മിഷൻ ഞായർ ആഘോഷിച്ചു
Friday, November 11, 2016 6:59 AM IST
ബംഗളൂരു: കോറമംഗല മേരിമാതാ ഇടവകയിൽ മിഷൻ ഞായർ ആഘോഷിച്ചു. പിതൃവേദി, മാതൃവേദി, മതബോധനവിദ്യാർഥികൾ, യുവജനവിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് ആഘോഷപരിപാടികൾ നടത്തിയത്. വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്റ്റാളുകളും ഒരുക്കിയിരുന്നു.