ഫ്ളോറിയാൻ കണിയാംപറമ്പിൽ നിര്യാതനായി
Wednesday, October 5, 2016 6:01 AM IST
ഗ്ലാഡ്ബെക്ക്: ജർമനിയിലെ ബ്രാഹ്റ്റാലിൽ താമസിക്കുന്ന ചമ്പക്കുളം സ്വദേശി കണിയാംപറമ്പിൽ തോമസിന്റെയും കാതറിന്റെയും മകൻ ഫ്ളോറിയാൻ (38) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 12ന് (ബുധൻ) രാവിലെ 11ന് സെന്റ് ജോഹാനസ് ദേവാലയത്തിൽ (St. Johanneskirche, Johannesstrasse 34, 46240 Bottrop-Boy) ദിവ്യബലിയോടുകൂടി ആരംഭിച്ച് സംസ്കാരം ബോട്രൂപ്പ് നോർത്ത് സെമിത്തേരിയിൽ (Nordfriedhof Bottrop, Nordring 53, 46240 Bottrop).

ഭാര്യ ജൂലിയ. മകൻ സാമുവൽ. സഹോദരൻ: ഡൊമിനിക് (ഫ്രാങ്ക്ഫർട്ട്).

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ