കു​വൈ​റ്റ് ആ​ർ​മി ചീ​ഫ് ഓ​ഫ് ജ​ന​റ​ൽ സ്റ്റാ​ഫു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, May 1, 2024 1:22 PM IST
അ​ബ്‌ദുല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​റ്റ് ആ​ർ​മി ചീ​ഫ് ഓ​ഫ് ജ​ന​റ​ൽ സ്റ്റാ​ഫ് ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ബ​ന്ദ​ർ സ​ലേം അ​ൽ മു​സ​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.



പ്ര​തി​രോ​ധ സ​ഹ​ക​ര​ണം ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.