വ​യ​ലി​ങ്ക​ൽ പി​താ​വി​ന് കെ​സി​വൈ​എ​ൽ ഇ​റ്റ​ലി റീ​ജ​ണ്‍ അം​ഗ​ങ്ങ​ളു​ടെ സ്വീ​ക​ര​ണം
Tuesday, October 17, 2017 9:25 AM IST
റോം: ​ക്നാ​നാ​യ യു​വ​ജ​ന സം​ഘ​ന​യാ​യ കെ​സി​വൈ​എ​ൽ ഇ​റ്റ​ലി റീ​ജ​ണ്‍ അം​ഗ​ങ്ങ​ൾ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ കു​രി​യ​ൻ വ​യ​ലി​ങ്ക​ൽ പി​താ​വി​ന് കെ​സി​വൈ​എ​ൽ ഇ​റ്റ​ലി റീ​ജി​യ​ണ്‍ ചാ​പ്ലി​ൻ ഫാ. ​പ്രി​ൻ​സ് മു​ള​കു​മ​റ്റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 16 തി​ങ്ക​ളാ​ഴ്ച റോ​മി​ലെ ഫ്യൂ​മി​ച്ചി​നോ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കെ​സി​വൈ​എ​ൽ ഇ​റ്റ​ലി റീ​ജി​യ​ണ്‍ പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ കു​ഞ്ഞു​മോ​ൻ കോ​നേ​ത്ത്, സെ​ക്ര​ട്ട​റി ബി​ൻ​റ്റൊ രാ​ജു പ​ടി​ഞ്ഞാ​റേ​ക്കു​ടി​ലി​ൽ, ട്ര​ഷ​ർ സ്റ്റെ​വി​ന് ബാ​ബു ക​ല്ല​ട​യി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ ലി​ൻ​സ​ണ്‍ ബേ​ബി വ​ള്ളി​പ്പ​റ​ന്പി​ൽ, മു​ൻ റീ​ജി​യ​ണ്‍ പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​സ് ഇ​ട​ച്ചേ​രി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.