ഇന്ത്യൻ ഡ്രോൺ അതിർത്തി ലംഘിച്ചതായി ചൈന
Thursday, December 7, 2017 2:03 PM IST
ബെ​​​​​യ്ജിം​​​​​ഗ്: ഇ​​​​​ന്ത്യ​​​​​ൻ ഡ്രോ​​​​​ൺ അ​​​​​തി​​​​​ർ​​​​​ത്തി ലം​​​​​ഘി​​​​​ച്ചെ​​​​​ന്ന് ചൈ​​​​​നീ​​​​സ് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം. ചൈ​​​​​നീ​​​​​സ് അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലെ അ​​​​​ഖ​​​​​ണ്ഡ​​​​​ത ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ ഡോ​​​​​ക ലാം ​​​​​മേ​​​​​ഖ​​​​​ല ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന സി​​​​​ക്കിം സെ​​​​​ക്ട​​​​​റി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ഡ്രോ​​​​​ൺ ക​​​​ട​​​​ന്ന​​​താ​​​യി ചൈ​​​​നീ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്ന ഡ്രോ​​​​ൺ ത​​​​​ക​​​​​ർ​​​​​ന്നുവീ​​​​​ണു. ഇ​​​​ന്ത്യ​​​​യു​​​​ടെ ഈ ​​​​പ്ര​​​​വൃ​​​​ത്തി ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള ചൈ​​​​​നീ​​​സ് പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ന് ഇ​​​​​ട​​​​​യാ​​​​​യി.


ഇ​​​​​ന്ത്യ-​​​​​ചൈ​​​​​ന അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലെ സി​​​​​ക്കിം സെ​​​​​ക്ട​​​​​റി​​​​​ൽ അ​​​​​തി​​​​​ർ​​​​​ത്തി ലം​​​​​ഘി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ളി​​​​​ല്ലാ ചെ​​​​​റു​​​​​വി​​​​​മ​​​​​ാനം എ​​​​​ത്തി​​​​​യ​​​​​താ​​​​​യി ചൈ​​​​​നീ​​​​​സ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​വ​​​​​ക്താ​​​​​വ് ജം​​​​​ഗ് ഷു​​​​​വാം​​​​​ഗ് പ​​​​​റ​​​​​ഞ്ഞു. അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്നുവീ​​​​​ണ ഡ്രോ​​​​​ൺ വി​​​​​ശ​​​​​ദ​​​​​മാ​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കു വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യ​​​​​താ​​​​​യും ചൈ​​​​​നീ​​​​​സ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. എ​​​​ന്നാ​​​​ൽ, സം​​​​ഭ​​​​വ​​​​ത്തേ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​ന്ത്യ ഇ​​​​തു​​​വ​​​​രെ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...