ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു
Monday, May 6, 2024 4:59 PM IST
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി മു​ള​ൻ​കു​ഴി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ചെ​ല്ല​പ്പ​ൻ - നെ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ചെ​ല്ല​പ്പ​ൻ സു​രേ​ഷ്(44) ആ​ണ് മ​രി​ച്ച​ത്.

പ​തി​ന​ഞ്ച് വ​ർ​ഷ​മാ​യി നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. റി​യാ​ദി​ലെ ബ​ത്ഹ​യി​ലാ​യി​രു​ന്നു താ​മ​സം. ക​ഴി​ഞ്ഞ ദി​വ​സം താ​മ​സ സ്ഥ​ല​ത്ത് വ​ച്ച് നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തി​നോ​ടൊ​പ്പം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.

ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സി​ൽ സു​മേ​സി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ സു​നി​ത. സു​ബി​ത, സു​ബി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി നേ​തൃ​ത്വം ന​ൽ​കു​ന്നു.