ഓണം മേള- ഉത്സവ് -2015 സെപ്റ്റംബര്‍ 12ന്
Monday, July 6, 2015 5:12 AM IST
വാഷിംഗ്ടണ്‍: കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ ഈ വര്‍ഷത്തെ ഓണാഘോഷം 'ഉത്സവ് 2015' എന്ന പേരില്‍ 2015 സെപ്റ്റംബര്‍ 12-നു (ശനിയാഴ്ച) അരങ്ങേറുന്നു.

വിഭവസമൃദ്ധമായ സദ്യയും കലാപരിപാടികളും അതോടൊപ്പംതന്നെ അമേരിക്കയിലെ മുതിര്‍ന്നതും വളര്‍ന്നു വരുന്നതുമായ സാഹിത്യപ്രതിഭകളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുവനീര്‍ പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്.

ഉത്സവ് 2015-നെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: സേബാ നവീദ് (എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്റര്‍), രാജേഷ് മലയത്ത്, മുരളീധരന്‍ കരിച്ചേരി, സാജു കുമാര്‍ (എഡിറ്റോറിയല്‍ അംഗങ്ങള്‍). വെബ്സൈറ്റ്: ംംം.സരാം.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം