Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
പ്രസ്റ്റൺ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
Forward This News Click here for detailed news of all items
  
 
ലണ്ടൻ: മത സാമുദായിക, രാഷ്ര്‌ടീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ അനുഗ്രഹപൂർണമാകും.

സീറോ മലബാർ സഭയുടെ തലവനായ കർദിനാൾ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകുന്ന തിരുക്കർമങ്ങളിൽ ആതിഥേയരൂപതയായ ലങ്കാസ്റ്റർ രൂപത ബിഷപ് മൈക്കിൾ കാംബെൽ, പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും.

ഗ്രേറ്റ് ബ്രിട്ടന്റെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് ആന്റോനിയോ മന്നിനി ഫ്രാൻസിസ് മാർപാപ്പായുടെ സന്ദേശം വായിക്കും. ചടങ്ങിൽ ഇന്ത്യയ്ക്കു പുറത്തുള്ള പ്രവാസി രൂപതകളിലെ പതിനഞ്ചോളം പിതാക്കൻമാർ പങ്കെടുക്കും. മാർ സ്രാമ്പിക്കലിന്റെ പ്രത്യേക അതിഥികളായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാതൃഇടവകയായ ഉരുളിക്കുന്നം ഇടവകയിൽ നിന്നും പാലാ രൂപതയിലെ വൈദിക അൽമായ പ്രതിനിധികളും മുമ്പു സേവനം ചെയ്ത വത്തിക്കാൻ, ജർമനി തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നുമുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലൻഡ് രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്മാരും യുകെയിലുള്ള വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെയും മതവിഭാഗങ്ങളുടെയും പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.

രാഷ്ര്‌ടീയ നേതാക്കളെ പ്രതിനിധീകരിച്ച് പ്രസ്റ്റൺ സിറ്റി കൗൺസിൽ മേയർ, പ്രസ്റ്റണിലെ മൂന്നു പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്കു സാക്ഷികളാകും.

ബ്രിട്ടണിലെ എല്ലാ സീറോ മലബാർ കുടുംബങ്ങളുടെയും സാന്നിധ്യംകൊണ്ട് സമ്പന്നമാക്കപ്പെടുന്ന മെത്രാഭിഷേക ചടങ്ങുകൾ, ഗ്രേറ്റ് ബ്രിട്ടണിലെ ഏറ്റവും വലിയ ആത്മീയ സംഗമത്തിനു വേദിയൊരുങ്ങുകയാണ്. യുകെയിലെ എല്ലാ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നുള്ള ചാപ്ലെയിന്മാരുടെ നേതൃത്വത്തിൽ ബസുകളിലായി മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കാൻ വിശ്വാസ സമൂഹത്തിനെ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. ഇതിനായി വിശ്വാസ സമൂഹം പ്രാർഥിച്ചൊരുങ്ങുകയാണ്.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
മൈക്ക് പെൻസ് നാസി കോണ്‍സൻട്രേഷൻ ക്യാന്പ് സന്ദർശിച്ചു
ബെർലിൻ: ജർമനിയിൽ പര്യടനം നടത്തിയ യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് ഡാഷാവുവിലെ പഴയ നാസി കോണ്‍സൻട്രേഷൻ ക്യാന്പ് സന്ദർശിച്ചു. ഡൊണൾഡ് ട്രംപ് പ്രസിഡന്‍റായ ശേഷം യുഎസിൽ വർധിച്ചു വരുന്ന സെമിറ്റിക് വിരുദ്ധ
സെവൻ ബീറ്റ്സ് സംഗീതോത്സവവും ഒഎൻവി അനുസ്മരണവും
ലണ്ടൻ: യുകെ മലയാളികളുടെയിടയിൽ തരംഗമായി മാറിയ സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡിന്‍റെ ഒന്നാം വാർഷികവും മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച ഒഎൻവി കുറുപ്പ് അനുസ്മരണവും ചാ
ലിറ്റിൽ മിസ് ചാരിറ്റി ഹാർട്ട് 2016-17ൽ മലയാളി പെണ്‍കുട്ടിക്ക് ചരിത്ര നേട്ടം
ലണ്ടൻ: ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്േ‍റ സഹകരണത്തോടെ നടത്തിയ മിസ് ചാരിറ്റി ഹാർട്ട് (Miss Chartiy Hear) ബ്യൂട്ടി പേജന്‍റ് 201617 മൽസരത്തിൽ ലിറ്റിൽ മിസ് ചാരിറ്റി ഹാർട്ട് ഗ്രൂപ്പിൽ ലിറ്റിൽ മിസ് ഗ്ലോസ്റ്
ആമസോണ്‍ ജർമനിയിൽ 2000 ടെക്കികളെ തേടുന്നു
ബെർലിൻ: ഓണ്‍ലൈൻ റീട്ടെയിൽ രംഗത്തെ ഭീമൻമാരായ ആമസോണ്‍ ജർമനിയിൽ 2000 സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നു. ഈ വർഷം അവസാനത്തോടെ നിയമനങ്ങൾ പൂർത്തിയാകും.

യൂറോപ്പിൽ ആകമാനം പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റ
ജർമനിയിൽ അഭയാർഥികളുടെ സെൽ ഫോണ്‍ ഡേറ്റ നിരീക്ഷിക്കാൻ നിയമം
ബെർലിൻ: മതിയായ തിരിച്ചറിയൽ രേഖകളില്ലാതെ രാജ്യത്തെത്തുന്ന അഭയാർഥികളുടെ സെൽ ഫോണ്‍ വിവരങ്ങൾ നിരീക്ഷിക്കാൻ ജർമനി നിയമം പാസാക്കുന്നു. സെൽ ഫോണ്‍ വിവരങ്ങൾ നിരീക്ഷിക്കുന്നതിനുള്ള നിയമത്തിൽ ഭേദഗതികൾ വരുത്തിയ
സ്വിസ് ആണവ റിയാക്റ്റർ: ജർമനിക്ക് ആശങ്ക
ബെർലിൻ: ജർമൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്വിറ്റ്സർലൻഡിന്‍റെ ആണവ റിയാക്റ്റർ ആറു മാസത്തിനു ശേഷം പ്രവർത്തനം പുന:രാരംഭിക്കുകയും ഏഴു മണിക്കൂറിനുള്ളിൽ വീണ്ടും നിർത്തിവയ്ക്കുകയും ചെയ്തതിൽ ജർമനിക്ക് കടുത്ത
യുക്മ നാഷണൽ കലാമേള ഒക്ടോബർ 28ന്
ലണ്ടൻ: യുക്മ നാഷണൽ കലാമേളയുടെ തീയതികൾ പുതുക്കി നിർണയിച്ചു. ഒക്ടോബർ 28 ആണ് പുതുക്കിയ തീയതി. യുക്മ നാഷണൽ കലാമേളകൾ യുകെ മലയാളികളുടെ ദേശിയ ഉത്സവമായി മാറിയ സാഹചര്യത്തിൽ യുകെ മലയാളികളുടെ ആശയം ആവേശവും കണക്ക
ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാന്പത്തിക ശക്തിയാവും
ബെർലിൻ: 2050 ഓടെ ലോകത്തെ രണ്ടാമത്തെ സാന്പത്തികശക്തിയായി ഇന്ത്യ മാറുമെന്ന് ആഗോള പഠനറിപ്പോർട്ട്. ചൈനയായിരിക്കും ലോകത്ത് ഒന്നാമതെത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു. സാന്പത്തികമായി ഇപ്പോൾ മുൻപന്തിയി
ബ്രിസ്കയുടെ സർഗോത്സവവും കലാസന്ധ്യയും 25ന്
ലണ്ടൻ: ബ്രിസ്റ്റോൾ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്കയുടെ ഈ വർഷത്തെ സർഗോത്സവവും കലാസന്ധ്യയും ഫെബ്രുവരി 25ന് (ശനി) സൗത്ത്മീഡ് കമ്യൂണിറ്റി ഹാളിൽ അരങ്ങേറും. രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വ
പ്രസ്റ്റണ്‍ കത്തീഡ്രലിൽ സകലമരിച്ചവരുടെയും ഓർമയാചരണം ഫെബ്രുവരി 24ന്
പ്രസ്റ്റണ്‍: സീറോ മലബാർ സഭയുടെ ആരാധനക്രമം അനുസരിച്ച് വലിയ നോന്പ് ആരംഭത്തിനു തൊട്ടുമുന്പ് ദനഹാക്കാലം അവസാന വെള്ളിയാഴ്ച പരന്പരാഗതമായി സകല മരിച്ചവരുടെയും ഓർമദിനമായി ആചരിക്കുന്നു.

പ്രസ്റ്റണ്‍ കത്തീ
ഇറ്റലിയിൽ ഭൂചലനം
റോം: ഇറ്റലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തിന്‍റെ മധ്യമേഖലയിലാണ് ഉണ്ടായത്. അബ്രൂസോ പ്രവിശ്യയിലാണ് പ്രഭവകേന്ദ്രം. നാശനഷ്ടം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ
ഹംഗേറിയൻ ചിത്രത്തിന് ബർലിനാലെ ഗോൾഡൻ ബെയർ പുരസ്കാരം
ബെർലിൻ: അറുപത്തിയേഴാമത് ബർലിനാലെ അന്താരാഷ്ട്ര ചലച്ചിത്രോസൽവത്തിൽ ഹംഗേറിയൻ ചിത്രമായ ഓണ്‍ ബോഡി ആൻഡ് സോൾ എന്ന പ്രണയചിത്രം ഗോൾഡനെ ബെയർ പുരസ്കാരം കരസ്ഥമാക്കി.

പ്രണയത്തിന്‍റെ അസാധാരണ കഥപറയുന്ന ചിത്
യുഎസ് എന്നും യൂറോപ്പിന്‍റെ സഖ്യകക്ഷി: വൈസ് പ്രസിഡന്‍റ്
ബെർലിൻ: യുഎസ് എന്നും യൂറോപ്പിന്‍റെ ഏറ്റവും വലിയ സഖ്യകക്ഷിയായിരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ വാഗ്ദാനം. മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറൻസിൽ പങ്കെടുക്കാൻ ജർമനിയിലെത്തിയ അദ്ദേഹം ചാൻസലർ
ഇന്ത്യൻ യൂത്ത് ഓർഗനൈസേഷൻ ഫുട്ബോൾ ടൂർണമെന്‍റ് 26ന്
ബാസൽ: സ്വിറ്റ്സർലൻഡിലെ യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് ഓർഗനൈസേഷൻ ഫെബ്രുവരി 26ന് (ഞായർ) ഫുട്ബോൾ ടൂർണമെന്‍റ് നടത്തുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 11 ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക
ജോളി ഏബ്രഹാമിന്‍റെ സംഗീതനിശ കൊളോണിൽ
കൊളോണ്‍: പ്രശസ്ത ചലച്ചിത്രപിന്നണി ഗായകൻ ജോളി ഏബ്രഹാമിന്‍റെ സംഗീതനിശ ജർമനിയിലെ കൊളോണിൽ അരങ്ങേറുന്നു. മാർച്ച് നാലിന് (ശനി) വൈകുന്നേരം 5.30ന് കൊളോണ്‍, റാഡർത്താലിലെ സെന്‍റ് മരിയ എംഫേഗ്നിസ് ദേവാലയ പ
വൈദ്യുതിലൈൻ പൊട്ടി ജർമൻ ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ മുകളിലേയ്ക്കു വീണു
ഹാംബുർഗ്: വൈദ്യുതിലൈൻ പൊട്ടി ജർമൻ ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ മുകളിലേയ്ക്കു വീണത് പരിഭ്രാന്തി സൃഷ്ടിച്ചു. ഞായറാഴ്ച വൈകുന്നേരം ഏഴിന് ഹാംബുർഗ് സെൻട്രൽ സ്റ്റേഷനിലായിരുന്നു സംഭവം.

15000 വോൾട്ട് ഓവർ
സാന്ത്വനം യുക്മ ചാരിറ്റി ഫൗണ്ടേഷൻ സമർപ്പിക്കുന്ന സഹായ പദ്ധതി
ലണ്ടൻ: പുതുതായി ചുമതല ഏറ്റെടുത്ത യുക്മ നാഷണൽ കമ്മിറ്റി സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിന്‍റെ ഭാഗമായി അടിയന്തര പ്രധാന്യത്തോടെ യുകെ മലയാളികൾക്കായി കൊണ്ടുവന്ന സഹായ പദ്
താലായിൽ മുസിരിസ് -345 25ന്
ഡബ്ലിൻ: എഡി 345ൽ മെസോപൊട്ടാമിയായിൽ (ഇറാഖ്) നിന്നു ദക്ഷിണ ഭാരതത്തിലെ പ്രമുഖ തുറമുഖ പട്ടണമായ മുസിരിസിൽ (കൊടുങ്ങല്ലൂർ) ക്നായിതോമായുടെ നേതൃത്വത്തിൽ കപ്പലിറങ്ങിയ തങ്ങളുടെ പൂർവികരെ അനുസ്മരിച്ചുകൊണ്ട് അ
യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ യാത്രയയപ്പു നൽകി
ബ്രിസ്റ്റോൾ: ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ഉഴവൂർ സ്വദേശികളായ ടോജിക്കും കുടുംബത്തിനും യുബിഎംഎ (യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ) യാത്രയയപ്പ് നൽകി. ബ്രിസ്റ്റോളിലെ ഹിൽട്ടണ്‍ കമ്യൂണിറ്റി ഹാളില
ലിവർപൂളിൽ തൃശൂർ ജില്ല കുടുംബ സംഗമം ജൂണ്‍ 10 ന്
ലിവർപൂൾ: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി തൃശൂരുകാർ ജൂണ്‍ 10ന് (ശനി) ലിവർപൂളിലെ വിസ്റ്റണ്‍ ടൗണ്‍ഹാളിൽ ഒത്തുകൂടുന്നു.

ബ്രിട്ടനിലെ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമ
വെയിൽസിൽ നോയന്പുകാല റസിഡൻഷ്യൽ റിട്രീറ്റ് മാർച്ച് 31 മുതൽ
വെയിൽസ്: ലോകസുവിശേഷവത്കരണത്തിന് നൂതന രൂപഭാവവും സവിശേഷതകളുമായി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെയ്റോസ് മിനിസ്ട്രി ടീം യുകെയിൽ ആദ്യമായി താമസിച്ചുള്ള ധ്യാനം നയിക്കുന്നു.

ഫാ. തോമസ് മടുക്കമൂട്ടി
സ്വിറ്റ്സർലൻഡിൽ കലഹം കാരണം ഓരോ രണ്ടാമത്തെ കുടുംബങ്ങളിലും സ്മാർട്ട് ഫോണുകൾ
സൂറിച്ച്: ആശയ വിനിമയ രംഗത്തെ വിപ്ലവമായി മാറിയ മൊബൈൽ ഫോണുകൾ മൂലം ധാരാളം സൗഹൃദങ്ങൾ ദിനംപ്രതി പൂവണിയുന്പോൾ ഓരോ രണ്ടാമത്തെ ദന്പതികളും കലഹിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. പുതിയ പഠനമനുസരിച്ച് സ്മാ
ഡോ.സി​സ്റ്റ​ർ മേ​രി ആ​ൻ സിഎംസി ​വ​നി​താ ഫോ​റം ഡ​യ​റ​ക്ടർ
ല​​ണ്ട​​ൻ: ഗ്രേ​​റ്റ് ബ്രി​​ട്ട​​ൻ സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​ത വി​​മ​​ൻ​​സ് ഫോ​​റം ഡ​​യ​​റക്ട​​റാ​​യി ഡോ. ​​സി. മേ​​രി ആ​​ൻ സി​എം​സി​യെ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് സ്രാ​​ന്പി​​ക്ക​​ൽ നി
വെളിച്ചം പുബ്ലിക്കേഷന്റെ പ്രഥമ കൃതി പ്രകാശനം ചെയ്തു
ലണ്ടൻ: മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പുബ്ലിക്കേഷന്റെ പ്രഥമ കൃതി പ്രവാസി എഴുത്തുകാരൻ ബിനു മായപ്പള്ളിൽ രചിച്ച നോവൽ ‘ദൂരെ ഒരു കിളിക്കൂടി‘െൻറ പ്രകാശന കർമ്മം 2017 ജനുവരി 21 ന
നാറ്റോയ്ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്
മ്യൂണിക്ക്: നാറ്റോ സഖ്യകക്ഷികൾക്ക് യുഎസിന്‍റെ ഉറച്ച പിന്തുണ എന്നുമുണ്ടാവുമെന്ന അമേരിക്കൻ വൈസ് പ്രസിഡന്‍റ് മെക്ക് പെൻസ്. മ്യൂണിക്കിൽ നടക്കുന്ന വേൾഡ് സെക്യൂരിറ്റി കോണ്‍ഫറൻസിൽ സംസാരിക്കുകയായിരുന്നു പെൻ
ലണ്ടൻ ആറ്റുകാൽ പൊങ്കാല സമർപ്പണം മാർച്ച് 11ന്
ലണ്ടൻ: ലണ്ടൻ ബോറോ ഓഫ് ന്യൂഹാമിൽ മാനോർ പാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ മാർച്ച് 11ന് (ശനി) ആറ്റുകാൽ പൊങ്കാല ആഘോഷിക്കുന്നു. ലണ്ടനിൽ നടക്കുന്ന പത്താമത് പൊങ്കാല ആഘോഷമെന്ന നിലയ്ക്ക് ഏറ്റവും വി
ബ്രെക്സിറ്റിനെതിരേ ഉണരുക: ബ്രിട്ടീഷ് ജനതയോട് ബ്ലെയറിന്‍റെ ആഹ്വാനം
ലണ്ടൻ: ബ്രെക്സിറ്റിന്‍റെ കാര്യത്തിൽ ഉണർന്നെണീൽക്കണമെന്നും മനസ് മാറ്റണമെന്നും ബ്രിട്ടീഷ് ജനതയോട് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ആഹ്വാനം.

ബ്രെക്സിറ്റിന്‍റെ യഥാർഥ മാനദണ്ഡങ്ങൾ അറിയാതെയാണ് ജനങ്ങൾ അ
സ്വീഡനിലെ വിദേശികൾക്കിടയിൽ തൊഴിലില്ലായ്മ കുറയുന്നു
സ്റ്റോക്ക്ഹോം: സ്വീഡനിൽ താമസിക്കുന്ന വിദേശ കുടിയേറ്റക്കാർക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കുറയുന്നുവെന്ന് ഒൗദ്യോഗിക കണക്കുകളിൽ വ്യക്തമാകുന്നു.

രാജ്യത്തെ 15 മുതൽ 74 വരെ പ്രായമുള്ള ആകെ പൗരൻമാരിൽ
ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സിഐഎ ഇടപെടൽ വിക്കിലീക്സ് പുറത്തുവിട്ടു
ലണ്ടൻ: 2012 ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് വിവരങ്ങളന്വേഷിക്കുന്നതിന് യുഎസ് രഹസ്യാന്വേഷണ ഏജൻസി (സിഐഎ) ചാര·ാർക്ക് നിർദേശം നൽകിയതായി വിക്കിലീക്സ്. വ്യാഴാഴ്ചയാണ് ഏഴു പേജുള്ള രേഖകൾ വിക്കിലീക
ജർമനിയിൽ നിന്ന് തുർക്കി ഇമാമുമാരെ തിരികെ വിളിച്ചു
അങ്കാറ: ജർമനിയിൽ പ്രവർത്തിച്ചിരുന്ന ആറ് ഇമാമുമാരെ തുർക്കി തിരികെ വിളിച്ചു. അധികാര പരിധി വിട്ട് പ്രവർത്തിച്ചു എന്നാരോപിച്ചാണ് നടപടി.

അതേസമയം, ഇമാമുമാർ തുർക്കിക്കായി ചാര പ്രവർത്തനം നടത്തുന്നു എന്നാര
ബോൾട്ടണിൽ നോന്പുകാല ഒരുക്ക ധ്യാനം മാർച്ച് 10 മുതൽ 12 വരെ
ബോൾട്ടണ്‍: ബോൾട്ടണിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന നോന്പുകാല ഒരുക്ക ധ്യാനം മാർച്ച് 10, 11, 12 (വെള്ളി, ശനി, ഞായർ) തീയതികൾ നടക്കും. ഫാൻവർത്തിലെ ഒൗർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ വെള്ളി വൈകുന്നേരം ആ
ജർമനിയിൽ പാവയിലൂടെ ഡാറ്റ മോഷണം: കൈല ഡോൾ നശിപ്പിക്കാൻ ഉത്തരവ്
ബെർലിൻ: കൈല ഡോൾസ് നശിപ്പിച്ചു കളയാൻ ജർമനിയിലെ മാതാപിതാക്കൾക്ക് സർക്കാർ നിരീക്ഷണ സമിതി നിർദേശം നൽകി. ഈ പാവയിൽ ഉപയോഗിക്കുന്ന സ്മാർട്ട് ടെക്നോളജി വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ ഉപയോഗിക്കുന്നുവെന്ന്
സി.എ. മത്തായി നിര്യാതനായി
സൂറിച്ച്: സ്വിസ് മലയാളി ജോസഫ് ചെത്തിപ്പുഴയുടെ പിതാവ് സി.എ. മത്തായി (മത്തായിസാർ 84) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 19ന് (ഞായർ) 2.30ന് ചങ്ങനാശേരി കുറുന്പനാടം സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയിൽ.

യുക്മ പബ്ലിക് റിലേഷൻസ് ടീമിന് നാലു പ്രതിനിധികൾ
ലണ്ടൻ: യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ നാലുപേരടങ്ങുന്ന പുതിയ പിആർഒ ടീമിനെ തെരഞ്ഞെടുത്തു. യുക്മയുടെ കഴിഞ്ഞ അഞ്ച് ഭരണസമിതികളിലും ഒരാൾ മാത്രമായിരുന്നു പിആർഒ ആയി പ്രവർത്തിച്ചിരുന്നുള്ളു.
ഹിറ്റ്ലറുടെ ഫോണ്‍ ലേലത്തിന്
ഫ്രാങ്ക്ഫർട്ട്: ജർമൻ എകാധിപതി അഡോഫ് ഹിറ്റലർ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിന്. അമേരിക്കയിലെ മേരിലാന്‍റിലെ ഒരു ലേല കന്പനിയാണ് ഫോണ്‍ ലേലത്തിന് വയ്ക്കുന്നത്. ഒരു ലക്ഷം ഡോളറാണ് ഫോണിന്‍റെ അടിസ്ഥാനവിലയാ
വേൾഡ് സെക്യൂരിറ്റി കോണ്‍ഫറൻസ് ജർമനിയിൽ
ബെർലിൻ: വേൾഡ് സെക്യൂരിറ്റി കോണ്‍ഫറൻസിന് ബവേറിയൻ തലസ്ഥാന നഗരമായ മ്യൂണിക്കിൽ വെള്ളിയാഴ്ച വൈകുന്നേരം തുടക്കമായി.

നൂറോളം രാജ്യത്തലവ·ാരും വിദേശ പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തിന് വൻ
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്സണ്‍ ജർമനിയിൽ
ബെർലിൻ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ഡബ്ല്യു ടില്ലേഴ്സണ്‍ ആദ്യ ജർമൻ സന്ദർശനത്തിനായി ബോണിലെത്തി. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ജർമനിയിലെത്തിയത്.

ബോണിൽ നടന്ന ജി 20 വിദേശകാര്യ മന്
കൊളോണിൽ തിരുനാൾ കമ്മിറ്റി രൂപീകരണം 19ന്
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ സമൂഹത്തിന്‍റെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണം ഫെബ്രുവരി 19 ന് (ഞായർ) നടക്കും. വൈകുന്നേരം അഞ്ചിന് കൊളോണ്‍ ബു
യുകെ വിടുന്ന വ്യവസായികളുടെ അടുത്ത ലക്ഷ്യം ജർമനി
ലണ്ടൻ: ബ്രെക്സിറ്റിന്‍റെ പശ്ചാത്തലത്തിൽ യുകെയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന വ്യവസായികളിൽ ഭൂരിപക്ഷവും ചുവടുമാറ്റുന്നത് ജർമനിയിലേക്ക് എന്നു സൂചന.

യുകെയിൽനിന്നു മടങ്ങാൻ തീരുമാനിച്ച കന്പനികളിൽ 54
നോർവേയുടെ ബാലാവകാശ സംരക്ഷണം അതിരുകടക്കുന്നു: യൂറോപ്യൻ കോടതി
ഓസ്ലോ: മാതാപിതാക്കൾ കുട്ടികളെ ശാസിച്ചാൽ കുട്ടികളെ ഏറ്റെടുക്കുന്നതു പോലുള്ള കടുത്ത ബാലാവകാശ സംരക്ഷണ ചട്ടങ്ങൾ നിലവിലുള്ള രാജ്യമാണ് നോർവേ. ഇന്ത്യക്കാർ അടക്കമുള്ള മാതാപിതാക്കൾ ഇതിന്‍റെ ബുദ്ധിമുട്ട് പലവ
മാഞ്ചസ്റ്ററിൽ നൈറ്റ് വിജിൽ 17ന്
മാഞ്ചസ്റ്റർ: എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ മാഞ്ചസ്റ്റർ ലോംഗ്സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തിൽ ഫെബ്രുവരി 17ന് (വെള്ളി) നടക്കും. രാത്രി ഒന്പതു മുതൽ
ഡെറി സെന്‍റ് മേരീസ് ഇടവകയിൽ ദർശന തിരുനാൾ 18ന്
ഡെറി: നോർത്തേണ്‍ അയർലൻഡിലെ ഡെറി സെന്‍റ് മേരീസ് ഇടവകയിൽ കർത്താവിന്‍റെ ദേവാലയ സമർപ്പണത്തിന്‍റെയും പരിശുദ്ധ കന്യാമറിയത്തിന്‍റെ ശുദ്ധീകരണത്തിന്‍റെയും സംയുക്ത ദർശന തിരുനാൾ ആഘോഷിക്കുന്നു. ഫെബ്രുവരി 18ന് (
വിയന്നയിൽ സിഗരറ്റ് കുറ്റിയും വിസർജ്യവും നിരത്തുകളിൽ തള്ളുന്നവർക്ക് വൻതുക പിഴ
വിയന്ന: നിരത്തുകളിൽ സിഗരറ്റ് കുറ്റിയും നായ്ക്കളുടെ വിസർജ്യവും തള്ളുന്നവർക്ക് വൻ പിഴ ഒടുക്കേണ്ടി വരുന്ന നിയമം മാർച്ച് മൂന്നു മുതൽ പ്രാബല്യത്തിൽ വരും.

ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ഇതുവരെ 36
ബ്രെക്സിറ്റ് യൂറോപ്പിലുള്ള ബ്രിട്ടീഷുകാരെ ബാധിക്കുമെന്ന് രഹസ്യ റിപ്പോർട്ട്
ബ്രസൽസ്: ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ വിദേശികളെ പരിഗണിക്കുന്ന രീതി വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷുകാരെ ബാധിക്കുമെന്ന് യൂണിയന്‍റെ രഹസ്യ റിപ്പോർട്ടിൽ വിലയിരുത്തൽ.

ഫ്രാൻസിൽ
പീജിയറ്റ് - ഓപ്പൽ ലയനം: ജർമനിക്കും ബ്രിട്ടനും ആശങ്ക
ബെർലിൻ: പീജിയറ്റ് നിർമാതാക്കളായ ഫ്രഞ്ച് കന്പനി പിഎസ്എ ഗ്രൂപ്പും ഓപ്പൽ നിർമാതാക്കളായ ബ്രിട്ടീഷ് കന്പനി വോക്സ്ഹാളും ലയിക്കാനുള്ള നീക്കത്തിൽ ജർമനിക്കും ബ്രിട്ടനും ആശങ്ക. വോക്സ്ഹാളിന്‍റെ പ്ലാന്‍റുകൾ ജർമ
ജർമനിയിൽ ചിതാഭസ്മത്തിലും കൃത്രിമം: ശ്മശാനക്കാർക്കെതിരെ അന്വേഷണം
ബെർലിൻ: പൊതുശ്മശാനത്തിൽനിന്നു നൽകുന്ന ശരീരാവശിഷ്ടങ്ങളിൽ കൃത്രിമം നടന്നുവെന്ന സംശയത്തേതുടർന്ന് റേഗൻസ്ബുർഗ് ക്രിമറ്റോറിയത്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു.

മരിച്ച ആളുടെ ബന്ധുക്കൾക്കു നൽകുന്ന അവശിഷ്ട
ലുഫ്താൻസ ശന്പളം വർധിപ്പിക്കും; സമര പരന്പരകൾക്ക് അന്ത്യം
ബെർലിൻ: ജർമൻ എയർലൈൻസായ ലുഫ്താൻസക്ക് ഇനി ശാന്തമായി പറക്കാം. ലോകമെന്പാടുമുള്ള വിമാനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി ദീർഘകാലമായി തുടരുന്ന സമര പരന്പരകൾക്ക് അറുതി വരുത്തി ശന്പള വർധന നടപ്പാക്കുമെന്നുള്ള
ജർമനിയിൽ ശൈശവ വിവാഹ നിരോധനം നിയമമാകുന്നു
ബെർലിൻ: ജർമനിയിൽ ശൈശവ വിവാഹം നിരോധിക്കുകയും അസാധുവാക്കുകയും ചെയ്യുന്ന നിയമം പാസാക്കാൻ ജർമനിയിലെ വിശാല മുന്നണി സർക്കാരിൽ ഉൾപ്പെട്ട വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ധാരണയായി. ഇതുസംബന്ധിച്ച ബില്ല് ഭരണകക
പുതിയ 10 പൗണ്ടിന്‍റ് നോട്ടിൽ മൃഗക്കൊഴുപ്പ്
ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വർഷം പുറത്തിറക്കുന്ന പുതിയ 10 പൗണ്ടിന്‍റെ നോട്ട് മൃഗക്കൊഴുപ്പുകൊണ്ടാണെന്ന റിപ്പോർട്ടുകളെത്തുടർന്ന് വ്യാപക എതിർപ്പുകൾ ഉയർന്നുതുടങ്ങി. മൃഗക്കൊഴുപ്പടങ്ങിയ ടാലോ നോട്ടി
യുക്മ ദേശീയ കലാമേള നവംബർ നാലിന്
ലണ്ടൻ: യുക്മ ദേശീയ നിർവാഹകസമിതിയുടെ ആദ്യ യോഗം പുതിയ പ്രവർത്തന വർഷത്തെ വിപുലമായ കർമ പരിപാടികൾക്കുള്ള രൂപരേഖ തയാറാക്കി. നിർവാഹക സമിതി യോഗത്തിനുശേഷം പുറത്തിറക്കിയ ആദ്യ സ്വപ്നപദ്ധതി ന്ധയുക്മ സാന്ത്വനം’
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.