Letters
ഈ ​രീ​തി മാ​റ​ണം: ആ​രു പ​റ​ഞ്ഞാ​ലും വി​ല കൊ​ടു​ക്ക​ണം
ഈ ​രീ​തി മാ​റ​ണം: ആ​രു പ​റ​ഞ്ഞാ​ലും  വി​ല കൊ​ടു​ക്ക​ണം
Friday, September 1, 2023 11:04 PM IST
ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലി​ന്‍റെ വി​ല യ​ഥാ​സ​മ​യം കൊ​ടു​ക്കാ​ത്തതി​നെ​ക്കു​റി​ച്ച് ഒ​രു സി​നി​മാ​ന​ട​ൻ പ​ര​സ്യവേ​ദി​യി​ൽ പ്ര​സം​ഗി​ച്ച​പ്പോ​ൾ, അ​തു കേ​ര​ളം മു​ഴു​വ​ൻ ഏ​റ്റെ​ടു​ത്ത വി​ഷ​യ​മാ​യി. രാ​ഷ്‌ട്രീയ​ക്കാ​രും ക​ക്ഷി നേ​താ​ക്ക​ളും ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്നു.

തു​ട​ക്ക​ത്തി​ൽ നെൽവില സംബന്ധിച്ച് ക​ർ​ഷ​ക കേ​ന്ദ്ര​ങ്ങ​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടും ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ ഒ​ന്നും ക​ണ്ടതാ​യി ഭാ​വി​ച്ചി​ല്ല.സി​നി​മാ​ന​ട​ൻ ധീ​ര​മാ​യി മ​ന്ത്രി പ്ര​മു​ഖ​രു​ടെ മു​ൻ​പി​ൽ വി​ഷ​യം വെ​ട്ടി​ത്തുറ​ന്നു പ​റ​ഞ്ഞു. അ​ദ്ദേ​ഹം പ്ര​ശം​സ അ​ർ​ഹി​ക്കു​ന്നു. അ​തു ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ സ​ഹാ​യ​മാ​യി. ജ​യ​സൂ​ര്യ ത​ന്നാ​ലാ​വു​ന്ന സ​ഹാ​യം ചെ​യ്ത​തി​നു ക​ർ​ഷ​ക​ർ​ക്ക് ന​ന്ദി​യു​ണ്ട്.

അഡ്വ. ഫി​ലി​പ്പ് പ​ഴേ​ന്പ​ള്ളി, പെ​രു​വ