ആ​ല​പ്പു​ഴ​യു​ടെ ദൃ​ശ്യ​ഭം​ഗി ഒ​പ്പി​യെ​ടു​ത്ത് കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ലെ ഗാ​നം
Thursday, August 9, 2018 12:00 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സേ​തു ഒ​രു​ക്കു​ന്ന കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ലെ ആ​ദ്യ ഗാ​ന​മെ​ത്തി. ഷി​ൻ​സ​ണ്‍ പൂ​വ​ത്തി​ങ്ക​ലി​ന്‍റെ വ​രി​ക​ൾ​ക്ക് ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ര​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​ഭി​ജി​ത്ത് കൊ​ല്ലം, ര​ഞ്ജി​ത്ത് ഉ​ണ്ണി, ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ശ്രീ​കൃ​ഷ്ണ പു​രം എ​ന്ന ഗ്രാ​മ​ത്തി​ലെ ബ്ലോ​ഗ് എ​ഴു​ത്തു​കാ​ര​നാ​യ ഹ​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​നു​സി​ത്താ​ര, സി​ദ്ധി​ഖ്, നെ​ടു​മു​ടി വേ​ണു, റാ​യ് ല​ക്ഷ്മി, ഷം​ന കാ​സിം, ലാ​ലു അ​ല​ക്സ്, വി​വേ​ക് ഗോ​പ​ൻ, ജേ​ക്ക​ബ് ഗ്രി​ഗ​റി എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​ന​ന്ത വി​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പി.​കെ. മു​ര​ളീ​ധ​ര​ൻ, ശാ​ന്ത മു​ര​ളി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.