Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Tech |


പറന്നു പറന്ന് സറഹ
സറഹ- കേ​ൾ​ക്കു​ന്പോ​ൾ കൗ​തു​കം തോ​ന്നു​ന്ന പേ​ര്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇതാ​ണ് ടെ​ക്‌​ലോ​ക​ത്തി​ലെ പ്ര​ധാ​ന ച​ർ​ച്ചാവി​ഷ​യം. ഒ​രു സാ​ങ്കേ​തി​ക വി​ദ്യ എ​ങ്ങ​നെ​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തെ​ങ്ങ​നെ​യെ​ന്നും അ​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക്ക​ളെന്തെന്നും വി​വ​രി​ക്കാ​ൻ ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ് സറഹ. സോ​ഷ്യ​ൽ മീ​ഡി​യ എ​ന്ന ലേ​ബ​ലി​ലാ​ണ് സറഹ​യെ ടെ​ക്‌ലോകം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ​ദു​ദ്ദേശത്തോ​ടെ തു​ട​ക്കം

സൗ​ദി സ്വ​ദേ​ശി​യാ​യ സെ​യി​ൻ അ​ൽ അ​ബി​ദി​ൻ തൗ​ഫി​ഖാ​ണ് സറഹ എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ ബു​ദ്ധികേ​ന്ദ്രം. ഈ അ​റ​ബി പ​ദ​ത്തി​ന്‍റെ അ​ർ​ഥം സ​ത്യ​സ​ന്ധ​മാ​യി എ​ന്നാ​ണ്. സു​ഹൃ​ത്തു​ക്ക​ളി​ൽനി​ന്നും ക​ന്പ​നി​യിലെ ജീ​വ​ന​ക്കാ​രി​ൽനി​ന്നും സ​ത്യ​സ​ന്ധ​മാ​യ അ​ഭി​പ്രാ​യം ല​ഭി​ക്കു​ക എ​ന്ന ഉദ്ദേശ്യ​ത്തോ​ടെ​യാ​ണ് സറഹ എ​ന്ന പ്രോ​ഗ്രാം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്താ​മെ​ന്ന​താ​ണ് സറഹയെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ജൂ​ണോ​ടെ​യാ​ണ് സറഹയെ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സം​ഭ​വം വളരെ വേഗം വൈ​റ​ലാ​യി.

വെ​ബ്സൈ​റ്റി​ലും ആ​പ്പി​ലും സറഹ ല​ഭ്യ​മാ​ണ്. യൂ​സ​ർ​നെ​യിം തെ​ര​ഞ്ഞെ​ടു​ത്ത് ഇ-​മെ​യി​ൽ അ​ഡ്ര​സും പാ​സ്‌​വേ​ഡും ന​ൽ​കി​യാ​ൽ ഈ സർവീസ് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ന​ൽ​കു​ന്ന പേ​രി​നൊ​പ്പം .sarahah.com എ​ന്നു തു​ട​ങ്ങു​ന്ന യൂ​സ​ർ​നെ​യി​മാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ക. ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്യാ​നു​ള്ള ഒാ​പ്ഷ​നും ആ​പ്പിൽ ല​ഭ്യ​മാ​ണ്. ലോ​ക​മെ​ന്പാ​ടു​മു​ള്ള 30 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ ഇ​പ്പോ​ൾ സറഹ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ബി​ബി​സി റി​പ്പോ​ർ​ട്ട്. 30 രാ​ജ്യ​ങ്ങ​ളി​ൽ ആ​പ്പി​ൾ ആ​പ് സ്റ്റോ​റി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സറഹ.

അ​ജ്ഞാ​ത​നാ​യി ചാ​റ്റിം​ഗ്

സറഹ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും സ്വന്തം വ്യ​ക്തി​ത്വം വെ​ളി​പ്പെ​ടു​ത്താ​തെ ടെ​ക്സ്റ്റ് മെ​സേ​ജു​കൾ അ​യ​യ്ക്കാം. സെ​ർ​ച്ച് എ​ന്ന ഒാ​പ്ഷ​ൻ ഉ​പ​യോ​ഗി​ച്ച് സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ പ​രി​ച​യ​ക്കാ​രു​ടെ​യോ പേ​ര് ക​ണ്ടെ​ത്തി മെ​സേ​ജ് അ​യ​യ്ക്കാ​ൻ തു​ട​ങ്ങാം. റി​സീ​വിഡ് എ​ന്ന ടാ​ബി​ൽ നമുക്കു ലഭിച്ച മെസേജുകൾ കാണാം. അ​തി​ന് മ​റു​പ​ടി പ​റ​യാ​നോ അയച്ച ആ​ളെ ക​ണ്ടെ​ത്താ​നോ സാ​ധി​ക്കി​ല്ല. അ​യച്ച മെ​സേ​ജു​ക​ളും ഹോം ​സ്ക്രീ​നി​ൽ കാ​ണാം. സ്വ​കാ​ര്യ​ത​യെ മാ​നി​ക്കാ​നും സറഹ ശ്ര​മി​ച്ചി​ട്ടു​ണ്ട്. സെ​ർ​ച്ച് ചെ​യ്യു​ന്പോ​ൾ പേ​ര് വ​രാ​തി​രി​ക്കാ​ൻ ആ​പ്പിന്‍റെ സെ​റ്റിം​ഗ്സി​ൽ അ​പ്പിയ​ർ ഇ​ൻ സെ​ർ​ച്ച് എ​ന്ന ഒാ​പ്ഷ​ൻ ഒാ​ഫ് ചെ​യ്തി​ട്ടാ​ൽ മ​തി.

വി​മ​ർ​ശനം ശ​ക്തം

സറഹ​യെ​ക്കു​റി​ച്ചു വ​ള​രെ​യ​ധി​കം വി​മ​ർ​ശ​ന​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ആ​പ് സ്റ്റോ​റു​ക​ളി​ലും നി​റ​യു​ന്ന​ത്. അ​തി​നാ​ലാ​ണ് പ്ലേ​സ്റ്റോ​റി​ൽ ആ​പ്പി​ന്‍റെ റേ​റ്റിം​ഗ് നാ​ല് പോ​ലും എ​ത്ത​ാത്ത​ത്. ലൈം​ഗി​കചു​വ​യോ​ടെ​യു​ള്ള മെ​സേ​ജു​ക​ളും അ​മി​ത​മാ​യ വി​മ​ർ​ശ​ന​വും കൗ​മാ​ര​ക്കാ​ര​ട​ക്ക​മു​ള്ള​വ​രെ എ​ങ്ങ​നെ ബാ​ധി​ക്കും എ​ന്ന കാ​ര്യം പ്ര​വ​ച​നാ​തീ​ത​മാ​ണ്. വ​ള​രെ മോ​ശം ക​മ​ന്‍റു​ക​ൾ സറഹവ​ഴി ദി​വ​സ​വും ല​ഭി​ക്കുന്നു​ണ്ടെ​ന്നതാ​ണ് പെൺകുട്ടികളുടെ പ്രധാ​ന പ​രാ​തി. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​മാ​ന​മാ​യ അ​നു​ഭ​വ​മാ​ണ് സറഹ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. സോഷ്യൽ മീഡിയയിലൂടെ നി​ര​ന്ത​ര​മു​ള്ള വി​മ​ർ​ശ​നം മാ​ന​സി​കപ്ര​ശ്ന​ങ്ങ​ൾപോ​ലും സൃ​ഷ്‌ടിക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു നൽകുന്നുമുണ്ട്.


ചോ​ദ്യ​മാ​യി സു​ര​ക്ഷ

ഐ​ഡ​ന്‍റ​ിറ്റി വെ​ളി​പ്പെ​ടു​ത്താ​തെ മെ​സേ​ജ് അ​യ​യ്ക്കാ​മെ​ന്ന​താ​ണ് സറഹ​യി​ലേ​ക്ക് യൂ​ത്തി​നെ ആ​ക​ർ​ക്കു​ന്ന പ്രധാന കാ​ര്യം. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ പോ​ളി​സി​ക​ളി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​റ്റം വ​രു​ത്താ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്ന് പോ​ളി​സി ആ​ൻ​ഡ് ടേ​ംസി​ൽ സറഹ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​താ​യത് ഒ​രു ദി​വ​സം സറഹ ഐ​ഡന്‍റ​ിറ്റി വെ​ളി​പ്പെ​ടു​ത്താ​തെ മെ​സേ​ജ് അ​യ​യ്ക്കാ​നു​ള്ള ഒാ​പ്ഷ​ൻ ഡി​സേ​ബി​ൾ ചെ​യ്താ​ൽ ഒ​രു​പ​ക്ഷേ ഇ​പ്പോ​ൾ അ​യ​ച്ച മെ​സേ​ജു​ക​ൾ​ക്ക് പി​ന്നി​ലു​ള്ള വ്യ​ക്തി​ക​ൾ ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചു​രു​ക്കം. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റൊ​രാ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യി​ല്ലെ​ന്ന ആ​പ്പിന്‍റെ അ​ണി​യ​റ​ക്കാ​ർ ന​ൽ​കു​ന്ന ഉ​റ​പ്പി​നു വി​പ​രീ​ത​മാ​ണ് പോ​ളി​സി​ക​ളി​ൽ സൂചിപ്പിച്ചിരിക്കുന്ന "എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​റ്റം' വ​രു​ത്താം എ​ന്ന ഭാഗം.

വേ​ണ്ടാ​യെ​ന്ന് തോ​ന്നു​ന്നു​ണ്ടോ?

ഇ​ത്ര​യും വാ​യി​ച്ചി​ട്ട് ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ആ​ർ​ക്കെ​ങ്കി​ലും ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടോ, അ​ല്ലെ​ങ്കി​ൽ ശ​ല്യം കാ​ര​ണം അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്യ​ണ​മെ​ന്ന് ചി​ന്തി​ക്കു​ന്നുണ്ടോ? പ​രി​ഹാ​ര​മു​ണ്ട്. www.sarahah.com എ​ന്ന സൈ​റ്റി​ൽ യൂ​സ​ർ​നെ​യി​മും പാ​സ്‌​വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്യു​ക. ശേ​ഷം സെ​റ്റിം​ഗ്സി​ൽ പോ​യാ​ൽ അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് െച​യ്യാ​നു​ള്ള ഒാ​പ്ഷൻ ല​ഭ്യ​മാ​ണ്.

അ​വ​ഹേ​ളി​ക്കു​ന്ന പ​ദ​പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ ആ​ളു​കളെ നേ​രി​ടു​ന്പോ​ൾ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യം എ​പ്പോ​ഴും ഒാ​ർ​മ​യി​ൽ വേ​ണം. മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്ക​മെ​ന്നും പോ​ളി​സി​യി​ൽ സറഹ പ്ര​ത്യേ​കം പ​റ​യു​ന്നു​ണ്ട്.

സോനു തോമസ്

റി​​​ല​​​യ​​​ൻ​​​സി​​​നു ലാ​​​ഭം കൂ​​​ടി
മും​​​ബൈ: റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​നു സെ​​​പ്റ്റം​​​ബ​​​റി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച മൂ​​​ന്നു​ മാ​​​സം അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ൽ 12.5 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. മൊ​​​ത്തം ലാ​​​ഭം 7,209 കോ​​​ടി രൂ​...
പതിനൊന്ന് "പണി'യാകുന്നുണ്ടോ?
ആ​പ്പി​ളി​ന്‍റെ പു​തി​യ ഒാ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​യ ഐ​ഒ​എ​സ് 11 പ്ര​ശ്ന​ക്കാ​ര​നാ​ണോ? സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഐ​ഒ​എ​സ് 11 അ​പ്ഡേ​റ്റ് ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞ് വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും സ​ത്യ​...
മൊ​ബൈ​ൽ ടെ​ലി​ഫോ​ണി​യി​ൽനി​ന്നു ടാ​റ്റാ പി​ന്മാ​റു​ന്നു
മും​ബൈ: ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ടാ​റ്റാ ഗ്രൂ​പ്പ് ടെ​ലി​കോം സേ​വ​ന മേ​ഖ​ല​യി​ൽ​നി​ന്നു പി​ൻ​വാ​ങ്ങു​ന്നു. ഇ​താ​ദ്യ​മാ​ണു ഗ്രൂ​പ്പ് ഒ​രു വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ​നി​ന്നു പി​ന്മാ​റു​ന്ന​ത്. ഒ​റ്റ​യ്ക്കും കൂ​ട്ടു​ചേ​...
വിലകുറഞ്ഞ സ്മാർട്ട് ഫോണുകളുമായി ബിഎസ്എൻഎൽ
ന്യൂ​ഡ​ൽ​ഹി: പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി 17 വ​ർ​ഷം പി​ന്നി​ടു​ന്ന ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) സ്മാ​ർ​ട്ട്ഫോ​ൺ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ.

വി​ല​കു​റ​ഞ്ഞ സ്മാ​ർ​ട്ട്ഫോ​ൺ-​സിം കാ​ർ...
അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ്, ക​ട​ലി​ന​ടി​യി​ലൂ​ടെ
ഹൗ ​മെ​നി കി​ലോ​മീ​റ്റേ​ഴ്സ് ഫ്രം ​വാ​ഷിം​ഗ്ട​ൻ ഡി​സി ടു ​മി​യാ​മി ബീ​ച്ച് എ​ന്ന​ത് ഒ​രു പ്ര​ശ​സ്ത​മാ​യ ചോ​ദ്യ​മാ​ണ്. മ​ഴ​പെ​യ്യു​ന്നു മ​ദ്ദ​ളം കൊ​ട്ടു​ന്നു എ​ന്ന സി​നി​മ​യി​ലെ ആ ​ചോ​ദ്യ​വും ഉ​ത്ത​ര​ങ്ങ​ളും പ്രേ​ക്ഷ​ക​രെ ...
ലോ​ക​ത്തെ ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ ടെ​ക് ഹ​ബ് ബം​ഗ​ളൂ​രു
ബം​​​​ഗ​​​​ളൂ​​​​രു: ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും ചെ​​​​ല​​​​വു കു​​​​റ​​​​ഞ്ഞ ടെ​​​​ക് ഹ​​​​ബ് ബം​​​​ഗ​​​​ളൂ​​​​രു ആ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്ത​​​​ൽ. ഓ​​​​ഫീ​​​​സ് വാ​​​​ട​​​​ക​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മ...
റെ​ഡ്മി 5 സീ​രീ​സ്
റെ​ഡ്മി 5, നോ​ട്ട് 5 സീ​രീ​സു​ക​ളി​ൽ ബ​ജ​റ്റ് സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ഷ​വോ​മി ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഈ​മാ​സം ആ​ദ്യം എം​ഐ മി​ക്സ് 2, എം​ഐ നോ​ട്ട് 3 എ​ന്നീ ഫോ​ണു​ക​ൾ ക​ന്പ​നി പു​റ​ത്തി​റ...
നോ​കി​യ 8 എ​ത്തി​പ്പോ​യി!
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ്മാ​​​​ർ​​​​ട് ഫോ​​​​ണ്‍ ആ​​​​രാ​​​​ധ​​​​ക​​​​ർ ഏ​​​​റെ കാ​​​​ത്തി​​​​രു​​​​ന്ന നേ​​​​കിയ 8 സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണ്‍ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. ​​ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​...
മെ​ല്ലെ മെ​ല്ലെ.. മു​ഖ​പ​ടം...
അ​യ്യോ, പെ​ട്ടെ​ന്നു മ​ന​സി​ലാ​യി​ല്ലാ​ട്ടോ എ​ന്ന് ഒ​രി​ക്ക​ലെ​ങ്കി​ലും കേ​ൾ​ക്കു​ക​യോ പ​റ​യു​ക​യോ ചെ​യ്യാ​ത്ത​വ​ർ ആ​രു​മു​ണ്ടാ​കി​ല്ല. ഒ​രാ​ളെ തി​രി​ച്ച​റി​യു​ക, അ​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​രാ​ൽ തി​രി​ച്ച​റി​യ​പ്പെ​ടു​ക എ...
സേഫല്ല, സേഫ്കോപ്പി
മൊ​ബൈ​ൽ വാ​ല​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ ത​ല​വേ​ദ​ന​യാ​ണ് സേഫ്​കോ​പ്പി ട്രോ​ജ (Xafecopy Trojan) ന്‍റെ വ​ര​വ്. സൈ​ബ​ർ സു​ര​ക്ഷാ സ്ഥാ​പ​ന​മാ​യ കാ​സ്പെ​ർ​സ്കി​യാ​ണ് പു​തി​യ ട്രോ​ജ​നെ സം​ബ​ന്ധി​ച്ച വി​വ​രം പു​...
തേസ് കുതിക്കുന്നു
പേ​​​​യ്മെ​​​​ന്‍റ് ആ​​​​പ്പു​​​​ക​​​​ൾ ധാ​​​​രാ​​​​ള​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​ക്കു ഗൂ​​​​ഗി​​​​ൾ ക​​​​ട​​​​ന്നു​​​​വ​​​​രാ​​​​ത്ത​​​​തെ​​​​ന്താ​​​​ണെ​​​​ന്ന​​​​തു പ​​​​ല​​​​രു​​​​ടെ​​​​യും...
വാട്ട്സ്ആപ്പിൽ "അപായ സന്ദേശം'?
സ്വ​കാ​ര്യ​ത​യാ​ണ​ല്ലോ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന പ്ര​ശ്നം. ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നു​ച്ഛേ​ദം ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളി​ൽ പെ​ട്ട​താ​ണു സ്വ​കാ​ര്യ​ത. എ​ന്നാ​ൽ സ്മാ​ർ​ട്ട്ഫോ​ണും വി​വി​ധ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗ...
ഇന്ത്യക്കുവേണ്ടി ഗൂഗിളിന്‍റെ ഡിജിറ്റൽ പേമെന്‍റ് ആപ്
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് പു​​​​തി​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​മാ​​​​യി ഗൂ​​​​ഗി​​​​ൾ. "തേ​​​​സ്' എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ആ​​...
ഐ ​ഫോ​ണ്‍ 8 , 8 പ്ല​സ് എ​ന്നി​വ​യ്ക്കൊപ്പം അപ്രതീക്ഷിത വിസ്മയവുമായി ആപ്പിൾ
കുപ്പർത്തീനോ: കാ​​​​ത്തി​​​​രി​​​​പ്പി​​​​നൊ​​​​ടു​​​​വി​​​​ൽ ഐ ​​​​ഫോ​​​​ണ്‍ ശ്രേ​​​​ണി​​​​യി​​​​ലെ പു​​തി​​യ മോ​​ഡ​​ലു​​ക​​ളു​​മാ​​യി ആ​​പ്പി​​ൾ എ​​ത്തി. ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലു​​​​ള്ള ആ​​​​പ്പി​​​​ൾ ആ​...
സോ​ണി ഹോം ​എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് ഓ​ഡി​യോ സി​സ്റ്റം​സ്
എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് ഓ​ഡി​യോ സി​സ്റ്റം ലൈ​ന​പ്പ് കൂ​ടു​ത​ൽ വി​പു​ല​മാ​ക്കി​ക്കൊ​ണ്ട് എം​എ​ച്ച് സി-​വി11, ഷേ​ക്ക്-​എ​ക്സ്30​ഡി എ​ന്നീ ര​ണ്ട് പു​തി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ സോ​ണി പു​റ​ത്തി​റ​ക്കി.

വി​നോ​ദ കേ​ന്ദ്...
സ​റ​ഹ "ചി​രി​'തു​ട​ങ്ങി
സ​ത്യ​സ​ന്ധ​ത​യു​ടെ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ എ​ത്തി​യ സ​റ​ഹ ശ​രി​ക്കും ആ​പ്പു​വ​ച്ചു​തു​ട​ങ്ങി​യ​താ​യി വാ​ർ​ത്ത​ക​ൾ. സ്വ​യം വെ​ളി​പ്പെ​ടു​ത്താ​തെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു എ​ന്ന​താ​ണ് സ​റ​ഹ...
എച്ച്ടിസിയുടെ സ്മാർട്ട്ഫോണ്‍ ബിസിനസ് ഗൂഗിൾ വാങ്ങും
ബെ​യ്ജിം​ഗ്/​സാ​ൻ​ഫ്രാ​ൻ​സി​സ്കോ: താ​യ്‌​വാ​നീ​സ് ക​ണ്‍സ്യൂ​മ​ർ ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​ന്പ​നി​യാ​യ എ​ച്ച്ടി​സി​യു​ടെ സ്മാ​ർ​ട്ട്ഫോ​ണ്‍ ബി​സി​ന​സ് സെ​ർ​ച്ച് എ​ൻ​ജി​ൻ ഭീ​മ​നാ​യ ഗൂ​ഗി​ൾ വാ​ങ്ങും. എ​ച്ച്ടി​സി​യു​ടെ വെ​ർ​ച്വ​ൽ റി...
എച്ച്ടിസിയുടെ സ്മാർട്ട്ഫോണ്‍ ബിസിനസ് ഗൂഗിൾ വാങ്ങും
ബെ​യ്ജിം​ഗ്/​സാ​ൻ​ഫ്രാ​ൻ​സി​സ്കോ: താ​യ്‌​വാ​നീ​സ് ക​ണ്‍സ്യൂ​മ​ർ ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​ന്പ​നി​യാ​യ എ​ച്ച്ടി​സി​യു​ടെ സ്മാ​ർ​ട്ട്ഫോ​ണ്‍ ബി​സി​ന​സ് സെ​ർ​ച്ച് എ​ൻ​ജി​ൻ ഭീ​മ​നാ​യ ഗൂ​ഗി​ൾ വാ​ങ്ങും. എ​ച്ച്ടി​സി​യു​ടെ വെ​ർ​ച്വ​ൽ റി...
നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ നെ​​​റു​​​ക​​​യി​​​ൽ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ
ന്യൂ​​​​ഡ​​​​ൽ​​​​ഹി:​​ നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​രു​​​​വ​​​​ർ​​​​ഷം ​​പി​​​​ന്നി​​​​ട്ട് റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ. 2016 സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ചി​​​​നു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച...
ആ​പ്പി​ളി​നെ മ​റി​ക​ട​ന്ന് ഹു​വൈ
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ആ​​​​ഗോ​​​​ള സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ വി​​ല്പ​​ന​​​​യി​​​​ൽ ടെ​​​​ക് ഭീ​​​​മ​​​​ൻ ആ​​​​പ്പി​​​​ളി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന് ചൈ​​​​നീ​​​​സ് മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക...
ടാബ്‌ലെറ്റ് മാർക്കറ്റിൽ ലെനോവോ ഒന്നാമത്
ന്യൂ​ഡ​ൽ​ഹി: പേ​ഴ്സ​ണ​ൽ കം​പ്യൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ളാ​യ ലെ​നോ​വോ, സാ​സം​ഗി​നെ​യും ഡാ​റ്റാ​വി​ൻ​ഡി​നെ​യും മ​റി​ക​ട​ന്ന് ടാ​ബ്‌​ലെ​റ്റ് മാ​ർ​ക്ക​റ്റി​ൽ ഒ​ന്നാ​മ​തെ​ത്തി.

റി​സ​ർ​ച്ച് ക​മ്പ​നി​യാ​യ ഐ​ഡി​സി പു​റ​ത്തു​...
വാ​നാ​ക്രൈ​ക്കു പി​ന്നാ​ലെ ലോ​ക്കി!
ക​​​​ര​​​​യ​​​​ണോ..? ക​​​​ര​​​​യേ​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​ണം ന​​​​ൽ​​​​കൂ. ​​വാ​​​​നാ​​​​ക്രൈ റാ​​​​ൻ​​​​സം​​​​വേ​​​​ർ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​നം​​​​നൊ​​​​ന്തു ക​​​​ര​​​​ഞ്ഞ​​​​വ​​​​ർ ഏ​​​​റെ​​​​...
എ​ക്സ്ബോ​ക്സ് ക​ളി കാ​ര്യ​മാ​കു​ന്നു
നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി ഗെ​യിം പ്രേ​മി​ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന എ​ക്സ്ബോ​ക്സ് വ​ണ്‍ ക​ണ്‍​സോ​ളി​ന്‍റെ ഒ​റി​ജി​ന​ൽ വേ​ർ​ഷ​ന്‍റെ വി​ല്പ​ന മൈ​ക്രോ​സോ​ഫ്റ്റ് നി​ർ​ത്തി. ഓ​ണ്‍​ലൈ​ൻ സ്റ്റോ​റി​ൽ പു​തി​യ എ​ക്സ്ബോ​ക്സ് വ​ണ്‍ ക...
വെ​രി​ഫൈ​ഡ് ബാ​ഡ്ജു​മാ​യി വാ​ട്ട്സ് ആപ്പും
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ബി​​​​സി​​​​ന​​​​സ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു വെ​​​​രി​​​​ഫൈ​​​​ഡ് ബാ​​​​ഡ്ജു​​​​മാ​​​​യി വാ​​​​ട്സ് ആ​​പ്. പ​​​​ച്ച​​​​നി​​​​റ​​​​ത്തി​​​​ലു​​​​ള്ള ബാ​​​​ഡ്ജ് ആ​​ണ് വാ​​ട്ട്സ് ആ​​പ് ഒ​​​​ര...
പേ​ടി​ക്ക​ണം, ട്ര​ക്ക് ഹാ​ക്ക​ർ​മാ​രെ!
ഡ്രൈ​വ​റി​ല്ലാ​തെ ഓ​ടു​ന്ന വ​ണ്ടി​ക​ൾ ഇ​ന്ന് ലോ​ക​ത്തു​ണ്ട്. ഗൂ​ഗി​ളി​നെ​പ്പോ​ലു​ള്ള വ​ന്പന്മാ​ർ അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ത്താ​ണ് ത​നി​യെ ഓ​ടു​ന്ന കാ​റു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. കാ​മ​റ​ക​ളും സെ​ൻ​സ​റു​ക​ളും ഉ​പ​യോ​ഗി​...
ഡിജിറ്റൽ ഇടപാടുകൾക്ക് രണ്ടു ശതമാനം ജിഎസ്ടി ഇളവ്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ​ണ​മി​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ൽവ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ൾ തു​ട​രു​ന്നു. ര​ണ്ടാ​യി​രം രൂ​പ വ​രെ​യു​ള്ള ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള ജി​എ​സ്...
ജിയോഫോണ്‍ പ്രീ ബുക്കിംഗ് നിർത്തിവച്ചു
മും​ബൈ: തി​ര​ക്കേ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന്‍റെ ഫീ​ച്ച​ർ​ഫോ​ണാ​യ ജി​യോ​ഫോ​ണി​ന്‍റെ പ്രീ ​ബു​ക്കിം​ഗ് നി​ർ​ത്തി​വ​ച്ചു.

വ്യാ​ഴാ​ഴ്ച മു​ത​ൽ 500 രൂ​പ​യ്ക്ക് പ്രീ ​ബു​ക്കിം​ഗ് സം​വി​...
ഗൂ​ഗി​ളും വാ​ൾ​മാ​ർ​ട്ടും കൈ​കോ​ർ​ക്കു​ന്നു
സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ: ടെ​​​​ക് ഭീ​​​​മ​​​​നാ​​​​യ ഗൂ​​​​ഗി​​​​ളും ബി​​​​സി​​​​ന​​​​സ് വ​​​​ന്പ​​​​നാ​​​​യ വാ​​​​ൾ​​​​മാ​​​​ർ​​​​ട്ടും ഇ- ​​​​കൊ​​​​മേ​​​​ഴ്സ് രം​​​​ഗ​​​​ത്തു കൈ​​​​കോ​​​​ർ​​​​ക്കും. വാ​​​​ൾ​​​...
ആ​പ്പി​ൾ വാ​ച്ച് 3 ഒ​രു​ങ്ങു​ന്നു
ആ​പ്പി​ൾ സ്മാ​ർ​ട്ട് വാ​ച്ചു​ക​ളു​ടെ അ​ടു​ത്ത ത​ല​മു​റ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഐ​ഫോ​ണ്‍ 8 അ​വ​ത​രി​പ്പി​ക്കു​ന്ന അ​ടു​ത്ത​മാ​സം​ത​ന്നെ ആ​പ്പി​ൾ വാ​ച്ച് 3 പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ആ​പ...
"ചരിത്രം' വഴിമാറും, ആക്ടിവിറ്റി വരുന്പോൾ!
വെ​ബ് സെ​ർ​ച്ച് ഹി​സ്റ്റ​റി പ​ല​രു​ടെ​യും പ്ര​ശ്ന​മാ​ണ്. അതേസമയം ബ്രൗ​സ​റി​ന്‍റെ ഹി​സ്റ്റ​റി ക്ലി​യ​ർ ചെ​യ്തു, ഇ​നി ഒ​ന്നും പേ​ടി​ക്കേ​ണ്ട എ​ന്ന ധാ​ര​ണ​യാ​ണ് മി​ക്ക​വ​ർ​ക്കും. സെ​ർ​ച്ച് ചെ​യ്യു​ന്ന ബ്രൗ​സ​റു​ടെ ഹി​സ്റ്റ​റി ക്...
LATEST NEWS
ശന്പള വർധനവ്: ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎൻഎ
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
താജ്മഹൽ ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ്: യോഗി
രാജ്യത്തെ സന്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി: ആസ്തി 894 കോടി
ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് സിപിഎമ്മിന്‍റെ മാർച്ച്
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.