​റു​പ്പ​മാ​ണു​ള​ള​ത്. സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും മാ​ലാ പാ​ർ​വ​തി​യു​മാ​ണ് ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ളാ​യി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. വി​വാ​ഹ ശേ​ഷം സി​നി​മ​യി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ന​സ്രി​യ​യു​ടെ തി​രി​ച്ചു​വ​ര​വാ​ണ് ഈ ​സി​നി​മ​യു​ടെ പ്ര​ധാ​ന ഹൈ​ലൈ​റ്റ്. ജൂ​ലൈ ആ​റി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.