പമ്പയുടെ വൈറ്റ് ഹൗസ് ടൂർ 12ന്
Friday, November 11, 2016 10:11 AM IST
വാഷിംഗ്ടൺ: പമ്പ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 12ന് (ശനി) വൈറ്റ് ഹൗസിലേക്ക് ടൂർ നടത്തുന്നു. അമേരിക്കൻ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസ് നിരവധി പ്രവാസികൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമാണ് ഒരു മലയാളി സംഘടന വൈറ്റ് ഹൗസ് സന്ദർശനത്തിന് നേതൃത്വം നൽകുന്നത്.

വിവരങ്ങൾക്ക്: ജോർജ് ഓലിക്കൽ 215 873 4365, അലക്സ് തോമസ് 215 850 5268, മോഡി ജേക്കബ് 215 667 0801, പ്രസാദ് ബേബി 215 629 6375, സുമോദ് നെല്ലിക്കാല 267 322 8527.

റിപ്പോർട്ട്: സുധ കർത്ത