എ​ല്‍​ഐ​സി​യു​ടെ ഐ​പി​ഒ നി​യ​മോ​പ​ദേ​ശ​ത്തി​ന് നാ​ലു ക​മ്പ​നി​ക​ള്‍
എ​ല്‍​ഐ​സി​യു​ടെ  ഐ​പി​ഒ  നി​യ​മോ​പ​ദേ​ശ​ത്തി​ന് നാ​ലു ക​മ്പ​നി​ക​ള്‍
Sunday, September 26, 2021 9:23 PM IST
കൊ​​​ച്ചി: എ​​​ല്‍​ഐ​​​സി​​​യു​​​ടെ ഐ​​​പി​​​ഒ​​​യ്ക്ക് ഡി​​​എ​​​ച്ച്ആ​​​ര്‍​പി ത​​​യാ​​​റാ​​​ക്കാ​​​നും നി​​​യ​​​മോ​​​പ​​​ദേ​​​ശം ന​​​ല്‍​കാ​​​നു​​​മാ​​​യി നാ​​​ല് നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍.

ക്ര​​​ഫോ​​​ഡ് ബെ​​​യ്‌​​​ലി, സി​​​റി​​​ല്‍ അ​​​മ​​​ര്‍​ച​​​ന്ദ് മം​​​ഗ​​​ള്‍ ദാ​​​സ്, ലി​​​ങ്ക് ലീ​​​ഗ​​​ല്‍, ശാ​​​ര്‍​ദൂ​​​ല്‍ അ​​​മ​​​ര്‍​ച​​​ന്ദ് മം​​​ഗ​​​ള്‍ ദാ​​​സ് ആ​​​ന്‍​ഡ് ക​​​മ്പ​​​നി എ​​​ന്നി ക​​​മ്പ​​​നി​​​ക​​​ളാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ടം പി​​​ടി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.