ഗൾഫ് വെന്തുരുകുന്നു, റിക്കാർഡ് താപനില
ഗൾഫ് വെന്തുരുകുന്നു, റിക്കാർഡ് താപനില
Sunday, June 16, 2019 12:39 AM IST
റി​​​​​യാ​​​​​ദ്: വ​​​​​റ​​​​​ച​​​​​ട്ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് എ​​​​​രി​​​​​തീ​​​​​യി​​​​​ലേ​​​​​ക്ക് എ​​ന്ന​​പോ​​ലെ ക​​ടു​​ത്ത​​ചൂ​​ടി​​ൽ അ​​മ​​രു​​ക​​​​​യാ​​​​​ണ് ഗ​​​​​ൾ​​​​​ഫ് മേ​​​​​ഖ​​​​​ല. കു​​​​​വൈ​​​​​ത്തി​​​​​ൽ 63 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സാ​​​​​യി​​​​​രു​​​​​ന്നു ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ താ​​​​​പ​​​​​നി​​​​​ല. സൗ​​​ദി​​​യി​​​ൽ 55 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സും. വ​​​​​രും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ താ​​​​​പ​​​​​നി​​​​​ല ഉ​​​​​യ​​​​​രു​​​​​മെ​​​​​ന്നാണ് നാ​​​​​ഷ​​​​​ണ​​​​​ൽ സെ​​​​​ന്‍റ​​​​​ർ ഓ​​​​​ഫ് മെ​​​​​റ്റീ​​​​​രി​​​​​യോ​​​​​ള​​​​​ജിയുടെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്.

ഗ​​​​​ൾ​​​​​ഫ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ജൂ​​​​​ൺ 21 മു​​​​​ത​​​​​ലാ​​​​​ണ് വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ലം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്.​ എ​​​​ന്നാ​​​​ൽ, ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗം നേ​​​​​ര​​​​​ത്തേ എ​​​​​ത്തി​​​​​യ​​​​​താ​​​​​ണ് ചൂ​​​​​ടു​​​​​ കൂ​​​​​ടാ​​​​​ൻ ഇ​​​​​ട​​​​​യാ​​​​​ക്കി​​​​​യ​​​​​ത്. കു​​​​​വൈ​​​​​ത്തി​​​​​ൽ 46 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സും റി​​​​​യാ​​​​​ദി​​​​​ൽ 45 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ന​​​​​ല​​​​​ത്തെ താ​​​​​പ​​​​​നി​​​​​ല.


കു​​​വൈ​​​ത്തി​​​ൽ സൂ​​​ര്യാ​​​ഘാ​​​ത​​​മേ​​​റ്റ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചതോടെ ഇ​​​​​ന്ന​​​​​ലെ​​​​​ മു​​​​​ത​​​​​ൽ സെ​​​​​പ്റ്റം​​​​​ബ​​​​​ർ 15 വ​​​​​രെ ഖ​​​​​ത്ത​​​​​റി​​​​​ലും സൗ​​​​​ദി​​​​​യി​​​​​ലും പു​​​​​റം​​ജോ​​​​​ലി​​​​​ക​​​​​ളു​​​​​ടെ സ​​​​​മ​​​​​യ​​​​​ക്ര​​​​​മ​​​​​ത്തി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്തി. ഉ​​​​​ച്ച​​​​​യ്ക്ക് 12 മു​​​​​ത​​​​​ൽ മൂ​​​​​ന്നു​​​​​മ​​​​​ണി​​​​​വ​​​​​രെ തു​​​​​റ​​​​​സാ​​​​​യ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ സൂ​​​​​ര്യ​​​​​പ്ര​​​​​കാ​​​​​ശം നേ​​​​​രി​​​​​ട്ടു പ​​​​​തി​​​​​ക്കു​​​​​ന്നി​​​​​ട​​​​​ത്ത് ജോ​​​​​ലി​​​​​ക​​​​​ൾ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നാ​​​​​ണു വി​​​​​ല​​​​​ക്ക്. നി​​​​​യ​​​​​മം ലം​​​​​ഘി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ 50,000 ദി​​​​​ർ​​​​​ഹം വ​​​​​രെ പി​​​​​ഴ​​​​​യ​​​​​ട​​​​​യ്ക്കേ​​​​​ണ്ടി​​​​​വ​​​​​രും.

ഇ​​​​​തി​​​​​നി​​​​​ടെ, ഖ​​​​​ത്ത​​​​​റി​​​​​ൽ ചൂ​​​ട് 80 ഡി​​​​​ഗ്രി വ​​​രെ എ​​​ത്തി​​​യെ​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ വ്യാ​​​​​ജ സ​​​​​ന്ദേ​​​​​ശം പ്ര​​​​​ച​​​​​രി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ഇ​​​​​തു ശ​​​​​രി​​​​​യ​​​​​ല്ലെ​​​​​ന്നും കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ​​​​​കു​​​​​പ്പ് അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.