Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
അയർലൻഡിൽ സെന്‍റ് പാട്രിക്ദിനാഘോഷം നടത്തി
Forward This News Click here for detailed news of all items
  
 
ഡബ്ളിൻ: അയർലൻഡിൽ സെന്‍റ് പാട്രിക്ദിനാഘോഷം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ സെന്‍റ് പാട്രിക് പരേഡുകൾ നടന്നു. തലസ്ഥാനമായ ഡബ്ളിനിൽ നടന്ന പരേഡ് അഞ്ച് ലക്ഷത്തിലേറെപ്പേർ വീക്ഷിച്ചു. സിറ്റി സെന്‍ററിൽ നടന്ന പരേഡിൽ ആറായിരത്തോളം പേർ അണിനിരന്നു.

വാദ്യമേളങ്ങളുടെ അകന്പടിയോടെ അയർലൻഡ്, ഇന്ത്യ, ജർമനി, അമേരിക്ക, പോളണ്ട്, റുമേനിയ, ഫ്രാൻസ്, ഇറ്റലി തുടങ്ങി നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ പരേഡിൽ പങ്കെടുത്തു. മിലിറ്ററി ബാന്‍റ്, കുതിരപ്പട, ടാബ്ളോകൾ, ബാന്‍റ്മേളം തുടങ്ങിയവ വിവിധയിടങ്ങളിലെ ആഘോഷങ്ങൾക്ക് മിഴിവേകി.

പാന്പുകളെ രാജ്യത്തു നിന്നും പൂർണമായും നിഷ്കാസനം ചെയ്ത വിശുദ്ധ പാട്രിക് അയർലൻഡിന്‍റെ മധ്യസ്ഥനായാണ് അറിയപ്പെടുന്നത്. പരിപാടിയുടെ ഭാഗമായി കാർണിവലുകൾ, സംഗീതപരിപാടി, ഡാൻസ്, ഡ്രാമ തുടങ്ങിയവയും നടന്നു.

എഡി 461 മാർച്ച് 17 നാണ് സെന്‍റ് പാട്രിക് മരണമടഞ്ഞത്. എല്ലാ വർഷവും അന്നേദിവസമാണ് ലോകത്തിന്‍റെ വിവിധയിടങ്ങളിൽ സെന്‍റ് പാട്രിക് പരേഡുകൾ നടന്നു വരുന്നത്. സ്കോട്ട്ലാന്‍റിൽ ജനിച്ചുവെന്ന് കരുതുന്ന സെന്‍റ് പാട്രിക് 16 ാം വയസിൽ അടിമപണിക്കായാണ് അയർലൻഡിലെത്തിയത്. ഇവിടെ ആട്ടിടയനായ അദ്ദേഹം നിരന്തര പ്രാർഥനകളിൽ മുഴുകി. പിന്നീട് സ്വപ്നത്തിൽ ദൈവസന്ദേശം ലഭിച്ചതനുസരിച്ച് കപ്പൽമാർഗം ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് അവിടെ വൈദീകപഠനം പൂർത്തിയാക്കി. തുടർന്ന് ബിഷപ്പായി അയർലൻഡിലെത്തി രാജ്യത്തുള്ള ജനതയെ മുഴുവൻ ക്രിസ്തുമത വിശ്വാസികളാക്കിയെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.

ആദ്യ സെന്‍റ് പാട്രിക്ദിന പരേഡ് നടന്നത് 1762 മാർച്ച് 17 ന് ന്യൂയോർക്കിലായിരുന്നു. തുടർന്ന് ലോകത്തിന്‍റെ മറ്റിടങ്ങളിലും പരേഡ് അരങ്ങേറി. യൂറോപ്പ്, അമേരിക്ക, ഓസ്ത്രേലിയ, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇതിന്‍റെ ഭാഗമായി ആഘോഷപരിപാടികൾ നടന്നു വരുന്നത്.

ആയിരക്കണക്കിന് വിദേശിയരാണ് എല്ലാ വർഷവും ആഘോഷങ്ങളിൽ പങ്ക് ചേരാൻ അയർലൻഡിലെത്തുന്നത്. ഡബ്ളിനു പുറമെ കോർക്ക്, ഗാൽവെ, ലിംറിക്, കെറി, കിൽക്കെന്നി, വാട്ടർഫോർഡ് തുടങ്ങിയ ഇടങ്ങളിലും ആഘോഷപരിപാടികൾ നടന്നു.

റിപ്പോർട്ട് : ജയ്സണ്‍ കിഴക്കയിൽ
വിക്കിലീക്സിനു വിവരം ചോർത്തിയവരെ തേടി ചാൻസലറിയിലും അന്വേഷണം
ബെർലിൻ: വിക്കിലീക്സിനു വിവരങ്ങൾ ചോർത്തിക്കിട്ടിയത് എന്നറിയാൻ നടത്തുന്ന അന്വേഷണം ജർമൻ ചാൻസലറുടെ ആസ്ഥാന കാര്യാലയത്തിലുമെത്തി. ചാൻസൽറിയിലെ ഒരു ഉദ്യോഗസ്ഥനും ചോർത്തലിനു പിന്നിലുള്ളതായി സംശയിക്കുന്നു.

മിനിമം വേതന നിയമം: ജർമനിയിലെ ചെറുകിട ജോലികൾ സ്ഥിരപ്പെടുന്നു
ബെർലിൻ: ജർമനിയിൽ രണ്ടു വർഷം മുൻപാണ് മിനിമം വേതന നിയമം നടപ്പാക്കുന്നത്. ഇതിന്‍റെ സാന്പത്തികവും സാമൂഹികവുമായ സ്വാധീനങ്ങൾ ഇപ്പോഴും പഠിച്ചു വരുന്നതേയുള്ളൂ. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു മാറ്റം ചെറുകിട ജേ
ജർമനിയിലുള്ള ബ്രിട്ടീഷുകാരുടെ അവകാശങ്ങൾ ഉറപ്പാക്കണം: ബ്രിട്ടീഷ് അംബാസഡർ
ബെർലിൻ: ബ്രെക്സിറ്റിനു ശേഷം ജർമനിയിൽ താമസിക്കുന്ന ബ്രിട്ടീഷുകാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് എത്രയും വേഗം ഉറപ്പാക്കണമെന്ന് ജർമനിയിലെ ബ്രിട്ടീഷ് അംബാസഡർ സർ സെബാസ്റ്റ്യൻ വുഡ്.

ജർമനിയിലുള്ള
കാൽവിൻ പൂവത്തൂരിന്‍റ് ശെമ്മാശ പട്ട ശുശ്രൂഷ മേയ് ഏഴിന്
ലണ്ടൻ: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെയൂറോപ്പ്ആഫ്രിക്ക ഭദ്രാസനത്തിലെ ബെൽഫാസ്റ്റ് സെന്‍റ് ഗ്രിഗോറിയോസ് ഇടവകാംഗം കാൽവിൻ പൂവത്തൂർ ശെമ്മാശ പട്ട ശുശ്രൂഷയിലേക്ക്. മേയ് ഏഴിന് ലണ്ടൻ സെന്‍റ് ഗ്രിഗോറിയോ
കണ്ണിനും കാതിനും കണിയൊരുക്കി "കൈനീട്ടം 2017’
വാട്ടർഫോർഡ്: അയർലൻഡിലെ മലയാളി സംഘടനയായ പ്രവാസി മലയാളി വാട്ടർഫോർഡ് വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി "കൈനീട്ടം 2017’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.

ഏപ്രിൽ 19ന് നടന്ന പൊതുസമ്മേളനത്തിൽ ഫാ. ജോബ
ജർമൻ തൊഴിലാളികൾക്ക് സൂപ്പർവൈസർമാർ കുറച്ചു മതി
ബെർലിൻ: ജർമനിയിൽ ശരാശരി 26 തൊഴിലാളികൾക്ക് ഒരു സൂപ്പർവൈസറാണ് ആവശ്യമെങ്കിൽ യുഎസിൽ ഇത് ഏഴു പേർക്ക് ഒന്ന് എന്ന കണക്കിൽ. ഹാൻസ് ബോക്ക്ലർ ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് കൗതുകകരമായ വിവരം പുറത്തുവന്നത്.

ജർമ
ഫ്രാൻസിൽ വെടിവയ്പിൽ പോലീസുകാരൻ മരിച്ചു
പാരീസ്: ഫ്രാൻസിലെ ബൗലേവാർഡിൽ പോലീസുകാർക്കുനേരെ നടന്ന വെടിവയ്പിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.

പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പോലീസ് ബസിനു നേരെ അക്രമി വെടിയുതിർക്കുകയായിരുന്
സെർബിയൻ കൊലയാളിയെ ജർമനി നാടുകടത്തി
ബെർലിൻ: ടർക്കിഷ് ജർമൻ യുവതിയെ കൊലപ്പെടുത്തിയ സെർബിയൻ കുടിയേറ്റക്കാരനെ ജർമനി നാടുകടത്തി.

2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 14 വയസുള്ള രണ്ടു പെണ്‍കുട്ടികളെ ഇയാളിൽനിന്നു രക്ഷിക്കാൻ ശ്ര
ഡബ്ലിനിൽ മാർ ജോസ് പുത്തൻവീട്ടിലിന് സ്വീകരണം നൽകി
ഡബ്ലിൻ: ഹൃസ്വ സന്ദർശനാർഥം അയർലൻഡിലെത്തിയ എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലിന് ഡബ്ലിനിൽ സ്വീകരണം നൽകി. മോണ്‍. ആന്‍റണി പെരുമായൻ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോൾ മോറേലി (ബ
മൂന്നാമത് ഇന്ത്യൻ ഓർത്തഡോക്സ് ഫാമിലി സംഗമം 22ന്
ഗ്ലാസ്ഗോ: സ്കോട്ലൻഡിലുള്ള ഇന്ത്യൻ ഓർത്തഡോക്സ് ഫാമിലികളുടെ മൂന്നാമത് സംഗമം ഏപ്രിൽ 22ന് (ശനി) നടക്കും. ഗ്ലാസ്ഗോ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മ
എംസിഎ ഈസ്റ്റർ ആഘോഷവും ജെയിംസ് ജോസിനായി സ്റ്റംസെൽ കാന്പയിനും 22ന്
മാഞ്ചസ്റ്റർ: കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്‍റെ ഈസ്റ്റർ ആഘോഷപരിപാടികളും ജയിംസ് ജോസിനായുള്ള സ്റ്റംസെൽ ക്യാന്പും ഏപ്രിൽ 22ന് (ശനി) നടക്കും. സെയിൽ മൂർ കമ്യൂണിറ്റി സെന്‍ററിൽ ഉച്ചകഴിഞ്ഞ് 2.3
ക്നാനായ അതിഭദ്രാസന യുവജന വിദ്യാഭ്യാസ സെമിനാറും ധ്യാനവും ജൂണ്‍ 24ന്
ബെർമിംഗ്ഹാം: ക്നാനായ അതിഭദ്രാസന യുവജന വിദ്യാർഥി സെമിനാറും ധ്യാനവും ജൂണ്‍ 24ന് (ശനി) നടക്കും.

രാവിലെ ഒന്പതിന് രജിസ്ട്രേഷനും 9.30ന് പ്രഭാത പ്രാർഥനയോടെ സെമിനാർ ആരംഭിക്കും. 10.30ന് ക്ലാസ്, ഉച്ചകഴിഞ്ഞ
മഹാത്മാ ഗാന്ധിഗാന്ധി സ്റ്റാന്പ് അഞ്ച് ലക്ഷം പൗണ്ടിന് ലേലം ചെയ്തു
ഫ്രാങ്ക്ഫർട്ട്: മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ പതിച്ച തപാൽ സ്റ്റാന്പ് ബ്രിട്ടനിൽ അഞ്ചു ലക്ഷം (4,14,86000 രൂപ) പൗണ്ടിന് ലേലം ചെയ്തു. ഇത് ഒരു ഇന്ത്യൻ സ്റ്റാന്പിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ലേലത്തുകയാണെന്ന്
പ​റ​ക്കും കാ​റു​ക​ൾ 2020ൽ ​പ​റ​ന്നു തു​ട​ങ്ങും
മൊ​ണാ​ക്കോ: എ​യ​റോ മൊ​ബി​ൽ ക​ന്പ​നി​യു​ടെ പ​റ​ക്കും കാ​റു​ക​ൾ 2020തോ​ടെ പു​റ​ത്തി​റ​ങ്ങും. സ്ലോ​വാ​ക്യാ ആസ്ഥാ​ന​മാ​യു​ള്ള എ​യ​റോ മൊ​ബി​ൽ ക​ന്പ​നി​യാ​ണ് വ്യാ​വ​സാ​യി​ക​മാ​യി കാ​ർ നി​ർ​മി​ക്കു​ന
നെടുന്പാശേരിയിൽ വാഹനാപകടത്തിൽ യുവ ഡോക്ടർ മരിച്ചു
പാ​ലാ: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വ ഡോ​ക്​ട​റും മാ​താ​പി​താ​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വ ഡോ​ക്​ട​ർ മ​രി​ച്ചു. പാ
ജർമൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: എഎഫ്ഡി നേതാവ്
ബെർലിൻ: സെപ്റ്റംബറിൽ ജർമനിയിൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് എഎഫ്ഡി നേതാവ് ഫ്രോക് പെട്രി. സിഡിയുവിനായി ഇപ്പോഴത്തെ ചാൻസലർ ആംഗല മെർക്കലും എസ്പിഡിക്കായി മാർട്ടിൻ ഷൂൾസുമാണ
ബ്രിട്ടീഷ് ഇടക്കാല തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ തീരുമാനം പാർലമെന്‍റ് അംഗീകരിച്ചു
ലണ്ടൻ: ബ്രിട്ടനിൽ ജൂണ്‍ എട്ടിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനത്തിന് പാർലമെന്‍റിന്‍റെ അംഗീകാരം. പൊതുസഭയിൽ നടന്ന വേൊട്ടടുപ്പിൽ 13 നെതിരെ 522 പേർ തെരഞ്ഞെടുപ്പിനെ
സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജണ്‍ ഭാരവാഹികൾ ചുമതലയേറ്റു
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജണിന്‍റെ ആദ്യ യോഗം ബ്രിസ്റ്റോൾ സെന്‍റ് ജോസഫ് ദേവാലയത്തിൽ നടന്നു.

ഏപ്രിൽ 12ന് നടന്ന യോഗത്തിൽ മാർ ജോസഫ് സ്രാന്പിക്കൽ അധ
ഖത്തർ എയർവെയ്സിൽ ബാഗേജ് ട്രാക്കിംഗ് സംവിധാനം
ഫ്രാങ്ക്ഫർട്ട്: അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയായ അയാട്ടയുടെ 753ാം പ്രമേയം അനുസരിച്ച് യാത്രയുടെ ആദ്യം മുതൽ അവസാനം വരെ ഓരോ ബാഗേജും ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി ഖത്തർ എയർവെയ്സ് ലോകത്തെ ആദ്യ
കൊളോണിൽ സൗജന്യ മനഃശക്തി ശില്പശാല 21ന്
കൊളോണ്‍: വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21ന് (വെള്ളി) സൗജന്യ മനഃശക്തി ശില്പശാല സംഘടിപ്പിക്കുന്നു. വൈകുന്നേരം ആറിന് കൊളോണിലെ റ്യോസ് റാത്തിലെ സെന്‍റ് നിക്കോളസ് ദേ
ഡബ്ല്യുഎംസി കേരളപ്പിറവി ആഘോഷങ്ങളിൽ തൈക്കുടം ബ്രിഡ്ജ് സംഗീത വിസ്മയമൊരുക്കും
സൂറിച്ച് : വേൾഡ് മലയാളി കൗണ്‍സിൽ നവംബർ നാലിന് കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ പ്രശസ്ത മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജ് സംഗീത വിസ്മയം സംഘടിപ്പിക്കുന്നു. ഇതു സംബന്ധിച്ച തീരുമാനം സൂറിച്ചിൽ
ഡോ. ​​​ജ​​​സ്റ്റി​​​ൻ പോ​​​ൾ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജേ​​​ർണ​​​ൽ ഓ​​​ഫ് എ​​​മ​​​ർ​​​ജിം​​​ഗ് മാ​​​ർ​​​ക്ക​​​റ്റ്സ് പ​​​ത്രാ​​​ധി​​​പ സ​​​മി​​​തി​​​യി​​​ൽ
ഇം​​​ഗ്ല​​​ണ്ടി​​​ൽ​​​നി​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജേ​​​ർണ​​​ൽ ഓ​​​ഫ് എ​​​മ​​​ർ​​​ജിം​​​ഗ് മാ​​​ർ​​​ക്ക​​​റ്റ്സി​​​ന്‍റെ സീ​​​നി​​​യ​​​ർ എ​​​ഡി​​​റ്റ​​
എർദോഗന് ട്രംപിന്‍റെ അഭിനന്ദനം
ഈസ്റ്റാംബൂൾ: തുർക്കിയിൽ പ്രസിഡൻഷ്യൽ ഹിതപരിശോധനയിൽ വിജയിച്ച പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിെൻറ അഭിനന്ദനം. സിറിയയിൽ ഭരണകൂടത്തിന്‍റെ രാസായുധപ്രയോഗത്തിന് മറുപടിയായു
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കായിക മേള മേയ് 20 ന്
ലണ്ടൻ: യുക്മയുടെ പ്രധാന റീജണുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജണിന്‍റെ 2017 ലെ കായികമേള മേയ് 20 ന് സൗത്തെൻഡിലെ ലെഷർ ആൻഡ് ടെന്നീസ് സെന്‍ററിൽ നടക്കും.

രാവിലെ 11.30 ന് മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭ
അയർക്കുന്നം - മറ്റക്കര സംഗമം; അനിശ്ചിതത്വത്തിന് വിരാമമിട്ട് ഉമ്മൻ ചാണ്ടി മനസു തുറന്നു
ലണ്ടൻ: അയർക്കുന്നം മറ്റക്കര പ്രദേശങ്ങളിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നുമായി യുകെയിൽ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ച സ്ഥലം എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാ
സ്റ്റീവനേജിൽ വിശുദ്ധവാരം ആചരിച്ചു
സ്റ്റീവനേജ്: ലോക രക്ഷക്കായി യേശുനാഥൻ ത്യാഗ ബലിയായി സമർപ്പിക്കപ്പെട്ട രക്ഷാകര പദ്ധതിയുടെ അനുസ്മരണം സ്റ്റീവനേജിൽ ഭക്ത്യാദരപൂർവം ആചരിച്ചു. ചാപ്ലിൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാല തിരുക്കർമങ്ങൾക്ക് മുഖ്യ കാർമി
സത്ഗമയ വിഷു ആഘോഷിച്ചു
ഡബ്ലിൻ: അയർലൻഡിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘം ഡബ്ലിൻ ക്ലോണിയിലുള്ള റോയൽ മീത്ത് പിച്ച് ആൻഡ് പുട്ട് ക്ലബിൽ വിഷു ആഘോഷിച്ചു. ആഘോഷ പരിപാടികൾ മുതിർന്ന അംഗം വത്സാ മുരളി ഭദ്രദീപം തെളിച
അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളും ഇടവകദിനവും
അബർഡീൻ: അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവ് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളും ഇടവക ദിനവും മേയ് ആറ്, ഏഴ് (ശനി, ഞായർ) തീയതികളിൽ നടക്കും.

അബർ
ബ്രി​ട്ട​ണി​ൽ ജൂ​ണ്‍ എ​ട്ടി​നു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു
ല​ണ്ട​ണ്‍: ബ്രി​ട്ട​ണി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ജൂ​ണ്‍ എ​ട്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 2020 ന​ട​ക്കേ​ണ്ട
ഫ്രാൻസിൽ മാക്രോണിനു സാധ്യതയേറുന്നു
പാരിസ്: ഫ്രഞ്ച് തെരഞ്ഞെടുപ്പ് അന്തിമഘട്ടങ്ങളിലേക്ക് അടുക്കുന്തോറും സോഷ്യലിസ്റ്റ് സ്ഥാനാർഥി ഇമ്മാനുവൽ മാക്രോണിന് സാധ്യത വർധിക്കുന്നു. ഏപ്രിൽ 23നും മേയ് ഏഴിനും നടക്കാനിരിക്കുന്ന രണ്ട് ഘട്ടങ്ങളോടെ തെ
തുർക്കി ഹിതപരിശോധന: എതിർപ്പ് ശക്തം
ഇസ്താംബുൾ: തുർക്കിയിലെ ജനവിധിയെ ഭൂരിഭാഗം അറബ് രാജ്യങ്ങളും അനുകൂലിച്ചു. ഖത്തർ, പാലസ്തീൻ, പാക്കിസ്ഥാൻ, ഇറാഖ്, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളുടെ ഭരണത്തലവ·ാർ എർദോഗന് ഫോണിൽ അഭിനന്ദനം അറിയിച്ചു.

അതേസമയം,
ബോണ്ട് സിനിമയിലെ പെപ്പർ അന്തരിച്ചു
ലണ്ടൻ: ജയിംസ് ബോണ്ട് സിനിമകളിൽ ഷെരിഫ് ജെ.ഡബ്ല്യു. പെപ്പർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ക്ലിഫ്റ്റൻ ജയിംസ് (96) അന്തരിച്ചു. പ്രമേഹസംബന്ധമായ രോഗങ്ങളെ തുടർന്ന് അമേരിക്കയിലെ ഓറിഗണിലെ വീട്ടിൽ ശനിയാഴ്
ഫിസ്ബറോ സീറോ മലബാർ കൂട്ടായ്മയിൽ തിരുനാൾ 23 ന്
ഡബ്ളിൻ: ഫിസ്ബറോ സീറോ മലബാർ കൂട്ടായ്മയിൽ ക്രിസ്തുരാജന്‍റെയും പരിശുദ്ധ കന്യാമറിയത്തിന്‍റെയും സംയുക്ത തിരുനാൾ ഏപ്രിൽ 23ന് (പുതുഞായർ) ഫിൻഗ്ളാസ് St.Canice’s ദേവാലയത്തിൽ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.
വിജയ് മല്യയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു
ലണ്ടൻ: കിംഗ് ഫിഷർ ഉടമയും വ്യവസായിയുമായ വിജയ് മല്യയെ സ്കോട്‌ലൻഡ് യാർഡ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ വാറന്‍റിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടർന്ന് വെസ്റ്റ് മിൻസ്റ്റർ കോടതിയിൽ ഹാജരാക്കി
ഗാൾവേ പള്ളിയിൽ പ്രധാന പെരുന്നാൾ ഏപ്രിൽ 21, 22 തീയതികളിൽ
ഗാൾവേ (അയർലൻഡ്): ഗാൾവേ സെന്‍റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ കാവൽ പിതാവായ മോർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും സണ്‍ഡേ സ്കൂൾ വാർഷികവും ഇടവക ദിനവും ഏപ്രിൽ 21, 22 (വെള്ളി,ശനി) തീയതികളിൽ ആഘോഷി
ലെന്‍റ് അപ്പീൽ കൈമാറി
കെറ്ററിംഗ്: നിരാലംബർക്ക് കൈത്താങ്ങ് എന്ന ലക്ഷ്യവുമായി യുകെകെസിഎ ആരംഭിച്ച "ലെന്‍റ് അപ്പീൽ’ തുക കെറ്ററിംഗ് ക്നാനായ കാത്തലിക് അസോസിയേഷൻ കൈമാറി. പെസഹ തിരുനാൾ ദിവസം നടന്ന അപ്പം മുറിക്കൽ ശുശ്രൂഷയിൽ കെറ്ററി
"ജ്വാല’ ഏപ്രിൽ ലക്കം പുറത്തിറങ്ങി
ലണ്ടൻ: യുക്മ ഇ മാഗസിൻ "ജ്വാല’ ഏപ്രിൽ ലക്കം ഏറെ പുതുമകളോടെ പുറത്തിറങ്ങി. വിഷുവിന്‍റെയും ഈസ്റ്ററിന്‍റെയും ആശംസകൾ നേർന്ന് കേരളത്തിന്‍റെ നയാഗ്രാ എന്നറിയപ്പെടുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ മനം കവ
യുക്മ ദേശീയ കായികമേള ജൂണ്‍ 24ന്; പൊതു നിയമാവലികൾ പുറത്തിറക്കി
ലണ്ടൻ: യുക്മ ദേശീയ കായികമേള 2017 ജൂണ്‍ 24 ന് ബെർമിംഗ്ഹാമിൽ നടക്കും. കായിക മേളയ്ക്ക് വേദിയാകുന്നത് സട്ടൻ കോൾഫീൽഡിലെ വിൻഡ്ലി ലെഷർ സെന്‍റർ ആണ്.

മേളയുടെ നടത്തിപ്പ് ചുമതല യുക്മ നാഷണൽ കമ്മിറ്റിയുടേതാണ്
മാഞ്ചസ്റ്ററിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യാശയുടെ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ മലയാളി സമൂഹം തങ്ങളുടെ പാരന്പര്യവും വിശ്വാസവും പിന്തുടർന്ന് ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു.

വിഥിൻഷോ സീറോ മലബാർ കമ്യൂണിറ്റിയുടെ ഉയിർപ്പ് തിരുനാളിന്‍റെ തിരുക്കർമങ്ങൾക്ക് ഷ്ര
ബോൾട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റി വിഷു ആഘോഷിച്ചു
ബോൾട്ടണ്‍: ബോൾട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷു 2017 ആഘോഷങ്ങൾ കേരളീയ തനിമയിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

ബിഎംഎച്ച്സി കുടുംബാംഗങ്ങൾ ഒരുക്കിയ വിഷുക്കണി ശ്രദ്ധേയമായി. രഞ്ജിത്ത് ഗണേഷ
സിറിയൻ ആക്രമണം: യുഎസ് നടപടിക്ക് ജി 7 പിന്തുണ
ബെർലിൻ: ആറുവർഷമായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഇറ്റലിയിൽ ചേർന്ന ജി 7 രാജ്യങ്ങളുടെ സമ്മേളനം സമാപിച്ചു.

കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എ
ബ്രെക്സിറ്റ് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിച്ചു: തെരേസ മേ
ലണ്ടൻ: ബ്രെക്സിറ്റിനുശേഷം ബ്രിട്ടീഷ് ജനത ഒരുമിച്ചുവെന്ന് പ്രധാനമന്ത്രി തെരേസ മേ. ബ്രെക്സിറ്റിനു ശേഷം അവസരങ്ങൾ ബ്രിട്ടനെ തേടിവരുമെന്നും തന്‍റെ ആദ്യ ഈസ്റ്റർ ദിന സന്ദേശത്തിൽ അവർ പറഞ്ഞു.

ക്രിസ്തുമത വി
തുർക്കി ഹിതപരിശോധനാ ഫലം എർദോഗന് അനുകൂലം
അങ്കാറ: തുർക്കിയുടെ ചരിത്രം തിരുത്തിക്കുറിച്ച്, രാജ്യത്ത് പ്രസിഡൻഷ്യൽ ഭരണക്രമത്തിന് ജനങ്ങളുടെ അംഗീകാരം. പാർലമെന്‍ററി ഭരണരീതി മാറ്റുന്നതു സംബന്ധിച്ച് ഞായറാഴ്ച നടന്ന ഹിതപരിശോധനയിൽ ഭൂരിഭാഗം പേരും പ്രസിഡ
മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് ജൂണ്‍ 25 ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഒന്നിന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് ജൂണ്‍ 25 ന് (ഞായർ) കൊടിയേറും. വൈകുന്നേരം അഞ്ചിന് ഇടവക വികാരി റവ.
അബർഡീൻ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു
അബർഡീൻ: സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഏപ്രിൽ 15ന് ഈസ്റ്റർ ആഘോഷിച്ചു. വൈകുന്നേരും അഞ്ചിന് സമ്മർഹിൽ പാരിഷ് ഹാളിൽ നടന്ന ചടങ്ങിന് ഫാ. എൽദോ വർഗീസ് മുഖ്യകാർമികത്വം വഹിച്ചു.

യേശുക്രിസ്ത
ഫ്രഞ്ച് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ
പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ മത്സര രംഗത്ത് പതിനൊന്നു പേർ. ഏപ്രിൽ 23നാണ് തെരഞ്ഞെടുപ്പ്.

പതിനഞ്ചു വർഷത്തിനിടെ ആദ്യമായി തീവ്ര വലതുപക്ഷ പാർട്ടി ന
കൊളോണിലെ പെസഹാ ആചരണം പാരന്പര്യം പുതുക്കലായി
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ സമൂഹം കേരളത്തിലെ സീറോ മലബാർ പാരന്പര്യക്രമത്തിൽ പെസഹാ ആചരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറിന് പെസഹാ തിരുകർമങ്ങൾ ആരംഭിച്ചു. ദിവ്യബലിയിൽ യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റ
റഷ്യയ്ക്ക് പിഴച്ചെന്ന് യൂറോപ്യൻ കോടതി
സ്ട്രാസ്ബുർഗ് (ഫ്രാൻസ്): 2004 ലെ ബെസൻ കൂട്ടക്കൊല തടയുന്നതിൽ റഷ്യ പൂർണ പരാജയമായിരുന്നുവെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി. വിമതർ ബന്ദികളാക്കിയവരെ രക്ഷിക്കാൻ റഷ്യയുടെ ഇടപെടൽ പരാജയമായിരുന്നുവെന്നാണ് കോ
ജർമനിയിലെ മുത്തശി ഗോറില്ലയ്ക്ക് ഷഷ്ടി പൂർത്തി
ബെർലിൻ: യൂറോപ്പിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ അറുപതാം പിറന്നാൾ മൃഗശാലയിൽ ആഘോഷിച്ചു. ഫാത്തു എന്നു പേരുള്ള ഗോറില്ലയുടെ യഥാർഥ ജൻമദിനം എന്നാണെന്ന് ആർക്കുമറിയില്ല. കാരണം, മൃഗശാലയിലായിരുന്നില്ല അവളു
മാർപാപ്പ തടവുപുള്ളികളുടെ കാൽ കഴുകി
വത്തിക്കാൻസിറ്റി: പെസഹാ ആചരണത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ തടവുപുള്ളികളുടെ കാൽ കഴുകി. പാലിയാനോ ജയിലിലാണ് മാർപാപ്പ സന്ദർശനം നടത്തുകയും കാൽകഴുകൽ ശുശ്രൂഷ നടത്തുകയും ചെയ്തത്.

മാഫിയ പ്രവർത്തനങ്ങൾ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.