മസ്കറ്റിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു
Wednesday, April 25, 2018 1:42 AM IST
മസ്ക്റ്റ്: തിരുവല്ലാ സ്വദേശി എബി മാത്യു ഏബ്രഹാമിന്‍റെ പുത്രി എമിലിൻ അന്ന മാത്യുവിന്‍റെ പേരിലുള്ള കെ.8088591 എന്ന പാസ്പോർട്ടും 690492488431 എന്ന നന്പരിലുള്ള ആധാർ കാർഡും വാക്സിനേഷൻ കാർഡും അടങ്ങിയ ഫയൽ മസ്കറ്റ് സീബ് ഇന്ത്യൻ സ്കൂൾ പരിസരത്ത് നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ 99653956,92281059,98893327 എന്നീ നന്പരുകളിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: സേവ്യർ കാവാലം