Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വാട്സ്ആപില് ഫയല്‍ ഷെയര്‍ ചെയ്...
വിലയിലും സ്മാര്‍ട്ടാണ് മോട്ടോ ജി6...
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമ...
വാട്സ്ആപ്പിൽ തിളങ്ങാൻ മെറ്റാ എഐ
ഐഫോണില്‍ ഈ അപകട സന്ദേശം വന്നോ?...
നോയിസ്ഫിറ്റ് ആക്ടീവ് 2 ഇന്ത്യയി...
ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്ക്...
ഇവര്‍ വാച്ചുകളിലെ ലക്ഷപ്രഭുക്ക...
ക്വിക്ക് ഷെയറിനെ അറിയാമോ?
Previous
Next
Tech
വീണ്ടും അംബാനി റോക്ക്സ്
Friday, July 21, 2017 3:31 AM IST
മാസങ്ങളായുള്ള കേട്ടുകേൾവികൾക്കു വിരാമം. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗങ്ങളിൽ (എജിഎം) പ്രഖ്യാപനങ്ങൾ നടത്തുന്ന പതിവുശൈലി മുകേഷ് അംബാനി ഇത്തവണയും മറന്നില്ല. കമ്പനിയുടെ 40-ാം പൊതുയോഗത്തിൽ റിലയൻസ് ജിയോ ഇൻഫോകോമിന്റെ വരിക്കാർ കാത്തിരുന്ന പ്രഖ്യാപനങ്ങൾ ഇന്നലെയുമുണ്ടായി. കമ്പനിയുടെ ഏറ്റവും പുതിയ ഹാർഡ്വെയർ ഉത്പന്നം ജിയോഫോൺ ഒൗദ്യോഗികമായി അവതരിപ്പിച്ചു. ഒപ്പം ഒരുപിടി ഓഫറുകളും.
രാജ്യത്തെ ഭൂരിഭാഗം വരുന്ന മൊബൈൽ ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോൺ ഇല്ല എന്ന വസ്തുതയിൽ വലിയ വിപണി മുന്നിൽക്കണ്ടാണ് സ്മാർട്ട് ആപ്പുകളുമായി ജിയോഫോൺ എന്ന ഫീച്ചർ ഫോൺ അംബാനി അവതരിപ്പിച്ചിരിക്കുന്നത്.
ജിയോഫോൺ
"ഇന്ത്യാ കാ സ്മാർട്ട്ഫോൺ' എന്ന വിളിപ്പേരിലാണ് അംബാനി പുതിയ ഫീച്ചർഫോൺ ഇന്നലെ എജിഎമ്മിൽ അവതരിപ്പിച്ചത്. സൗജന്യമായാണ് ഈ ഫീച്ചർഫോൺ നല്‍കുന്നതെന്നാണ് പ്രഖ്യാപനം. എങ്കിലും 1,500 രൂപ അടയ്ക്കണം. ഈ 1,500 രൂപ ഒരു സുരക്ഷാനിക്ഷേപം പോലെ വാങ്ങുന്നു എന്നാണ് അംബാനി പറയുന്നത്. മൂന്നു വർഷത്തെ കാലാവധി തീരുമ്പോൾ ഉപയോക്താക്കൾക്ക് ഈ തുക തിരിച്ചുനല്‍കും. ഫോൺ തിരിച്ചുനല്കുന്പോഴാണ് റീഫണ്ട് ലഭിക്കുക.
22 ഇന്ത്യൻ ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന ഫോണിൽ ശബ്ദനിർദേശം നല്കി മെസേജ് അയയ്ക്കാനും കോൾ ചെയ്യാനും ഇന്റർനെറ്റിൽ സെർച്ച് ചെയ്യാനും കഴിയും.
വാട്സ്ആപ് ഇല്ല
ജിയോ ആപ്പുകൾ മുഴുവൻ ഫീച്ചർഫോണിലുണ്ടാകും. വിഡിയോകൾ സ്ട്രീം ചെയ്യാൻ കഴിയും. ഒപ്പം ഫേസ്ബുക്ക്, മൻ കി ബാത്ത് പോലുള്ള മറ്റ് ആപ്പുകളും ഉപയോഗിക്കാം. അതേസമയം, വാട്സ്ആപ് ലഭ്യമല്ല. എന്നാൽ, പിന്നീട് ഉൾപ്പെടുത്താനുള്ള സാധ്യതകൾ ജിയോ തള്ളിക്കളയുന്നില്ല.
കൂടാതെ, യുപിഐ (യുണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വഴി പണം കൈമാറാനുള്ള സംവിധാനവും ഫോൺ നല്‍കുന്നുണ്ട്. പാനിക് ബട്ടണും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്ലാനുകൾ
ജിയോഫോൺ വാങ്ങുന്നവർക്ക് രണ്ടു പ്രവേശന ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിധിയില്ലാത്ത ഡാറ്റയ്ക്കൊപ്പം പരിധിയില്ലാതെ കോൾ, എസ്എംഎസ് സേവനങ്ങൾ ആസ്വദിക്കാം. 153 രൂപ, 309 രൂപ ഓഫറുകളാണ് ഫീച്ചർഫോണുകൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി തുല്യമാണെങ്കിലും 309 രൂപയുടെ പായ്ക്കിൽ ജിയോഫോൺ ടിവി സേവനം ലഭ്യമാകും. കേബിൾ ഉപയോഗിച്ച് ടിവിയുമായി ബന്ധിപ്പിച്ചാൽ കാഴ്ച കൂടുതൽ സൗകര്യപ്രദമാകും. എന്നാൽ, 153 രൂപയുടെ വരിക്കാർക്ക് 500 എംബി വരെ മാത്രമേ അതിവേഗ ഇന്റർനെറ്റ് ലഭിക്കൂ. 500 എംബി കടന്നാൽ വേഗം കുറയും.
ഇതു കൂടാതെ രണ്ടു ദിവസത്തേക്ക് 24 രൂപ, ഒരാഴ്ചത്തേക്ക് 54 രൂപ പായ്ക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മേൽപ്പറഞ്ഞ പായ്ക്കുകളെല്ലാം ജിയോഫോൺ വരിക്കാർക്കു മാത്രമുള്ളതാണ്. നിലവിലുള്ള വരിക്കാർക്ക് ലഭ്യമാകില്ല.
ബുക്ക് ചെയ്യാൻ
ഓഗസ്റ്റ് 24 മുതൽ പ്രീ ബുക്കിംഗ് നടത്താനാകും. മൈജിയോ ആപ്, ജിയോ ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി ബുക്ക് ചെയ്യാം. ബുക്ക് ചെയ്തവർക്ക് സെപ്റ്റംബർ മുതൽ ഫോൺ വിതരണം ചെയ്തു തുടങ്ങും. ബുക്കിംഗ് നടത്തിയതിന്റെ മുൻഗണനാ ക്രമത്തിലായിരിക്കും വിതരണവും നടക്കുക. ഓരോ ആഴ്ചയും 50 ലക്ഷം ഫോണുകൾ വിതരണം ചെയ്യുകയാണ് അംബാനിയുടെ ലക്ഷ്യം.
വാട്സ്ആപില് ഫയല്‍ ഷെയര്‍ ചെയ്യാന്‍ ഇന്റര്‍നെറ്റ് വേണ്ട!
പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ വാട്സ്ആപ് എന്നും മുന്നിലാണ്. അടുത്തയിടെ Peopl
വിലയിലും സ്മാര്‍ട്ടാണ് മോട്ടോ ജി64 5ജി
കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ ഫീച്ചറുകളുള്ള ഫോണ്‍ ലഭിക്കുമോ എന്നാണ് സാധാരണക്കാര്‍ കടകളില്‍ ആദ്യ
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമായി വാട്സ്ആപ്
ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സ്ആപ്. അതുകൊണ്ടുതന്നെ വാട്സ്ആപിലെ
വാട്സ്ആപ്പിൽ തിളങ്ങാൻ മെറ്റാ എഐ
ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയ്ക്ക് പിന്നാലെ വാട്സ്ആപ്പിലും മെറ്റാ എഐ പരീക്ഷിച്ച് ഫേസ്ബുക്ക് മാതൃസ്
ഐഫോണില്‍ ഈ അപകട സന്ദേശം വന്നോ?
ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര
നോയിസ്ഫിറ്റ് ആക്ടീവ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 3499
പ്രമുഖ സ്മാര്‍ട്ട് വാച്ച് നിര്‍മാതാക്കളായ നോയിസ് പുതിയ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പി
ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍
ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍. മോ
ഇവര്‍ വാച്ചുകളിലെ ലക്ഷപ്രഭുക്കള്‍
ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസി
ക്വിക്ക് ഷെയറിനെ അറിയാമോ?
ആഡ്രോയിഡിന്റെ ക്വിക്ക് ഷെയര്‍ എന്ന ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ വിരളമാണ്. ഡോക്യുമെന്റുകള്‍, ച
ഫേസ്ബുക്ക് മെസഞ്ചറിലും തെറ്റിയാല്‍ തിരുത്താം!
ഫേസ്ബുക്ക് മെസഞ്ചറില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. സ
വാട്സ്ആപ് തുറക്കാന്‍ ഇനി മൊബൈല്‍ ഒടിപി വേണ്ട!
വാട്സ്ആപ് ഉപയോഗിക്കാത്ത ആളുകള്‍ ചുരുക്കമാണ്. മൊബൈല്‍ നമ്പര്‍ നല്‍കിയശേഷം ലഭിക്കുന്ന ഒടിപി
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പരിഹാരം
വാട്സ്ആപ് നമ്പറില്‍നിന്ന് നിങ്ങളറിയാതെ സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ പോകുന്നുണ്ടോ? എങ്കില്‍
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
ഒരു ഐഫോണ്‍ വാങ്ങുക എന്നത് ഏതൊരു സ്മാര്‍ട്ട്ഫോണ്‍ പ്രേമിയുടെയും ആഗ്രഹമാണ്. വലിയ വിലകൊടുക്കേണ
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയില്‍
സാംസംഗ് ഗാലക്സി ബുക്ക് 4 ലാപ്ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 70,990 മുതല്‍ 85,990 രൂപവരെ വിലയില
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ന്യൂഡൽഹി: ഓഡിയോ രംഗത്തെ പ്രമുഖ ഡാനിഷ് കന്പനിയായ ഐകുഡുവിന്റെ ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന് 2 പ്ലാറ്റ്ഫോമിലുള്ള ഐ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70
കൊച്ചി: 7299 രൂപയില്‍ 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ
കൊച്ചി: പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, നടി ദീപിക പദുക്കോണിനെ ബ്രാന്‍ഡ് അ
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്
കൊച്ചി: സാംസംഗ് ഗാലക്സി എം, ഗാലക്സി എഫ് സീരീസിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില
200 എംപി കാമറയുമായി ഹോണർ
മുംബൈ: ഹോണർ 90 5ജി ഫോണ്‍ ഇന്ത്യയിൽ പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്റ
ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങി
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ നിരവധി പുതിയ സവിശേഷതകളുമായി പു
ആദ്യ ആപ്പിളിന് വില 1.84 കോടി
ആപ്പിൾ ആദ്യമായി നിർമിച്ച പഴ്സണൽ കംപ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ പോയത് 2,23,000 ഡോള
പോവ പുലിയാണ് കേട്ടോ!
കാഴ്ചയിലും ക്വാളിറ്റിയിലും കലക്കൻ... ടെക്നോയുടെ പുതിയ പോവ 5 പ്രോ 5ജി ഫോണിനെ ഇങ്ങനെ വിശേഷിപ്പിക
ആപ്പിൾ ഐഫോൺ 15: ഇന്ത്യയിലെ നിർമാണം ഉടൻ ആരംഭിക്കും
ചെന്നൈ: ആഗോള ടെക്ക് ഭീമനായ ആപ്പിൾ ഇറക്കാനിരിക്കുന്ന ഐഫോൺ 15 മോഡലിന്റെ ഭൂരിഭാഗം ഹാൻഡ്സെറ്റുക
സിഗ്നേച്ചര്‍ സീരീസുമായി ടെക്നോ
ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ ന്യൂഡല്‍ഹിയിലെ
റീൽസേ നീ തീർന്നെടാ...!! ഒന്നൊന്നര മാറ്റവുമായി യുട്യൂബ്
സോഷ്യല്‍ മീഡിയ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയ അപ്ഡേറ്റുക
ശബ്ദങ്ങളല്ല, കാഴ്ചയും ഇനി ഒറ്റ ടാപ്പില്‍
ഇൻസ്റ്റന്റ് വീഡിയോ മെസേജ് സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ശബ്ദസന്ദേശങ്ങൾ അയയ്ക്കുന്നതി
റിയല്‍മി എന്‍ 53 വിപണിയിൽ
റിയല്‍മി സ്ലിം സ്മാര്‍ട്ട്ഫോണായ എന്‍ 53 പുറത്തിറക്കി. 7.49 എംഎം വലിപ്പവും 33 വോള്‍ട്ട് സൂപ്പര്വൂ
സാംസംഗ് ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും
സിയൂൾ: സാംസംഗിന്റെ ന്യൂജൻ ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും. ഗാലക്സി സെഡ് ഫ്ളിപ് 5, ഗ
ടാറ്റ ഐഫോണ്‍ നിര്‍മാണരംഗത്തേക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണ അടിത്തറ ഉറപ്പിക്കാൻ ശ്രമങ്ങളുമായി ടെക് ഭീമൻ ആപ്പിൾ. ഈ വർഷം പുറ

Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top