ടോ​വി​നോ​യു​ടെ മ​റ​ഡോ​ണ; സോം​ഗ് ടീ​സ​ർ കാ​ണാം
Wednesday, July 25, 2018 1:21 PM IST
ടോ​വി​നോ നാ​യ​ക​നാ​കു​ന്ന മ​റ​ഡോ​ണ​യി​ലെ സോം​ഗ് ടീ​സ​ർ എ​ത്തി. ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ വി​ഷ്ണു നാ​രാ​യ​ണ്‍ ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ശ​ര​ണ്യ ആ​ർ. നാ​യ​രാ​ണ് നാ​യി​ക. മി​നി സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ എ​സ്. വി​നോ​ദ് കു​മാ​റാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. കൃ​ഷ്ണ മൂ​ർ​ത്തി​യു​ടേ​താ​ണ് തി​ര​ക്ക​ഥ.

ചെ​മ്പ​ൻ വി​നോ​ദ്, കി​ച്ചു ടെ​ല്ല​സ്, ടി​റ്റോ ജോ​സ്, ലി​യോ​ണ ലി​ഷോ​യ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജൂ​ലൈ ഇ​രു​പ​ത്തി​യേ​ഴി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.