വചനപ്രഘോഷണവും സംഗീത ശുശ്രൂഷയും ഡാളസിൽ ജൂലൈ 30ന്
Friday, July 29, 2016 3:14 AM IST
കരോൾട്ടൺ: ബെത് സെയ്ദാ ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30–നു ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഇർവിങ്ങ് ഹൈറ്റ്സിലുളള ബെത് സെയ്ദാ ബൈബിൾ ചാപ്പലിൽ വച്ചു വചന പഠനവും സംഗീത ശുശ്രൂഷയും നടക്കും. വചന പഠനത്തിന് ഏബ്രഹാം ചെമ്പോലയും ഗാന ശുശ്രൂഷയ്ക്കു എഡ്വിൻ പോളും നേതൃത്വം നൽകും.

ഏവരേയും സ്വാഗതം ചെയ്യുന്നതായി ബാബു ഏബ്രഹാം, തോമസ് ഏബ്രഹാം, ജോർജ് ഏബ്രഹാം, ജോൺ മാത്യു എന്നിവർ അറിയിച്ചു. സ്‌ഥലം : ബെത് സെയ്ദാ ബൈബിൾ ചർച്ച് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> 1026 ട. കൃ്ശിഴ ഒഴശഴവേെ ുൃ, കൃ്ശിഴ. ജവ:972 790 5557

<യ> റിപ്പോർട്ട്: പി.പി. ചെറിയാൻ