Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
വിർജിനിയായിൽ മലയാളി കുടുംബം സുമനസുകളുടെ സഹായം തേടുന്നു
Wednesday, January 18, 2017 3:39 AM IST
റെസ്റ്റൺ (വിർജീനിയ): അമേരിക്കയിലെ വിർജിനിയായിൽ താമസിക്കുന്ന മകളെയും കുടുംബത്തേയും സന്ദർശിക്കുവാനുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ച് രോഗബാധിതനായ മലയാളി സുമനസുകളുടെ സഹായം തേടുന്നു.
കോട്ടയം സ്വദേശിയും ഗുജറാത്തിലെ അഹമ്മദാബാദിൽ ദീർഘകാലമായി താമസക്കാരുമായ അശോക് കുമാർ രാമകൃഷ്ണ, ഭാര്യ കോട്ടയം പേരൂർ മുണ്ടുവേലിൽ ലളിതയോടും ഇവരുടെ മകൾ ലതികയുടെ കുടുംബത്തോടൊപ്പം 2016 ഡിസംബർ എട്ടിന് അഹമ്മദാബാദിൽ നിന്നും ദോഹ വഴി വാഷിംഗ്ടൺ ഡിസിയിലേയ്ക്കുള്ള യാത്രാമധ്യേ അസ്വസ്ഥനായ രാമകൃഷ്ണന് വിമാന അധികൃതർ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ഡിസിയിൽ എത്തിയപ്പോഴേയ്ക്കും ശരീരം മുഴുവനും തളർന്ന് അദ്ദേഹത്തിന്റെ സ്ഥിതി കൂടുതൽ വഷളായതുമൂലം വിമാനത്താവളത്തിൽ നിന്നും നേരിട്ട് ആംബുലൻസിൽ വിർജീനിയയിലെ റസ്റ്റൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനയിൽനിന്നും അദ്ദേഹത്തിന് ‘ഗില്ലിയൻബാരെ’
(Guillain-barré Syndrome)
എന്ന അപൂർവ രോഗമാണിതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ആശുപത്രിയിൽ നിന്നും (ആതുര സേവന പദ്ധതി വഴി) അദ്ദേഹത്തിന് വിദഗ്ധ ചികിത്സാ സഹായങ്ങളാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഇപ്പോൾ ശ്വസിക്കാൻ സാധിക്കുന്നുണ്ടെങ്കിലും ശരീരം പൂർണമായും ഇപ്പോഴും തളർന്നിരിക്കുന്നു. പരിപൂർണ ആരോഗ്യം വീണ്ടെടുക്കാനായി ദീർഘ നാളത്തെ ചികിത്സയും ഫിസിക്കൽ തെറാപ്പിയും ആവശ്യമാണ്. അതിനായി ഇദ്ദേഹത്തെ ഏതെങ്കിലും
rehabilitation center
ലേക്ക് മാറ്റണം എന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു.
അമേരിക്കയിൽ സന്ദർശന വീസയിൽ എത്തിയിരിക്കുന്ന ഇദ്ദേഹത്തിന് മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതുമൂലം ഭാവിചികിത്സക്കായി എങ്ങനെ പണം കണ്ടെത്തും എന്ന ആശങ്കയിലാണ് മകൾ ലതികയും കുടുംബവും. ലതികയ്ക്കും ഭർത്താവ് അനിലിനും ഏഴുവയസും രണ്ടുവയസുമുള്ള മക്കളുണ്ട്. ലതിക മുഴുവൻ സമയ കുടുംബിനി ആണ്. പിതാവിന്റെ ഭാവി ചികിത്സക്കായി ഭീമമായ തുക ആവശ്യമാകയാൽ, ഇവർ ഉദാരമതികളായ പൊതുജനങ്ങളിൽനിന്നും സഹായം അഭ്യർഥിക്കുന്നു.
അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ ഇവർക്ക് സഹായമെത്തിക്കുവാനായി പ്രവർത്തനമാരംഭിച്ചു. കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ മുൻ പ്രസിഡന്റ വസന്ത് നമ്പ്യാർ അറിയിച്ചതനുസരിച്ചു ഫോമായുടെ വനിതാ പ്രതിനിധിയും സാന്ത്വനം പദ്ധതിയുടെ ചെയർ പേഴ്സണുമായ രേഖ ഫിലിപ്പ്, ഇദ്ദേഹത്തെയും കുടുംബത്തെയും ആശുപത്രിയിൽ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഈ കുടുംബത്തിന് ആശ്വാസം പകരാനും മറ്റു സഹായങ്ങൾ എത്തിക്കാനുമായി രേഖ ഫിലിപ്പിനോടൊപ്പം, തോമസ് കുര്യൻ
(RVP, Capital Region),
രാജ് കുറുപ്പ് (ദേശിയ കമ്മിറ്റി അംഗം) എന്നിവരുടെ നേതൃത്വത്തിൽ സഹായ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു. ഇവരോടൊപ്പം, സന്ദീപ് പണിക്കർ
(President, KCSMW),
ഹരിദാസ് നമ്പ്യാർ
(President , KAGW),
ജോയി കൂടാലി
(Pesident, Kairali of Baltimore)
തുടങ്ങിയർ പ്രാദേശിക തലത്തിൽ പ്രവർത്തിച്ചുവരുന്നു.
ജനുവരി പതിനഞ്ചിന് വിളിച്ചുകൂട്ടിയ ടെലിഫോൺ കോൺഫറൻസിൽ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള സാമൂഹ്യ പ്രവർത്തകർ,
Social Workers,
മെഡിക്കൽ സേവന രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു. പ്രതിമാസം ഏകദേശം അറുപത്തിനാലായിരം ഡോളറോളം ചെലവിൽ, ആറുമാസക്കാലം എങ്കിലും ഇദ്ദേഹത്തിന് വിദഗ്ധ പരിചരണം ആവശ്യമാണന്നു ആശുപത്രി അധികൃതർ കരുതുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാനായി ഫോമാ യുടെ നേതൃത്വത്തിൽ മുന്നോട്ടു വന്ന എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു. ചടങ്ങിൽ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി, ജിബി തോമസ് എന്നിവർ സാന്ത്വനത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി, വിനോദ് കൊണ്ടൂർ ഡേവിഡ്, ജോയിന്റ് ട്രഷറർ ജോമോൻ കുളപ്പുരക്കൽ, വിവിധ മേഖലാ വൈസ് പ്രെസിഡന്റുമാർ, സംഘടനാ നേതാക്കൾ തുടങ്ങിയർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു.
ചികിത്സക്ക് ആവശ്യമായ തുക സംഭരിക്കാനായി അമേരിക്കയിലുള്ള വിവിധ ഇന്ത്യൻ സംഘടനകളെ സമീപിക്കുക, ഫീസ് ഈടാക്കാതെ ചികിത്സിക്കാൻ തയാറുള്ള ഫിസിക്കൽ തെറാപ്പി വിദഗ്ധരെ കണ്ടെത്തുക, സർക്കാർ വഴിയോ മറ്റ് ഏജൻസികൾ വഴിയോ കുറഞ്ഞ ചെലവിലോ, ചാരിറ്റി സംവിധാനത്തിലോ ഉള്ള ചികിത്സാ സൗകര്യങ്ങൾ അന്വേഷിക്കുക തുടങ്ങിയ തീരുമാനങ്ങൾ തദവസരത്തിൽ എടുത്തു. ഈ ആവശ്യത്തിലേക്കായി ഉപകാരപ്രദങ്ങളായ ആശയങ്ങളോ അഭിപ്രായങ്ങളോ ഉള്ളവർ ഫോമാ അധികൃതരുമായി
[email protected]
എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
പറന്നുയരുന്നതിനു തൊട്ടുമുമ്പ് വിമാനത്തിൽ തീ; യാത്രക്കാർ സുരക്ഷിതർ
ഷിക്കാഗോ: ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാ
കാറ്റിയയുടെ കൊലപാതകം: വിവരം നൽകുന്നവർക്ക് 55,000 ഡോളർ പാരിതോഷികം
ടെന്നിസി: കൊല്ലപ്പെട്ട പട്ടാളക്കാരി കാറ്റിയ ഡ്യുനാസ് അഗ്വിലാറിന
സംരംഭകൻ ഡോ. അനിൽ പൗലോസ് അന്തരിച്ചു
ന്യൂയോർക്ക്: ലോംഗ് ഐലൻഡിൽ താമസിക്കുന്ന പ്രമുഖ സംരംഭകനും മല്ല
ടേക്ക്ഓഫിന് മുൻപ് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു
ഷിക്കാഗോ: ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ തിങ
ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി സമ്മേളനത്തിൽ ചരിത്ര വിജയവുമായി മലയാളികൾ
സാൻ അന്റോണിയോ: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനും ടെക്സസ് റിപ്പ
തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ തൃശൂർ പൂരം പൊടിപൂരമായി
ഹൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, തൃശൂർ പൂരം ഹൂ
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഗോസ്പൽ ക്വിസ് മത്സരം സംഘടിപ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ചെ
മൃഗങ്ങളെ വൃത്തിഹീന സാഹചര്യത്തിൽ കണ്ടെത്തി; രണ്ടു പേർ അറസ്റ്റിൽ
ഡാവൻപോർട്ട് : മൃഗങ്ങളെ വൃത്തിഹീന സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേ
ജോർജ് ഫ്ലോയിഡിന്റെ മരണത്തിന് നാല് വർഷം
മിനിയാപൊളിസ്: ജോർജ് ഫ്ലോയിഡിന്റെ മരണത്തിന് ശനിയാഴ്ച നാലു വർ
കാമുകിയെയും ബന്ധുവിനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
ഹൂസ്റ്റൺ: കാമുകിയെയും ബന്ധുവിനെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം
ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കൻ മലയാളി പ്രതിനിധികളും
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ സംഗമവേദിയ
ജോർജിയയിൽ ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി രാമസ്വാമിക്കു ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയം
അറ്റ്ലാന്റ: ജോർജിയ സംസ്ഥാന സെനറ്റിലേക്ക് മത്സരിക്കാനുള്ള ഡെമോ
ഹെയ്തിയിൽ മൂന്ന് മിഷനറിമാർ കൊല്ലപ്പെട്ടു
ഓക്ലഹോമ: ഹെയ്തിയിൽ മൂന്ന് മിഷനറിമാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്
അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ വിലയിരുത്തി
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസന 35ാം മത് യൂത്ത് ആൻഡ്
കേരള ഫെസ്റ്റ് സമാപിച്ചു
സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിലെ മലയാളികളുടെ മനം കവർന്ന
ജോയ് ആലുക്കാസിന്റെ ഷോറൂം ഡാളസില്‍ പ്രവർത്തനമാരംഭിച്ചു
ടെക്സസ്: ആഗോള ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആലുക്കാസ് ഡാളസില്‍ പുതിയ
പി.ജെ. കുര്യന് ഒഐസിസി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
ഷിക്കാഗോ: ഷിക്കാഗോയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
മിഷിഗൺ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂ
ഇന്ത്യൻ സമൂഹത്തെ ആദരിച്ച് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയും സെനറ്റും
ആൽബനി: ഓഗസ്റ്റ് മാസം ഇന്ത്യൻ പൈതൃക മാസമായി ആഘോഷിക്കുന്നതിനോട
യുവാൾഡി സ്കൂൾ കൂട്ടകുരുതി: 500 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്
ഓസ്റ്റിൻ: യുവാൾഡി എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ കൊല്ല

ബീച്ചിൽ നിന്ന് മക്കൾ കക്കകൾ ശേഖരിച്ചു; അമ്മയ്ക്ക് 88,000 ഡോളർ പിഴ
കലിഫോർണിയ: കലിഫോർണിയയിലെ ബീച്ചിൽ നിന്ന് മക്കൾ 72 കക്കകൾ ശേഖ
യുഎസിൽ ചുഴലിക്കാറ്റ്; 15 മരണം
ടെക്സസ്: കഴിഞ്ഞദിവസം അമേരിക്കയിൽ വിവിധ ഭാഗങ്ങളിലുണ്ടായ ചു
ഫ്ലോറിഡയിൽ കാറിടിച്ച് തെലുങ്കാന സ്വദേശിനി മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഫ്ളോറിഡയിൽ തെലുങ്കാന സ്വദേശിയായ യുവ
ഹോളിവുഡ് താരം ജോണി വാക്ടർ വെടിയേറ്റ് മരിച്ചു
ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടൻ ജോണി വാക്ടർ (37) വെടിയേറ്റ
സുശീല ജയപാലിന് ഒറിഗോണിൽ ഡെമോക്രാറ്റിക് പ്രൈമറിയിൽ പരാജയം
പോർട്ട്ലാൻഡ്: ജനപ്രതിനിധി പ്രമീള ജയപാലിന്റെ സഹോദരി സുശീല
അമേരിക്കയിൽ ചുഴലിക്കാറ്റ്; ഒൻപത് പേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ ചുഴലിക്കാ
കാനഡയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം ഞായറാഴ്ച
ചാലക്കുടി: കാനഡയിൽ കൊല്ലപ്പെട്ട മലയാളി യുവതി ചാലക്കുടി പാലസ
ഇന്റർനാഷനൽ 56 ടൂർണമെന്റ് ഒക്ടോബർ നാല് മുതൽ ഡിട്രോയിറ്റിൽ
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് ഇന്റർനാഷനൽ 56 കാർഡ് ഗെയിമിന്റെ സി
ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ മാമാങ്കത്തിന് ന്യൂയോർക്ക് തയാറായി
ന്യൂയോർക്ക്: ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ എവർ റോളിംഗ് ട്രോഫ
ന്യൂയോര്‍ക്കില്‍ ബൈക്കപകടം; ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിലുണ്ടായ ബൈക്കപകടത്തി
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിന് നവനേതൃത്വം
ഒട്ടാവ: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് ന
ഫൊക്കാനയുടെ ലെഗസി ടീം സംഗമം സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ ലെഗസി ടീം നൂറുകണക്കിന് ഡെലിഗേറ്റു
ഷാ പുരസ്കാരത്തിന് ശ്രീനിവാസ് ആർ. കുൽക്കർണി അർഹനായി
കലിഫോർണിയ: മില്ലിസെക്കൻഡ് പൾസാറുകൾ, ഗാമാ-റേ സ്ഫോടനങ്ങൾ, സൂ
കെ.ജെ. ജയിംസ് കാനഡയിൽ അന്തരിച്ചു
പ്രിൻസ് ആൽബർട്ട്: അയർക്കുന്നം കളപ്പുരയ്ക്കൽ കെ.ജെ. ജയിംസ് (90
സജി കുര്യന്റെ മാതാവ് എൽസി കുര്യൻ അന്തരിച്ചു
ഷിക്കാഗോ: ഒഐസിസി യുഎസ്എ നോർത്തേൺ റിജിയണൽ ജനറൽ സെക്രട്ടറിയും
ജോയ് ആലുക്കാസിന്റെ ഹൂസ്റ്റണിലെ നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചു
ടെക്സസ്: ആഗോള ജ്വല്ലറി ബ്രാൻഡായ ജോയ് ആലുക്കാസിന്റെ ഹൂസ്റ്റണിലെ
മൂവാറ്റുപുഴ സ്വദേശി അമേരിക്കയിലെ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍
കൊച്ചി: മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയില്‍ നീന്തല്‍കുളത്തില്‍
ഇൻഷറുൻസ് തട്ടിപ്പ്; ഡാളസിൽ ഡോക്ടർമാർക്ക് പത്തുവർഷം തടവ് വിധിച്ച് കോടതി
ഡാളസ്: രോഗികൾക്ക് കുത്തിവയ്പ് നൽകിയെന്ന് വ്യാജ രേഖകൾ ചമച്ച് ഇ
മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ് ന്യൂയോർക്കിൽ ജൂൺ ഒന്നിന്
ന്യൂയോർക്ക്: വിവാഹപങ്കാളികളെ തേടുന്ന അവിവാഹിതരായ മലയാളി ക്ര
വോട്ട് ട്രംപിന്; നിലപാട് മയപ്പെടുത്തി നിക്കി ഹേലി
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്
ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് ശനിയാഴ്ച; കലാ ഷഹി ഉദ്ഘാടനം നിർവഹിക്കും
വാഷിംഗ്ടൺ ഡിസി: എംഡി സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ് ആതിഥേയത്വം വഹ
സീറ്റ് ബെൽറ്റ് ധരിച്ചില്ല; ഹൂസ്റ്റൺ പോലീസ് ഓഫീസർ അറസ്റ്റിൽ
ഹൂസ്റ്റൺ: മോണ്ട്ഗോമറി കൗണ്ടിയിലെ പൊർട്ടറിലെ കാർ അപകടത്തെത്തു
മറിയാമ്മ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: കുരിയന്നൂർ മർത്തോമ്മാ ഹൈസ്കൂൾ റിട്ട. അധ്യാപിക മറിയാമ്മ തോമസ് (മണി ട
അമേരിക്കയിൽ വെടിവയ്പ്; രണ്ടു മരണം; മൂന്ന് പേർക്ക് പരിക്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ജോലിസ്ഥലത്തുണ്ടായ വെടിവയ്പിൽ രണ്
കാനഡയിലെ ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ: പ്രതിഷേധയോഗം വ്യാഴാഴ്ച
ടൊറന്റോ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ പ്രവിശ്യാസർക്കാർ
നിരന്തരമായ പ്രാർഥനയാണ് ജീവിതത്തിന്റെ ചൈതന്യം നിലനിർത്തുന്നത്: പി.ജെ. കുര്യൻ
ഹൂസ്റ്റൺ: ജീവിത്തിന്റെ ചൈതന്യവും ദൈവവുമായുള്ള ബന്ധവും സ്ഥായിയ
ഹൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മതബോധന കു
യുഎസില്‍ വാഹനാപകടം; ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു
വാഷിംഗ്ഡണ്‍ ഡിസി: ജോര്‍ജിയയിലെ അല്‍ഫാരെറ്റയിലുണ്ടായ കാറപകട
ഏഴു സംസ്ഥാനങ്ങളിൽ ബൈഡന്റെ നില പരുങ്ങലിൽ
അരിസോണ: 538 ഇലക്ട്റൽ വോട്ടുകളുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ
ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്: ക്രിക്കറ്റ് ടൂർണമെന്റ് ശനിയാഴ്ച മുതൽ
ഹൂസ്റ്റൺ: ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ കീഴിലുള്ള
Latest News
അടുത്ത 24 മണിക്കൂറിൽ കാലവർഷമെത്തും; ഒരാഴ്ച മഴ കനക്കും, ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഭക്ഷ്യവിഷബാധ; സേലത്ത് 82 നഴ്സിംഗ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
എക്സാലോജിക്കിന് അബുദാബിയിൽ ബാങ്ക് അക്കൗണ്ട്; കൈകാര്യംചെയ്തിരുന്നത് വീണയും സുനീഷും: ഷോൺ ജോർജ്
500 വ്യാജപട്ടയം ഉണ്ടാക്കിയാല്‍ 500 കേസുകള്‍ വേണ്ടേ?; മൂന്നാർ കേസിൽ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊടുംചൂടിൽ ഉരുകി ഉത്തരേന്ത്യ; ഡല്‍ഹിയിൽ മലയാളി പോലീസുകാരൻ പരിശീലനത്തിനിടെ മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top