ഭാ​വി​യു​ടെ ട്രെ​യി​നു​മാ​യി ജ​ർ​മ​ൻ റെ​യി​ൽ​വേ
Monday, November 13, 2017 12:06 PM IST
ബെ​ർ​ലി​ൻ: ഭാ​വി​യു​ടെ ട്രെ​യി​ന്‍റെ പ്രോ​ട്ടോ​ടൈ​പ്പ് ജ​ർ​മ​ൻ റെ​യി​ൽ​വേ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളി​ൽ ഡ്രൈ​വ​ർ ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​റു​ക​ളു​മാ​യി മ​ത്സ​രി​ക്കാ​നു​ള്ള ശേ​ഷി​യാ​ണ് ഇ​തി​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

ജിം​നേ​ഷ്യ​വും ടി​വി​ക​ളു​മൊ​ക്കെ​യാ​യി എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഇ​തി​ലു​ണ്ട്. ഐ​ഡി​യ ട്രെ​യി​ൻ എ​ന്നാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ന്യൂ​റം​ബ​ർ​ഗി​ലാ​യി​രു​ന്നു ഇ​തി​ന്‍റെ പ്ര​ദ​ർ​ശ​നം.

കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള സ്ഥ​ല​വും ഗെ​യിം ക​ണ്‍​സോ​ളു​ക​ളും ഉ​ണ്ടാ​കും. പി​ന്നോ​ട്ടു​ള്ള യാ​ത്ര ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ​ക്കാ​യി, സീ​റ്റു​ക​ൾ ഏ​തു വ​ശ​ത്തേ​ക്കും തി​രി​ക്കാ​നും സൗ​ക​ര്യം.

ജ​ർ​മ​ൻ റെ​യി​ൽ​വേ​യു​ടെ പ്രാ​ദേ​ശി​ക സ​ബ്സി​ഡ​യ​റി ക​ന്പ​നി മേ​ധാ​വി​യാ​യ ക്രി​സ്റ്റോ​ഫ് ക്രാ​ള​റു​ടെ മേ​ധാ​സ​ന്താ​ന​മാ​ണ് ഐ​ഡി​യ ട്രെ​യി​ൻ. ഭാ​വി​യി​ൽ റോ​ഡ് ഗ​താ​ഗ​ത​ത്തെ​ക്കാ​ൾ ആ​ക​ർ​ഷ​ക​മാ​യി ട്രെ​യി​ൻ യാ​ത്ര​യെ നി​ല​നി​ർ​ത്തു​ക എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ക്ഷ്യം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ