പ്ര​ഥ​മ​ദി​വ്യ​കാ​രു​ണ്യ​ സ്വീ​ക​ര​ണം
Sunday, January 28, 2018 7:42 PM IST
ബം​ഗ​ളൂ​രു: ഹു​ളി​മാ​വ് സാ​ന്തോം ദേ​വാ​ല​യ​ത്തി​ൽ പ്ര​ഥ​മ​ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ന​ട​ന്നു. ജ​നു​വ​രി 21ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ന്ന ദി​വ്യ​ബ​ലി​മ​ധ്യേ ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് പ്ര​ഥ​മ​ദി​വ്യ​കാ​രു​ണ്യ, സ്ഥൈ​ര്യ​ലേ​പ​ന കൂ​ദാ​ശ​ക​ൾ ന​ല്കി.