ചേ​ർ​ത്ത​ല സം​ഗ​മം യു​കെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു
Monday, July 9, 2018 11:29 PM IST
ല​ണ്ട​ൻ: തി​രു​വി​താം​കൂ​റി​ന്‍റെ ത​ല​യെ​ടു​പ്പാ​യ ചേ​ർ​ത്ത​ല​യു​ടെ മ​ക്ക​ൾ നാ​ലാ​മ​ത് സം​ഗ​മ​ത്തി​നാ​യി ജൂ​ണ്‍ 26 ശ​നി​യാ​ഴ്ച ഓ​ക്സ്ഫോ​ർ​ഡി​ൽ ഒ​ത്തു കൂ​ടി. സ്കൂ​ൾ ,കോ​ളേ​ജ് കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ ഓ​ർ​മ്മ​ക​ളും നാ​ട്ടു വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വ​ച്ചു ആ​ട്ട​വും പാ​ട്ടു​മാ​യി ചേ​ർ​ത്ത​ല​ക്കാ​ർ ഒ​രു ദി​വ​സം മ​ന​സ് തു​റ​ന്നു ആ​ഘോ​ഷി​ച്ചു.

​പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​സ​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത്തി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ യു​കെ​യി​ലെ എ​ഴു​ത്തു​കാ​രി സി​സി​ലി ജോ​ർ​ജ് മു​ഖ്യ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഓ​ക്സ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യാ​യ പ്ര​മോ​ദ് കു​മ​ര​കം ച​ട​ങ്ങി​ൽ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. ചാ​രി​റ്റി​യു​ടെ മ​ഹ​നീ​യ സ​ന്ദേ​ശ​വും പ​ക​ർ​ന്നു കൊ​ണ്ട് ക​ഴി​ഞ്ഞ സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ ചാ​രി​റ്റി​ക്കാ​യി സ​മാ​ഹ​രി​ച്ച 68,306 രൂ​പ , സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളാ​ൽ ചി​കി​ത്സ​ക്ക് ബു​ദ്ധി​മു​ട്ടി​യി​രു​ന്ന ചേ​ർ​ത്ത​ല നി​വാ​സി​ക​ളാ​യ ത​ണ്ണീ​ർ​മു​ക്ക​ത്തു​ള്ള 19 വ​യ​സു​കാ​ര​ൻ അ​ഹി​ൽ , മു​പ്പ​ത്തി​യെ​ട്ടു​കാ​ര​ൻ പ​ട്ട​ണ​ക്കാ​ട്ടു​ള്ള ഉ​ദ​യ​ൻ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ​താ​യി ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ സാ​ജ​ൻ മാ​ട​മ​ന യോ​ഗ​ത്തെ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​സ​ഫ് സെ​ക്ര​ട്ട​റി ടോ​ജോ ഏ​ലി​യാ​സ്, ട്ര​ഷ​റ​ർ ജോ​ണ്‍ ഐ​സ​ക്, ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ സാ​ജ​ൻ മാ​ട​മ​ന എ​ന്നി​വ​ർ​ക്ക് യോ​ഗം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ചേ​ർ​ത്ത​ല സം​ഗ​മ​ത്തി​ന്‍റെ 2018-19 ലെ ​ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു . സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ൽ നി​ന്നു​ള്ള റി​ജോ ജോ​ണ്‍ പ്ര​സി​ഡ​ന്‍റാ​യും സാ​ജ​ൻ മാ​ട​മ​ന സെ​ക്ര​ട്ട​റി​യാ​യും ജോ​സി​ച്ച​ൻ ജോ​ണ്‍ ട്ര​ഷ​റ​റാ​യും ഷെ​ഫീ​ൽ​ഡി​ൽ നി​ന്നു​ള്ള ആ​നി പാ​ലി​യ​ത്തു ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.