ടൊയോട്ട എക്സ്ചേഞ്ച് മേള
Friday, November 15, 2019 12:14 AM IST
കൊച്ചി: നിപ്പോണ്‍ ടൊയോട്ട എക്സചേഞ്ച് മേള ഇന്നും നാളെയുമായി തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മികച്ച ആനുകൂല്യങ്ങളോടെ വാഹനം സ്വന്തമാക്കാം.