പവന് 600 രൂപ വര്‍ധിച്ചു
പവന് 600 രൂപ  വര്‍ധിച്ചു
Saturday, August 10, 2024 2:22 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ വ​​ര്‍ധ​​ന. പ​​വ​​ന് 600 രൂ​​പ​​യും ഗ്രാ​​മി​​ന് 75 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 6,425 രൂ​​പ​​യും പ​​വ​​ന് 51,400 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.