ഗൂ​ഗി​ൾ ക്ലി​പ്സ്
ഗൂ​ഗി​ൾ ക്ലി​പ്സ്
Saturday, February 3, 2018 12:41 PM IST
കൃ​ത്യ​സ​മ​യ​ത്ത് കാ​മ​റ ക്ലി​ക്ക് ചെ​യ്യു​ക എ​ന്ന​ത് ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും പ്ര​ധാ​ന​മാ​യ കാ​ര്യ​മാ​ണ്. ഒ​രു നി​മി​ഷാ​ർ​ധം​കൊ​ണ്ടാ​കും ഒ​രു​പ​ക്ഷേ മി​ക​ച്ചൊ​രു ഫോ​ട്ടോ ന​ഷ്ട​പ്പെ​ടു​ക. പോ​യ ഫ്രെ​യി​മി​നെ ഓ​ർ​ത്ത് സ​ങ്ക​ട​പ്പെ​ട്ടി​ട്ടു പ്ര​യോ​ജ​ന​വു​മി​ല്ല.

ഇ​താ, കൃ​ത്യ​സ​മ​യ​ത്ത് ത​നി​യേ ഫോ​ട്ടോ​യെ​ടു​ക്കു​ന്ന കാ​മ​റ​യു​മാ​യി ഗൂ​ഗി​ൾ രം​ഗ​ത്ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ അ​വ​ത​രി​പ്പി​ച്ച ക്ലി​പ്സ് എ​ന്ന ഈ ​കാ​മ​റ​യു​ടെ വി​ല്പ​ന ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ങ്ങി. എ​ന്നാ​ലൊ​രെ​ണ്ണം വാ​ങ്ങി​ക്ക​ള​യാം എ​ന്നു വി​ചാ​രി​ച്ചി​ട്ടു കാ​ര്യ​മി​ല്ല. വെ​യ്റ്റ് ലി​സ്റ്റി​ൽ പേ​രു​ചേ​ർ​ത്ത് കാ​ത്തി​രി​ക്കു​ക​യേ വ​ഴി​യു​ള്ളൂ., കാ​മ​റ​യു​ടെ സ്റ്റോ​ക്ക് തീ​ർ​ന്നു. ഓ​ർ​ഡ​ർ പ്ലേ​സ് ചെ​യ്യാ​ൻ സാ​ധി​ച്ച​വ​ർ​ക്ക് അ​ടു​ത്ത​മാ​സം 27നും ​മാ​ർ​ച്ച് അ​ഞ്ചി​നും ഇ​ട​യി​ൽ കാ​മ​റ ല​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്. 249 അ​മേ​രി​ക്ക​ൻ ഡോ​ള​റാ​ണ് കാ​മ​റ​യു​ടെ വി​ല.


എ​ങ്ങ​നെ​യാ​ണ് ഈ ​കാ​മ​റ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു നോ​ക്കാം. കു​ട്ടി​ക​ളു​ടെ ഒ​രു​പാ​ടു ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന മാ​താ​പി​താ​ക്ക​ളാ​ണ് ഇ​തു​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു ക​രു​തു​ക. കു​ട്ടി​യു​ടെ ചി​രി​യു​ടെ ഏ​റ്റ​വും ന​ല്ല നി​മി​ഷം ക​ണ്ടെ​ത്തി കാ​മ​റ അ​തു പ​ക​ർ​ത്തും. കു​ട്ടി എ​ന്തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​ലെ ന​ല്ല നി​മി​ഷ​വും ചി​ത്ര​മാ​ക്കും. കാ​മ​റ സ​ദാ കു​ട്ടി​യെ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​മെ​ന്ന​ർ​ഥം.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലി​പ്സ് പു​റ​മേ​യു​ള്ള സെ​ർ​വ​റു​ക​ളി​ലേ​ക്ക് യാ​തൊ​രു ഡാ​റ്റ​യും അ​യ​യ്ക്കി​ല്ലെ​ന്ന് ക​ന്പ​നി പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ലും ബ​ഗ്ഗു​ക​ളെ പേ​ടി​ക്കേ​ണ്ടി​വ​രും. ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​ശേ​ഷ​മേ ഗു​ണ​ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു വി​ല​യി​രു​ത്താ​നാ​വൂ.