ഡോ. ​യു.​പി.​ആ​ർ മേ​നോ​ൻ ലോ​ക കേ​ര​ള​സ​ഭ​യി​ൽ
Thursday, January 11, 2018 10:03 PM IST
ഡാ​ള​സ്: പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും കേ​ര​ള​വി​ക​സ​ന​ത്തി​ൽ അ​വ​രെ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​നും രൂ​പീ​ക​രി​ച്ച ലോ​ക കേ​ര​ള​സ​ഭ​യി​ലേ​ക്ക് യു.​പി.​ആ​ർ. മേ​നോ​ന് ക്ഷ​ണം ല​ഭി​ച്ചു.

യു​ക്രെ​യി​ൻ ഇ​ന്ത്യ​ൻ ഫാ​ർ​മ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലീ​ഡിം​ഗ് മെ​ഡി​ക്ക​ൽ സേ​ന്േ‍​റ​ഴ്സ് ക​ൾ​സ​ൾ​ട്ട​ന്‍റ്, ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ​ർ​ജ​ൻ (എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ) തു​ട​ങ്ങി​യ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു.​പി.​ആ​ർ മേ​നോ​ൻ ആ​ലു​വ യു​സി കോ​ള​ജി​ൽ നി​ന്നും ബി​രു​ദ​വും ഒ​ഡീ​സ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ നി​ന്നും ഓ​ർ​ത്തോ പീ​ഡി​ക്ക്സി​ൽ മെ​ഡി​ക്ക​ൽ ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

ലു​പി​ൻ, ഹി​മാ​ല​യ തു​ട​ങ്ങി​യ ഫാ​ർ​മ ക​ന്പ​നി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന യു.​പി.​ആ​ർ മേ​നോ​ൻ യു​ക്രെ​യ്ൻ, യു​എ​സ്എ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ