വാഴക്കുളം സംഗമം ജൂലൈ 31, ഓഗസ്റ്റ് 1, 2, 3 തീയതികളിൽ
Tuesday, July 18, 2017 6:02 AM IST
യോർക് ഷെയർ (ലണ്ടൻ): അഞ്ചാമത് വാഴക്കുളം സംഗമം ജൂലൈ 31, ഓഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നോർത്ത് യോർക് ഷെയറിലെ സ്റ്റൈനുഫോർത്തിലുള്ള ഹോർന്ബി ലൈതെ ബങ്ക് ഹൗസ് ബാർണിൽ നടക്കും.

യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വാഴക്കുളം നിവാസികളാണ് നാലു ദിവസത്തെ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നത്.

വിവരങ്ങൾക്ക്: ബെന്നി പരീക്കൽ 077918532 66 ബിനോയി കൂട്ടപ്ലാക്കൽ 786852 4825, ജോളി കളന്പാട്ട് 07800 524149, ജോസ് നെല്ലിക്കുന്നേൽ (പിആർഒ) 07800 731201.

വിലാസം: Main Rd, Stainforth, Settle, Yorkshire BD24 9PBbl.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ